"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25024school (സംവാദം | സംഭാവനകൾ)
No edit summary
25024school (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
|size=250px
|size=250px
}}
}}
ഐ.ടി. മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ വിദ്യാലയത്തിനും സമൂഹത്തിനും അവരുടെ നല്ല ഭാവിക്കും ഉപകരിക്കത്തക്കവിധം കൂടുതൽ മികവിലേയ്ക്ക് നയിക്കുക എന്നതാണ് ഈ സംരഭംകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ഹോളി ഫാമിലി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങുവാനുള്ള അംഗീകാരം (LK/2018/25024) ലഭിക്കുകയും 2018 ജനുവരി 20 ന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 40 കുട്ടികൾക്ക് അംഗത്വ സ്വീകരണം നടത്തുകയും ചെയ്തു. എസ്.ഐ.ടി.സി. സിസ്റ്റർ സി.ജെ. സോഫി, സയൻസ് അധ്യാപിക സിസ്റ്റർ ജിനി വർഗീസ് എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി നിയോഗിക്കപ്പെട്ടു.
<br><br>
ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന ഏകദിന പരിശീലനത്തിലൂടെയും ബുധനാഴ്ച 4 pm മുതൽ 5 pm വരെ നടത്തിവരുന്ന ഒരു മണിക്കൂർ ക്ലാസ്സിലൂടെയും ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും മറ്റ് കുട്ടികൾക്ക് പരിശീലനം നല്കാനും അഭ്യസിച്ചു. കൂടാതെ GIMP, INKSCAPE, TUPI TUBE DESK സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് Background Image, Object ഇവ വരയ്ക്കാനും ഇന്റർനെറ്റിൽനിന്നും ശേഖരിക്കാനും അവ ഉപയോഗിച്ച് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റോറിബോർഡ് തയ്യാറാക്കി TUPI TUBE DESK എന്ന ആനിമേഷൻ സോഫ്റ്റ് വെയറിൽ Animation Cinema തയ്യാറാക്കാനും കുട്ടികൾക്കു കഴി‍ഞ്ഞു എന്നുള്ളത് ഏറെ അഭിനന്ദനാർഹമാണ്.