"ജി എൽ പി എസ് പുത്തൻചിറ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of school}}
{{prettyurl|Name of school}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജി എല്‍ പി എസ് പുത്തന്‍ചിറ സൗത്ത്
| പേര്=ജി എൽ പി എസ് പുത്തൻചിറ സൗത്ത്
| സ്ഥലപ്പേര്=പുത്തന്‍ചിറ
| സ്ഥലപ്പേര്=പുത്തൻചിറ
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=23526
| സ്കൂൾ കോഡ്=23526
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=1924
| സ്ഥാപിതവർഷം=1924
| സ്കൂള്‍ വിലാസം=ജി എല്‍ പി എസ് പുത്തന്‍ചിറ സൗത്ത്, പുത്തന്‍ചിറ സൗത്ത് പി ഒ
| സ്കൂൾ വിലാസം=ജി എൽ പി എസ് പുത്തൻചിറ സൗത്ത്, പുത്തൻചിറ സൗത്ത് പി ഒ
| പിന്‍ കോഡ്=680682
| പിൻ കോഡ്=680682
| സ്കൂള്‍ ഫോണ്‍=0480 2897080
| സ്കൂൾ ഫോൺ=0480 2897080
| സ്കൂള്‍ ഇമെയില്‍=glpsputhenchirasouth@gmail.com
| സ്കൂൾ ഇമെയിൽ=glpsputhenchirasouth@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= മാള
| ഉപ ജില്ല= മാള
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
| ഭരണ വിഭാഗം=ഗവൺമെൻറ്
| സ്കൂള്‍ വിഭാഗം=എല്‍ പി വിഭാഗം
| സ്കൂൾ വിഭാഗം=എൽ പി വിഭാഗം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=36
| ആൺകുട്ടികളുടെ എണ്ണം=36
| പെൺകുട്ടികളുടെ എണ്ണം=38
| പെൺകുട്ടികളുടെ എണ്ണം=38
| വിദ്യാര്‍ത്ഥികളുടെ എണ്ണം=74
| വിദ്യാർത്ഥികളുടെ എണ്ണം=74
| അദ്ധ്യാപകരുടെ എണ്ണം=5
| അദ്ധ്യാപകരുടെ എണ്ണം=5
| പ്രിന്‍സിപ്പല്‍=   
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകന്‍=ടെസ്സി കെ. ജെ  
| പ്രധാന അദ്ധ്യാപകൻ=ടെസ്സി കെ. ജെ  
| പി.ടി.ഏ. പ്രസിഡണ്ട്=ഇ. എ. റിയാസ്}         
| പി.ടി.ഏ. പ്രസിഡണ്ട്=ഇ. എ. റിയാസ്}         
| സ്കൂള്‍ ചിത്രം= GLPS PUTHENCHIRA SOUTH.jpg}}
| സ്കൂൾ ചിത്രം= GLPS PUTHENCHIRA SOUTH.jpg}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
         തൃശ്ശൂര്‍ ജില്ലയുടെ തെക്കേ അറ്റത്ത് മുകുന്ദപുരം താലൂക്കില്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്കില്‍പ്പെട്ട പുത്തന്‍ചിറ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ വെള്ളൂര്‍ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനങ്ങളില്‍ ഭൂരിഭാഗവും സാമ്പത്തിക സാമൂഹിക സാംസ്കാരിക തലങ്ങളില്‍ പിന്നോക്കാവസ്ഥയിലുള്ളവരായിരുന്നു. എല്ലാ മതവിഭാഗത്തിലും ഉള്ള ആളുകള്‍ ഇവിടെ  ഉണ്ടായിരുന്നു. ഓത്തുപള്ളികളും കളരികളും മാത്രമായിരുന്നു വിദ്യാഭ്യാസത്തിന് ആശ്രയം. ഈ സാഹചര്യത്തില്‍ ആണ് മഠത്തിപ്പറമ്പില്‍ രാവുണ്ണി രാമന്‍ മാനേജരായി നാലാം ക്ലാസുവരെ പ്രവര്‍ത്തിക്കാവുന്ന ഒരു കെട്ടിടം 1924-ല്‍ പണിതീര്‍ത്തു. പിന്നീട് ഈ സ്ഥാപനവും സ്ഥലവും മൂവാറ്റുപുഴ വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ ഏറ്റെടുത്ത് ഗവണ്‍മെന്‍റിന്‍റെ കീഴിലാക്കാന്‍ അപേക്ഷിക്കുകയും 7 ചക്രം ഗവണ്‍മെന്‍റില്‍ നിന്ന് സ്വീകരിച്ച് ഗവണ്‍മെന്‍റിന് വിട്ടുകൊടുക്കുകയും ചെയ്തു.
         തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്ത് മുകുന്ദപുരം താലൂക്കിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽപ്പെട്ട പുത്തൻചിറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തിക സാമൂഹിക സാംസ്കാരിക തലങ്ങളിൽ പിന്നോക്കാവസ്ഥയിലുള്ളവരായിരുന്നു. എല്ലാ മതവിഭാഗത്തിലും ഉള്ള ആളുകൾ ഇവിടെ  ഉണ്ടായിരുന്നു. ഓത്തുപള്ളികളും കളരികളും മാത്രമായിരുന്നു വിദ്യാഭ്യാസത്തിന് ആശ്രയം. ഈ സാഹചര്യത്തിൽ ആണ് മഠത്തിപ്പറമ്പിൽ രാവുണ്ണി രാമൻ മാനേജരായി നാലാം ക്ലാസുവരെ പ്രവർത്തിക്കാവുന്ന ഒരു കെട്ടിടം 1924-ൽ പണിതീർത്തു. പിന്നീട് ഈ സ്ഥാപനവും സ്ഥലവും മൂവാറ്റുപുഴ വിദ്യാഭ്യാസ ഇൻസ്പെക്ടർ ഏറ്റെടുത്ത് ഗവൺമെൻറിൻറെ കീഴിലാക്കാൻ അപേക്ഷിക്കുകയും 7 ചക്രം ഗവൺമെൻറിൽ നിന്ന് സ്വീകരിച്ച് ഗവൺമെൻറിന് വിട്ടുകൊടുക്കുകയും ചെയ്തു.
         ഈ വിദ്യാലയത്തിലെ പ്രാഥമിക ഹെഡ്മാസ്റ്റര്‍ ജി. വേലുപിള്ള ആയിരുന്നു. കെ. എം. പത്മനാഭപിള്ള, കെ. ആര്‍ പരമേശ്വരന്‍ പിള്ള എന്നീ അധ്യാപകരും തോമന്‍ എന്ന തൂപ്പുകാരനും ആദ്യം ജോലി ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ആദ്യമായി ഈ സ്കൂളില്‍ ചേര്‍ന്നത് എം. മാത്തിരി എന്ന പെണ്‍കുട്ടിയാണെന്ന് രേഖകളില്‍ കാണുന്നു.
         ഈ വിദ്യാലയത്തിലെ പ്രാഥമിക ഹെഡ്മാസ്റ്റർ ജി. വേലുപിള്ള ആയിരുന്നു. കെ. എം. പത്മനാഭപിള്ള, കെ. ആർ പരമേശ്വരൻ പിള്ള എന്നീ അധ്യാപകരും തോമൻ എന്ന തൂപ്പുകാരനും ആദ്യം ജോലി ചെയ്തവരിൽ ഉൾപ്പെടുന്നു. ആദ്യമായി ഈ സ്കൂളിൽ ചേർന്നത് എം. മാത്തിരി എന്ന പെൺകുട്ടിയാണെന്ന് രേഖകളിൽ കാണുന്നു.
         ഇന്ന് ഈ വിദ്യാലയം ഭൌതിക സാഹചര്യങ്ങള്‍കൊണ്ടും വിദ്യാഭ്യാസ നിലവാരംകൊണ്ടും പഞ്ചായത്തിലെ മറ്റേതൊരു സ്കൂളിനേക്കാളും മുന്നിലാണ്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ടൈല്‍ വിരിച്ച മുറ്റം എന്നിവ സ്കൂളിന്‍റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.
         ഇന്ന് ഈ വിദ്യാലയം ഭൌതിക സാഹചര്യങ്ങൾകൊണ്ടും വിദ്യാഭ്യാസ നിലവാരംകൊണ്ടും പഞ്ചായത്തിലെ മറ്റേതൊരു സ്കൂളിനേക്കാളും മുന്നിലാണ്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ടൈൽ വിരിച്ച മുറ്റം എന്നിവ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

23:14, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പുത്തൻചിറ സൗത്ത്
വിലാസം
പുത്തൻചിറ

ജി എൽ പി എസ് പുത്തൻചിറ സൗത്ത്, പുത്തൻചിറ സൗത്ത് പി ഒ
,
680682
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0480 2897080
ഇമെയിൽglpsputhenchirasouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്23526 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടെസ്സി കെ. ജെ
അവസാനം തിരുത്തിയത്
26-09-2017Visbot


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

        തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്ത് മുകുന്ദപുരം താലൂക്കിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽപ്പെട്ട പുത്തൻചിറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തിക സാമൂഹിക സാംസ്കാരിക തലങ്ങളിൽ പിന്നോക്കാവസ്ഥയിലുള്ളവരായിരുന്നു. എല്ലാ മതവിഭാഗത്തിലും ഉള്ള ആളുകൾ ഇവിടെ  ഉണ്ടായിരുന്നു. ഓത്തുപള്ളികളും കളരികളും മാത്രമായിരുന്നു വിദ്യാഭ്യാസത്തിന് ആശ്രയം. ഈ സാഹചര്യത്തിൽ ആണ് മഠത്തിപ്പറമ്പിൽ രാവുണ്ണി രാമൻ മാനേജരായി നാലാം ക്ലാസുവരെ പ്രവർത്തിക്കാവുന്ന ഒരു കെട്ടിടം 1924-ൽ പണിതീർത്തു. പിന്നീട് ഈ സ്ഥാപനവും സ്ഥലവും മൂവാറ്റുപുഴ വിദ്യാഭ്യാസ ഇൻസ്പെക്ടർ ഏറ്റെടുത്ത് ഗവൺമെൻറിൻറെ കീഴിലാക്കാൻ അപേക്ഷിക്കുകയും 7 ചക്രം ഗവൺമെൻറിൽ നിന്ന് സ്വീകരിച്ച് ഗവൺമെൻറിന് വിട്ടുകൊടുക്കുകയും ചെയ്തു.
       ഈ വിദ്യാലയത്തിലെ പ്രാഥമിക ഹെഡ്മാസ്റ്റർ ജി. വേലുപിള്ള ആയിരുന്നു. കെ. എം. പത്മനാഭപിള്ള, കെ. ആർ പരമേശ്വരൻ പിള്ള എന്നീ അധ്യാപകരും തോമൻ എന്ന തൂപ്പുകാരനും ആദ്യം ജോലി ചെയ്തവരിൽ ഉൾപ്പെടുന്നു. ആദ്യമായി ഈ സ്കൂളിൽ ചേർന്നത് എം. മാത്തിരി എന്ന പെൺകുട്ടിയാണെന്ന് രേഖകളിൽ കാണുന്നു.
       ഇന്ന് ഈ വിദ്യാലയം ഭൌതിക സാഹചര്യങ്ങൾകൊണ്ടും വിദ്യാഭ്യാസ നിലവാരംകൊണ്ടും പഞ്ചായത്തിലെ മറ്റേതൊരു സ്കൂളിനേക്കാളും മുന്നിലാണ്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ടൈൽ വിരിച്ച മുറ്റം എന്നിവ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി