"പ്രമാണം:Sw-onlineClass-Little Kites-Header and Infobox.pdf" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രമാണം:Sw-onlineClass-Little Kites-Header and Infobox.pdf (മൂലരൂപം കാണുക)
15:27, 2 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗ്: ശൂന്യമാക്കൽ |
No edit summary |
||
| വരി 1: | വരി 1: | ||
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025 | |||
2024 - 25 അക്കാദമിക വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല | |||
ക്യാമ്പ് മെയ് 26 ന് ജി.എച്ച് എസ് ബമ്മണ്ണൂർ സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 41 കുട്ടികൾ പങ്കെടുത്തു. സി.എഫ്.ഡി.വി.എച് എസ്.സ്ക്കൂളിലെ എൽകെ യൂണിറ്റിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീകാന്ത് ബാബു എക്സ്റ്റേണൽ RP ആയി ക്ലാസ്സുകൾ നയിച്ചു.സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. വിവിധ സെഷനുകളിലായി മീഡിയ പരിശീലന സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ കടന്നുപോയി. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും | |||
ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,ഷോർട്‌സ്, പ്രമോ വീഡിയോകൾ എന്നിവ | |||
നിർമിക്കുന്നതിൽ വൈദഗ്‌ധ്യം നേടി. ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4 മണി | |||
വരെ നീണ്ടുനിന്നു. ക്യാമ്പിന് ഭാഗമായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും റിഫ്രഷ്മെന്റും | |||
നൽകി. | |||