"ജി എൽ പി എസ് പുത്തൻചിറ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:

== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍ ജില്ലയുടെ തെക്കേ
        തൃശ്ശൂര്‍ ജില്ലയുടെ തെക്കേ അറ്റത്ത് മുകുന്ദപുരം താലൂക്കില്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്കില്‍പ്പെട്ട പുത്തന്‍ചിറ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ വെള്ളൂര്‍ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനങ്ങളില്‍ ഭൂരിഭാഗവും സാമ്പത്തിക സാമൂഹിക സാംസ്കാരിക തലങ്ങളില്‍ പിന്നോക്കാവസ്ഥയിലുള്ളവരായിരുന്നു. എല്ലാ മതവിഭാഗത്തിലും ഉള്ള ആളുകള്‍ ഇവിടെ  ഉണ്ടായിരുന്നു. ഓത്തുപള്ളികളും കളരികളും മാത്രമായിരുന്നു വിദ്യാഭ്യാസത്തിന് ആശ്രയം. ഈ സാഹചര്യത്തില്‍ ആണ് മഠത്തിപ്പറമ്പില്‍ രാവുണ്ണി രാമന്‍ മാനേജരായി നാലാം ക്ലാസുവരെ പ്രവര്‍ത്തിക്കാവുന്ന ഒരു കെട്ടിടം 1924-ല്‍ പണിതീര്‍ത്തു. പിന്നീട് ഈ സ്ഥാപനവും സ്ഥലവും മൂവാറ്റുപുഴ വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ ഏറ്റെടുത്ത് ഗവണ്‍മെന്‍റിന്‍റെ കീഴിലാക്കാന്‍ അപേക്ഷിക്കുകയും 7 ചക്രം ഗവണ്‍മെന്‍റില്‍ നിന്ന് സ്വീകരിച്ച് ഗവണ്‍മെന്‍റിന് വിട്ടുകൊടുക്കുകയും ചെയ്തു.
        ഈ വിദ്യാലയത്തിലെ പ്രാഥമിക ഹെഡ്മാസ്റ്റര്‍ ജി. വേലുപിള്ള ആയിരുന്നു. കെ. എം. പത്മനാഭപിള്ള, കെ. ആര്‍ പരമേശ്വരന്‍ പിള്ള എന്നീ അധ്യാപകരും തോമന്‍ എന്ന തൂപ്പുകാരനും ആദ്യം ജോലി ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ആദ്യമായി ഈ സ്കൂളില്‍ ചേര്‍ന്നത് എം. മാത്തിരി എന്ന പെണ്‍കുട്ടിയാണെന്ന് രേഖകളില്‍ കാണുന്നു.
        ഇന്ന് ഈ വിദ്യാലയം ഭൌതിക സാഹചര്യങ്ങള്‍കൊണ്ടും വിദ്യാഭ്യാസ നിലവാരംകൊണ്ടും പഞ്ചായത്തിലെ മറ്റേതൊരു സ്കൂളിനേക്കാളും മുന്നിലാണ്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ടൈല്‍ വിരിച്ച മുറ്റം എന്നിവ സ്കൂളിന്‍റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

07:14, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പുത്തൻചിറ സൗത്ത്
വിലാസം
പുത്തന്‍ചിറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201723526

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

        തൃശ്ശൂര്‍ ജില്ലയുടെ തെക്കേ അറ്റത്ത് മുകുന്ദപുരം താലൂക്കില്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്കില്‍പ്പെട്ട പുത്തന്‍ചിറ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ വെള്ളൂര്‍ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനങ്ങളില്‍ ഭൂരിഭാഗവും സാമ്പത്തിക സാമൂഹിക സാംസ്കാരിക തലങ്ങളില്‍ പിന്നോക്കാവസ്ഥയിലുള്ളവരായിരുന്നു. എല്ലാ മതവിഭാഗത്തിലും ഉള്ള ആളുകള്‍ ഇവിടെ  ഉണ്ടായിരുന്നു. ഓത്തുപള്ളികളും കളരികളും മാത്രമായിരുന്നു വിദ്യാഭ്യാസത്തിന് ആശ്രയം. ഈ സാഹചര്യത്തില്‍ ആണ് മഠത്തിപ്പറമ്പില്‍ രാവുണ്ണി രാമന്‍ മാനേജരായി നാലാം ക്ലാസുവരെ പ്രവര്‍ത്തിക്കാവുന്ന ഒരു കെട്ടിടം 1924-ല്‍ പണിതീര്‍ത്തു. പിന്നീട് ഈ സ്ഥാപനവും സ്ഥലവും മൂവാറ്റുപുഴ വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ ഏറ്റെടുത്ത് ഗവണ്‍മെന്‍റിന്‍റെ കീഴിലാക്കാന്‍ അപേക്ഷിക്കുകയും 7 ചക്രം ഗവണ്‍മെന്‍റില്‍ നിന്ന് സ്വീകരിച്ച് ഗവണ്‍മെന്‍റിന് വിട്ടുകൊടുക്കുകയും ചെയ്തു.
       ഈ വിദ്യാലയത്തിലെ പ്രാഥമിക ഹെഡ്മാസ്റ്റര്‍ ജി. വേലുപിള്ള ആയിരുന്നു. കെ. എം. പത്മനാഭപിള്ള, കെ. ആര്‍ പരമേശ്വരന്‍ പിള്ള എന്നീ അധ്യാപകരും തോമന്‍ എന്ന തൂപ്പുകാരനും ആദ്യം ജോലി ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ആദ്യമായി ഈ സ്കൂളില്‍ ചേര്‍ന്നത് എം. മാത്തിരി എന്ന പെണ്‍കുട്ടിയാണെന്ന് രേഖകളില്‍ കാണുന്നു.
       ഇന്ന് ഈ വിദ്യാലയം ഭൌതിക സാഹചര്യങ്ങള്‍കൊണ്ടും വിദ്യാഭ്യാസ നിലവാരംകൊണ്ടും പഞ്ചായത്തിലെ മറ്റേതൊരു സ്കൂളിനേക്കാളും മുന്നിലാണ്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ടൈല്‍ വിരിച്ച മുറ്റം എന്നിവ സ്കൂളിന്‍റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി