"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 161: വരി 161:
== അവധിക്കാല ക്യാമ്പ് 2025 ==
== അവധിക്കാല ക്യാമ്പ് 2025 ==
  2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് വേണ്ടിയുള്ള അവധിക്കാല ക്യാമ്പ് മെയ് 28 ബുധനാഴ്ച രാവിലെ 9 30ന് സ്കൂൾ ഐടി ലാബിൽ വെച്ച് ആരംഭിച്ചു. എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രസ്  ഷീബ ടീച്ചർ സ്വാഗതം പറഞ്ഞു. കൈറ്റ് മാസ്റ്റർ സാദിഖ് സാർ എക്സ്റ്റേണൽ ആർ പി ശിഹാബുദ്ദീൻ സാർ എന്നിവരാണ് ക്ലാസിന് നേതൃത്വം കൊടുത്തത്. കുട്ടികൾക്ക് വീഡിയോ ഡോക്യുമെന്റേഷൻ പരിചയപ്പെടുത്തുക എന്നുള്ളതാണ് ക്യാമ്പിന്റെ ഉദ്ദേശം. സോഷ്യൽ മീഡിയ അപ്ലിക്കേഷൻകളുടെ പേര് കണ്ടെത്തുന്ന ഒരു ക്വിസ്സിലൂടെയാണ് പ്രവർത്തനം ആരംഭിച്ചത്. ഡിസ്പ്ലേ ചെയ്തിരിക്കുന്ന നമ്പറിൽ നിന്നും ഇഷ്ടമുള്ള ഒരു നമ്പർ ഗ്രൂപ്പ് അംഗങ്ങൾ തിരഞ്ഞെടുക്കുകയും അതിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നുവരുന്ന ചിത്രങ്ങൾ ശ്രദ്ധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഓരോ ഗ്രൂപ്പിനും കിട്ടിയ ചിത്രങ്ങൾ ആ ഗ്രൂപ്പിന്റെ പേരായി തിരഞ്ഞെടുത്തു. ലിങ്കിടിൻ,യൂട്യൂബ്, ഫെയ്സ്ബുക്ക്, സ്നാപ്പ് ചാറ്റ് ത്രെഡ്സ് എന്നിങ്ങനെയായിരുന്നു ഗ്രൂപ്പിന്റെ  പേര്. തുടർന്ന് കുട്ടികൾക്ക് വിവിധ റീലുകളും വീഡിയോകളും കാണിച്ചുകൊടുത്തു. കുട്ടികളോട് ഗ്രൂപ്പായി റീൽ ചെയ്യാൻ ആവശ്യപ്പെട്ടു. കുട്ടികൾ റിയൽ നിർമ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ വീഡിയോകളും വീഡിയോയിൽ ശബ്ദത്തിന്റെ പ്രാധാന്യവും, സ്റ്റോറി ബോർഡിന്റെ പ്രാധാന്യവും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് കുട്ടികൾക്ക് kdenlive പരിചയപ്പെടുത്തി. കുട്ടികൾ kedenlive ഉപയോഗിച്ച് എഡിറ്റിംഗ് ചെയ്യുകയും ചെയ്തു. തുടർന്ന് ഓരോ ഗ്രൂപ്പിനും അസൈൻമെന്റ് നൽകിക്കൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://youtube.com/shorts/IEz_PwJdqNw?si=SnQTHfRhFA5YxRXm
845

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2683964" എന്ന താളിൽനിന്ന് ശേഖരിച്ചത്