"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
20:37, 26 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മേയ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 155: | വരി 155: | ||
=== നിർവ്വഹണ സമിതി യോഗം ചേർന്നു === | === നിർവ്വഹണ സമിതി യോഗം ചേർന്നു === | ||
[[പ്രമാണം:15088 lk nirvahanasamithi.jpg|ഇടത്ത്|ലഘുചിത്രം|എൽ കെ നിർവ്വഹണസമിതി യോഗം]] | [[പ്രമാണം:15088 lk nirvahanasamithi.jpg|ഇടത്ത്|ലഘുചിത്രം|എൽ കെ നിർവ്വഹണസമിതി യോഗം]] | ||
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണി റ്റ് നിർവ്വഹണസമിതി അംഗങ്ങ ളുടെ യോഗം 20-01-2025 ന് സ്‍കൂ ൾ ലെെബ്രറിയിൽ ചേർന്നു. ചെയ ർമാൻ ഇ കെ ശറഫുദ്ദീൻ അധ്യ ക്ഷത വഹിച്ചു. ക്ലബ്ബിൻെറ പ്രവർ ത്തനങ്ങൾ അവലോകനം ചെയ്‍ തു. എൽ കെ ഇല്ലുമിനേഷൻ അവാ ർഡ‍് ജേതാവിനെ കണ്ടെത്തുന്നതു മായി നടത്തിയ അനിമേഷൻ മ ത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങ ൾ ചർച്ച ചെയ്തു. അവാർഡിനായി പുരസ്കാര സമിതി നിർദ്ദേശിച്ച ലിസ്റ്റ് യോഗം അംഗീകരിച്ചു. അ നിമേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രഥമ എൽ കെ ഇല്ലുമിനേഷൻ അവാർഡിന് അർ ഹത നേടിയ ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്‍ണയെ യോഗം അഭിന ന്ദിച്ചു.കൂടാതെ മത്സരത്തിൽ പ ങ്കെടുത്ത ജില്ലയിലെ വിവിധ ഹെെസ്കൂളുകളിലെ കുട്ടികളെയും അഭിനന്ദിക്കുകയും ലിറ്റിൽ കെെറ്റ് സ് യൂണിറ്റിൻെറ നന്ദി രേഖപ്പെ ടുത്തുകയും ചെയ്‍തു. സ്‍കൂൾ വാർ ഷിക വേദിയിൽ വെച്ച് പുരസ്‍ കാര വിതരണം നടത്താമെന്നും തീരുമാനിച്ചു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,ലിറ്റിൽ കെെറ്റ്സ് കൺവർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡ ർമാരായ മുഹമ്മദ്നാഫിൽ, സ്‍കൂ ൾ ലീഡർ റെന ഷെറിൻ, ഡെ പ്യൂട്ടി ലീഡർ സന ഫാത്തിമ | കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണി റ്റ് നിർവ്വഹണസമിതി അംഗങ്ങ ളുടെ യോഗം 20-01-2025 ന് സ്‍കൂ ൾ ലെെബ്രറിയിൽ ചേർന്നു. ചെയ ർമാൻ ഇ കെ ശറഫുദ്ദീൻ അധ്യ ക്ഷത വഹിച്ചു. ക്ലബ്ബിൻെറ പ്രവർ ത്തനങ്ങൾ അവലോകനം ചെയ്‍ തു. എൽ കെ ഇല്ലുമിനേഷൻ അവാ ർഡ‍് ജേതാവിനെ കണ്ടെത്തുന്നതു മായി നടത്തിയ അനിമേഷൻ മ ത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങ ൾ ചർച്ച ചെയ്തു. അവാർഡിനായി പുരസ്കാര സമിതി നിർദ്ദേശിച്ച ലിസ്റ്റ് യോഗം അംഗീകരിച്ചു. അ നിമേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രഥമ എൽ കെ ഇല്ലുമിനേഷൻ അവാർഡിന് അർ ഹത നേടിയ ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്‍ണയെ യോഗം അഭിന ന്ദിച്ചു.കൂടാതെ മത്സരത്തിൽ പ ങ്കെടുത്ത ജില്ലയിലെ വിവിധ ഹെെസ്കൂളുകളിലെ കുട്ടികളെയും അഭിനന്ദിക്കുകയും ലിറ്റിൽ കെെറ്റ് സ് യൂണിറ്റിൻെറ നന്ദി രേഖപ്പെ ടുത്തുകയും ചെയ്‍തു. സ്‍കൂൾ വാർ ഷിക വേദിയിൽ വെച്ച് പുരസ്‍ കാര വിതരണം നടത്താമെന്നും തീരുമാനിച്ചു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,ലിറ്റിൽ കെെറ്റ്സ് കൺവർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡ ർമാരായ മുഹമ്മദ്നാഫിൽ, സ്‍കൂ ൾ ലീഡർ റെന ഷെറിൻ, ഡെ പ്യൂട്ടി ലീഡർ സന ഫാത്തിമ എന്നിവർ പങ്കെടുത്തു. | ||
=== ലിറ്റിൽ കെെറ്റ്സ് അസെെൻമെൻറ് വെരിഫിക്കേഷൻ=== | |||
2022-25 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ അസെെൻമെൻറ് വെരിഫിക്കേഷൻ നടത്തി.വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ റൗഫ് പരിശോധന നടത്തുകയും, വർക്കുകൾ മികച്ച നിലവാരം പുലർത്തുന്നതാണെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. | |||
=== എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് === | === എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് === | ||
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ലുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍ കാരം. വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. | കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ലുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍ കാരം. വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. | ||