"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghss naduvannur (സംവാദം | സംഭാവനകൾ)
No edit summary
Ghss naduvannur (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയര്‍സെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയന്‍സ് ലാബുകളും കമ്പ്യുട്ടര്‍ ലാബുകളും ഉണ്ട്.എല്‍.സി.ഡി.പ്രൊജക്ടര്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബോന്‍റ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടര്‍ ലാബില്‍ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോള്‍ കോര്‍ട്ടുകള്‍ ഉള്ള  മൈതാനവും ഇവിടെയുണ്ട്
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഗവ.ഹയർ_സെക്കണ്ടറി_സ്കൂൾ_നടുവണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്