"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 53: | വരി 53: | ||
1962 ല്‍ ഹൈസ്കൂളായും 1990 ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. 2014-15 അദ്ധ്യനവര്‍ഷം മുതല്‍ ഹയര്‍സെക്കന്ററി വീഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവര്‍ത്തിക്കുന്നു. | 1962 ല്‍ ഹൈസ്കൂളായും 1990 ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. 2014-15 അദ്ധ്യനവര്‍ഷം മുതല്‍ ഹയര്‍സെക്കന്ററി വീഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവര്‍ത്തിക്കുന്നു. | ||
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ടെക്സ്റ്റയില്‍ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയില്‍ വീവിംഗ് എന്നീ രണ്ടു കോഴ്സുകള്‍ നടന്നു വരുന്നു. | വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ടെക്സ്റ്റയില്‍ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയില്‍ വീവിംഗ് എന്നീ രണ്ടു കോഴ്സുകള്‍ നടന്നു വരുന്നു. | ||
2003-2004 ല്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ 5 മുതല്‍ 10 വരെയുള്ള സ്റ്റാന്‍ഡേഡുകളില്‍ വളരെ ഭംഗിയായി നടക്കുന്നു. </font> | |||
== '''അധ്യാപകര്‍''' == | == '''അധ്യാപകര്‍''' == | ||
യു. പി വിഭാഗം | |||
ശ്രീമതി വി.എ ഉഷകുമാരി | |||
ശ്രീമതി എസ്. കെ. ശ്രീദേവി | |||
ശ്രീമതി എസ് സുമാറാണി | |||
ശ്രീമതി വി. എസ് സിന്ധു | |||
ശ്രീ എ. എസ് ബിജില്‍ | |||
എച്ച്. എസ് വിഭാഗം | |||
ശ്രീമതി ബി രുഗ്മിണി കുഞ്ഞമ്മ | |||
ശ്രീമതി ആനി എസ് | |||
ശ്രീമതി എസ് എസ് ബിന്ദു | |||
ശ്രീമതി ജെ സിജ | |||
ശ്രീമതി റ്റി എസ് സുഷ | |||
ശ്രീമതി ജിജി എസ് പിള്ള | |||
ശ്രീമതി പി കാര്‍ത്തിക റാണി | |||
ശ്രീ ജെ ജോണ്‍ വില്ല്യം | |||
ശ്രീമതി ജെ എസ് സുജകുമാരി | |||
ശ്രീമതി പി ജെ കലാറാണി | |||
ശ്രീമതി എസ് സീത | |||
ശ്രീമതി സിന്ധു | |||
ശ്രീ വി. എന്‍ ദേവരാജ് | |||
=='''അനധ്യാപകര്‍'''== | =='''അനധ്യാപകര്‍'''== | ||
ശ്രീമതി എസ്. എസ് ലത | |||
ശ്രീ റ്റി മോഹന്‍ദാസ് | |||
ശ്രീ ആന്റണി ജോയ് എം | |||
== '''ഭൗതികസൗകര്യങ്ങള്‍'''== | == '''ഭൗതികസൗകര്യങ്ങള്‍'''== | ||
ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് | ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ഒറ്റനില മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. ഹൈസ്കൂളുകളില്‍ ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലം കുട്ടികള്‍ക്ക് ഉണ്ട് | ||
[[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍|പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]] | [[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍|പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]] | ||
| വരി 70: | വരി 90: | ||
== '''റെഡ്ക്രോസ്''' == | == '''റെഡ്ക്രോസ്''' == | ||
<font color="red"> സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് | <font color="red"> സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീ വി എന്‍ ദേവരാജ് സാറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.</font> | ||
| വരി 76: | വരി 96: | ||
=='''ലൈബ്രറി'''== | =='''ലൈബ്രറി'''== | ||
'''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്. അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങള്‍ അനുവദിച്ച് 3.30 മുതല്‍ 4.30 വരെ പുസ്തക വിതരണം നടത്തുന്നു. പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. | '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്. അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങള്‍ അനുവദിച്ച് 3.30 മുതല്‍ 4.30 വരെ പുസ്തക വിതരണം നടത്തുന്നു. പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. ശ്രീമതി ബി രുഗ്മിണി കുഞ്ഞമ്മ റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.''' | ||
== '''ക്ലാസ് മാഗസിന്‍''' == | == '''ക്ലാസ് മാഗസിന്‍''' == | ||
'''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് | '''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനും കുട്ടികള്‍ തയ്യാറാക്കി. സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.''' | ||
== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. == | == '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. == | ||
| വരി 85: | വരി 105: | ||
=='''സ്കൂള്‍ യുവജനോത്സവം'''== | =='''സ്കൂള്‍ യുവജനോത്സവം'''== | ||
<font color="blue"> ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ വൈവിധ്യമാര്‍ന്ന കലാമത്സരങ്ങള്‍ അരങ്ങേറി | <font color="blue"> ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ വൈവിധ്യമാര്‍ന്ന കലാമത്സരങ്ങള്‍ അരങ്ങേറി. സ്കൂള്‍ എച്ച്.എം. ശ്രീ വെൈ സുരേന്ദ്രന്‍ യുവജനോത്സവ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. ഭാരവാഹികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.</font> | ||
== '''കായികം''' == | == '''കായികം''' == | ||
[[പ്രമാണം:44019-203.jpeg|thumb|center|900mb|]] | [[പ്രമാണം:44019-203.jpeg|thumb|center|900mb|]] | ||
''' | '''ശ്രീ വി എന്‍ ദേവരാജ് സാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നു. സബ്ജില്ലാമത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവുകയും മാത്രമല്ല റവന്യൂ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവാനും ഇവിടുത്തെ ചുണക്കുട്ടികള്‍ക്ക് കഴിഞ്ഞു. | ||
''' | ''' | ||
== '''ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍''' == | == '''ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍''' == | ||
== '''ഉണര്‍വ്'''== | == '''ഉണര്‍വ്'''== | ||
== '''മുന്‍ സാരഥികള്‍''' == | == '''മുന്‍ സാരഥികള്‍''' == | ||
| വരി 105: | വരി 123: | ||
=='''നവപ്രഭ'''== | =='''നവപ്രഭ'''== | ||
[[പ്രമാണം:44019 198.jpeg|thumb|center|150px|]] | [[പ്രമാണം:44019 198.jpeg|thumb|center|150px|]] | ||
'''9-ാം ക്ലാസ്സിലെ കുട്ടികളില്‍ ഗണിതം, ശാസ്ത്രം, മാതൃഭാഷ എന്നീ വിഷയങ്ങളില്‍ പഠന പിന്നോക്കവസ്ഥ കണ്ടെത്തി 9-ാം ക്ലാസ്സിലെ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങള്‍ ആര്‍ജിക്കാവുന്ന തലത്തിലേയ്ക്ക് മുഴുവന്‍ കുട്ടികളേയും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി എച്ച്.എം.ന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും ക്ലാസ്സ് എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. | '''9-ാം ക്ലാസ്സിലെ കുട്ടികളില്‍ ഗണിതം, ശാസ്ത്രം, മാതൃഭാഷ എന്നീ വിഷയങ്ങളില്‍ പഠന പിന്നോക്കവസ്ഥ കണ്ടെത്തി 9-ാം ക്ലാസ്സിലെ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങള്‍ ആര്‍ജിക്കാവുന്ന തലത്തിലേയ്ക്ക് മുഴുവന്‍ കുട്ടികളേയും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി എച്ച്.എം.ന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും ക്ലാസ്സ് എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ''' | ||
''' | |||
=='''കരാട്ടെ'''== | =='''കരാട്ടെ'''== | ||
=='''വേറിട്ടൊരാഘോഷം'''== | =='''വേറിട്ടൊരാഘോഷം'''== | ||
| വരി 117: | വരി 133: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
''' | '''ചപ്പാത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ഗവ.വി & എച്ച്.എസ്.എസ് കോട്ടുകാല്‍''' | ||
{{#multimaps: 8.3746039,77.0242412 | width=800px | zoom=16 }} | {{#multimaps: 8.3746039,77.0242412 | width=800px | zoom=16 }} | ||