"KANNAPURAM EAST UPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മുന്സാരഥികള് |
|||
| വരി 34: | വരി 34: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പാഠ്യപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച നിലവാരം പുലര്‍ത്തുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗണിതം,സയന്‍സ്,സാമൂഹ്യം,വിദ്യാരംഗം,ആരോഗ്യം,പരിസ്ഥിതി,ക്ലബുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. എല്ലാ ദിനാചരണങ്ങളും ക്വിസ്, പോസ്റ്റര്‍ നിര്‍മ്മാണം, പതിപ്പ് നിര്‍മ്മാണം,ബാഡ്ജ് നിര്‍മ്മാണം,തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയമേളകളിലും മികച്ച നേട്ടം കൈവരിച്ചു.പാവനിര്‍മ്മാണത്തില്‍സംസ്ഥാന തലത്തില്‍ A ഗ്രേഡ് നേടുകയുണ്ടായി. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||