"എച്ച്.എസ്. ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|H.S Balaramapuram}} | {{prettyurl|H.S Balaramapuram}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- '=' ന് ശേഷം മാത്രം | <!-- '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ബാലരാമപുരം | | സ്ഥലപ്പേര്= ബാലരാമപുരം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 44004 | ||
| സ്ഥാപിതദിവസം= 1917 | | സ്ഥാപിതദിവസം= 1917 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= ഹൈസ്കൂൾ ബാലരാമപുരം, ബാലരാമപുരം പി.ഒ തിരുവനന്തപുരം. | ||
| | | പിൻ കോഡ്= 695501 | ||
| | | സ്കൂൾ ഫോൺ= 0471-2402706 | ||
| | | സ്കൂൾ ഇമെയിൽ=highschoolblpm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ബാലരാമപുരം | | ഉപ ജില്ല=ബാലരാമപുരം | ||
| ഭരണം വിഭാഗം=എയ് ഡഡ് | | ഭരണം വിഭാഗം=എയ് ഡഡ് | ||
| | | സ്കൂൾ വിഭാഗം=ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു,പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=190 | | ആൺകുട്ടികളുടെ എണ്ണം=190 | ||
| പെൺകുട്ടികളുടെ എണ്ണം=111 | | പെൺകുട്ടികളുടെ എണ്ണം=111 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=301 | ||
| അദ്ധ്യാപകരുടെ എണ്ണം=30 | | അദ്ധ്യാപകരുടെ എണ്ണം=30 | ||
|പ്രധാന | |പ്രധാന അദ്ധ്യാപകൻ=ശ്രീമതി എൻ എസ് ബെറ്റി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. നാഗേന്ദ്രൻ | ||
|ഗ്രേഡ്=5 | | |ഗ്രേഡ്=5 | | ||
| | | സ്കൂൾ ചിത്രം=44004.jpg| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
1917 | 1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മിഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്. | ||
== ചരിത്രം == | == ചരിത്രം == | ||
നവോദ്ധാനത്തിൻറെ അലയടികൾ കേരളത്തിലും പ്രകടമായിരിക്കുന്ന അവസരം. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള ബാലരാമപുരത്തിന് ആ പേരു ലഭിച്ചത് ബാലരാമവർമ്മ മഹാരാജാവിൻറെ പേരുമായി ബന്ധപ്പെട്ടാണ്. കൈത്തറിക്ക് പേരുകേട്ട സ്ഥലമാണ് ബാലരാമപുരം. വിദ്യാഭ്യാസത്തിൽ പിന്നോക്കമായിരുന്നു അന്ന് ഈ പ്രദേശം. 1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മിഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്. സ്കൂളിൻറെ ആദ്യ പ്രഥമാദ്ധ്യാപകൻ ശ്രീ കെ.വി രാമകൃഷ്ണനായിരുന്നു. തങ്കപ്പൻപിള്ളയായിരുന്നു പ്രധമ വിദ്യാർത്ഥി. | |||
വളരെക്കാലം | വളരെക്കാലം അദ്ധ്യാപകർക്ക് ശന്വളം കൊടുത്തിരുന്നത് മാനേജരായിരുന്നു. 1947-ൽ ഈ സ്കൂൾ 'ഹിന്ദു മിഡിൽസ്കൂൾ' എന്ന പേരിൽ പുനർനാമകരണം ചെയ്തു. അതേ വർഷം തന്നെ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയർത്തുകയും 'ഹൈസ്കൂൾ ബാലരാമപുരം' എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. 1957-ൽ ശ്രീ എം ഉമ്മിണിനാടാർ അന്തരിക്കുകയും അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി എ ചിന്നമ്മ മാനേജർ സ്ഥാനം അലങ്കരിക്കുകയും ചെയ്തു. അവരുടെ മക്കളായ ശ്രീ ഒ. രാമകൃഷ്ണൻ നാടാർ, ശ്രീ ഒ. പൊന്നയ്യ നാടാർ, ശ്രീ സി.ഒ സുകുമാരൻ എന്നിവർ ഈ സ്കൂളിലെ പ്രഗത്ഭരായ അദ്ധ്യാപകരായിരുന്നു. ഹൈസ്കൂൾ എഡ്യൂക്കേഷണൽ ഏജൻസിക്ക് (ട്രസ്റ്റ്) അവർ രൂപം നൽകി ശ്രീ ഒ. രാമകൃഷ്ണൻ നാടാരുടെ മകൻ ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
നാല് | നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് | ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽപതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. യൂണിറ്റ് | * സ്കൗട്ട് & ഗൈഡ്സ്. യൂണിറ്റ് പ്രവർത്തിക്കുന്നു. | ||
* | * എൻ.സി.സി. യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. പുലരി എന്ന പേരിൽ സ്കൂൾ മാഗസിൻ പ്രസിദ്ധീകരിച്ചു. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല | * വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. റെയിൻബോ റിബൺ, ഹെൽത്ത് ക്ലബ്ബ്, നാച്ച്വർ ക്ലബ്, സയൻസ് ക്ലബ്ബ്, മാത്സ് ക്ലബ്, ഐ.ടി ക്ല ബ്ബ്, സ്പോർട്സ് ക്ലബ്ബ്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ | ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* ശ്രീമതി രാധിക | * ശ്രീമതി രാധിക | ||
* ശ്രീമതി രാജലക്ഷ്മി അമ്മ | * ശ്രീമതി രാജലക്ഷ്മി അമ്മ | ||
വരി 72: | വരി 72: | ||
* ശ്രീ മഹാദേവ അയ്യർ | * ശ്രീ മഹാദേവ അയ്യർ | ||
* ശ്രീ സോമസുന്ദര അയ്യർ | * ശ്രീ സോമസുന്ദര അയ്യർ | ||
* ശ്രീ ഒ. പൊന്നയ്യ | * ശ്രീ ഒ. പൊന്നയ്യ നാടാർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്തരായ | പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ മുൻമന്ത്രിയും, നെയ്യാറ്റിൻകരയിലെ എം.എൽ.എയുമായ ശ്രീ വി.ജെ തങ്കപ്പൻ, ഗുജറാത്തിൽ അഡി.എ.ഡി.ജി.പിയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ ആർ.ബീ ശ്രീകുമാർ, അമേരിക്കയിലെ ടെക്സാസിൽ പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. റ്റി. എസ് സുനിൽ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | ||
== വിജയശതമാനം == | == വിജയശതമാനം == | ||
വരി 82: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.4276731,77.0390045| width=800px | zoom=16 }} | {{#multimaps: 8.4276731,77.0390045| width=800px | zoom=16 }} | ||
* NH 47 | * NH 47 നിൽ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി നെയ്യാറ്റിൻകരറോഡിൽ ബാലരാമപുരത്ത് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* തിരുവനന്തപുരം | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
<!--visbot verified-chils-> |
05:46, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്.എസ്. ബാലരാമപുരം | |
---|---|
വിലാസം | |
ബാലരാമപുരം ഹൈസ്കൂൾ ബാലരാമപുരം, ബാലരാമപുരം പി.ഒ തിരുവനന്തപുരം. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 - - |
വിവരങ്ങൾ | |
ഫോൺ | 0471-2402706 |
ഇമെയിൽ | highschoolblpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44004 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി എൻ എസ് ബെറ്റി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മിഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്.
ചരിത്രം
നവോദ്ധാനത്തിൻറെ അലയടികൾ കേരളത്തിലും പ്രകടമായിരിക്കുന്ന അവസരം. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള ബാലരാമപുരത്തിന് ആ പേരു ലഭിച്ചത് ബാലരാമവർമ്മ മഹാരാജാവിൻറെ പേരുമായി ബന്ധപ്പെട്ടാണ്. കൈത്തറിക്ക് പേരുകേട്ട സ്ഥലമാണ് ബാലരാമപുരം. വിദ്യാഭ്യാസത്തിൽ പിന്നോക്കമായിരുന്നു അന്ന് ഈ പ്രദേശം. 1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മിഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്. സ്കൂളിൻറെ ആദ്യ പ്രഥമാദ്ധ്യാപകൻ ശ്രീ കെ.വി രാമകൃഷ്ണനായിരുന്നു. തങ്കപ്പൻപിള്ളയായിരുന്നു പ്രധമ വിദ്യാർത്ഥി. വളരെക്കാലം അദ്ധ്യാപകർക്ക് ശന്വളം കൊടുത്തിരുന്നത് മാനേജരായിരുന്നു. 1947-ൽ ഈ സ്കൂൾ 'ഹിന്ദു മിഡിൽസ്കൂൾ' എന്ന പേരിൽ പുനർനാമകരണം ചെയ്തു. അതേ വർഷം തന്നെ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയർത്തുകയും 'ഹൈസ്കൂൾ ബാലരാമപുരം' എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. 1957-ൽ ശ്രീ എം ഉമ്മിണിനാടാർ അന്തരിക്കുകയും അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി എ ചിന്നമ്മ മാനേജർ സ്ഥാനം അലങ്കരിക്കുകയും ചെയ്തു. അവരുടെ മക്കളായ ശ്രീ ഒ. രാമകൃഷ്ണൻ നാടാർ, ശ്രീ ഒ. പൊന്നയ്യ നാടാർ, ശ്രീ സി.ഒ സുകുമാരൻ എന്നിവർ ഈ സ്കൂളിലെ പ്രഗത്ഭരായ അദ്ധ്യാപകരായിരുന്നു. ഹൈസ്കൂൾ എഡ്യൂക്കേഷണൽ ഏജൻസിക്ക് (ട്രസ്റ്റ്) അവർ രൂപം നൽകി ശ്രീ ഒ. രാമകൃഷ്ണൻ നാടാരുടെ മകൻ ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽപതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്. യൂണിറ്റ് പ്രവർത്തിക്കുന്നു.
- എൻ.സി.സി. യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ. പുലരി എന്ന പേരിൽ സ്കൂൾ മാഗസിൻ പ്രസിദ്ധീകരിച്ചു.
- വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. റെയിൻബോ റിബൺ, ഹെൽത്ത് ക്ലബ്ബ്, നാച്ച്വർ ക്ലബ്, സയൻസ് ക്ലബ്ബ്, മാത്സ് ക്ലബ്, ഐ.ടി ക്ല ബ്ബ്, സ്പോർട്സ് ക്ലബ്ബ്.
മാനേജ്മെന്റ്
ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീമതി രാധിക
- ശ്രീമതി രാജലക്ഷ്മി അമ്മ
- ശ്രീമതി ശ്യാമള
- ശ്രീമതി സരോജിനി
- ശ്രീമതി തങ്കം
- ശ്രീമതി സെൽവി ബായ്
- ശ്രീമതി ഇന്ദിര ദേവി
- ശ്രീ V.J. സോമൻ
- ശ്രീ മഹാദേവ അയ്യർ
- ശ്രീ സോമസുന്ദര അയ്യർ
- ശ്രീ ഒ. പൊന്നയ്യ നാടാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ മുൻമന്ത്രിയും, നെയ്യാറ്റിൻകരയിലെ എം.എൽ.എയുമായ ശ്രീ വി.ജെ തങ്കപ്പൻ, ഗുജറാത്തിൽ അഡി.എ.ഡി.ജി.പിയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ ആർ.ബീ ശ്രീകുമാർ, അമേരിക്കയിലെ ടെക്സാസിൽ പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. റ്റി. എസ് സുനിൽ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
വിജയശതമാനം
2015-'16 അധ്യയന വര്ഷം - 100%
വഴികാട്ടി
{{#multimaps: 8.4276731,77.0390045| width=800px | zoom=16 }}
- NH 47 നിൽ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി നെയ്യാറ്റിൻകരറോഡിൽ ബാലരാമപുരത്ത് റോഡിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം