"ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsk13085 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Ghsk13085 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 11: വരി 11:

   ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
   ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
=== '''ഹിരോഷിമ -നാഗസാക്കി ദിനം''' ===
ലോകമെമ്പാടുമുള്ള യുദ്ധവിരുദ്ധ - ആണവവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും ,ആണവായുധങ്ങളുടെ വ്യാപനത്തിനെതിരെ വാദിക്കുന്നതും ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങളോടെ ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു .
=== '''ക‌‌ർഷക ദിനം'-ചിങ്ങം1'' ===
=== '''ക‌‌ർഷക ദിനം'-ചിങ്ങം1'' ===
  കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ കുട്ടി കർഷകനുള്ള പുരസ്കാരം എട്ടാം തരത്തിലെ കശ്യപ് പി ക്ക്  ലഭിച്ചു.
  കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ കുട്ടി കർഷകനുള്ള പുരസ്കാരം എട്ടാം തരത്തിലെ കശ്യപ് പി ക്ക്  ലഭിച്ചു.