"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15085 (സംവാദം | സംഭാവനകൾ)
No edit summary
15085 (സംവാദം | സംഭാവനകൾ)
No edit summary

വരി 194: വരി 194:
https://www.youtube.com/watch?v=jf9bkKa6soQ

https://www.youtube.com/watch?v=jf9bkKa6soQ

https://www.youtube.com/shorts/XFA1uoBl9kY
https://www.youtube.com/shorts/XFA1uoBl9kY

'ലെല്ലി...ലേലെ.' ഗോത്രഫെസ്റ്റ്
'ലെല്ലി...ലേലെ.' ഗോത്രഫെസ്റ്റ്

പുളിഞ്ഞാൽ: ജി.എച്ച്.എസ്. പുളിഞ്ഞാലിൽ സംഘടിപ്പിച്ച 'ലെല്ലി...ലേലെ.' ഗോത്രഫെസ് റ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഫോട്ടോഗ്രാഫർ വിനോദ് ചിത്രയുടെ ഗോത്രയാനം ഫോട്ടോ പ്രദർശനം,കളിമൺ പാത്ര നിർമ്മാണം, ലഹരി വിരുദ്ധ ഫോട്ടോ പ്രദർ ശനം, ക്രാഫ്റ്റ് വർക്ക്, കലാപരിപാടികൾ, ക്യാമ്പ് ഫയർ തുടങ്ങിയവയെല്ലാം ഗോത്ര ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്. പി.ടി.എ പ്രസി ഡന്റ് സി.പി ജബ്ബാർ അധ്യക്ഷത വഹിച്ചു. ഹംജിത് എം.വി, സി.പി മൊയ്തു ഹാജി, എ ച്ച്.എം ഉഷാകുമാരി, പടയൻ മമ്മൂട്ടി, ഹമീദ്, കുനിയിൽ മൊയ്തു, രോഹിത്, രാഗേഷ്, ജെസ്ന, ജിൽജിത് തുടങ്ങിയവർ സംസാരിച്ചു

വരി 206: വരി 204:

തൃദിന സ്മാർട്ട്‌ 40 ക്യാമ്പ്
തൃദിന സ്മാർട്ട്‌ 40 ക്യാമ്പ്

വനിതാ ശിശു ക്ഷേമ വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വയനാട് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒരു ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ എന്ന പദ്ധതിയുടെ ഭാഗമായി പുളിഞ്ഞാൽ ഗവ. ഹൈസ്കൂളിൽ തൃദിന സ്മാർട്ട്‌ 40 ക്യാമ്പ് സംഘടിപ്പിച്ചു. പല സെഷനുകളായി വിവിധ വിഷയങ്ങളിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ ട്രൈനെർസ് ക്ലാസ്സ്‌ എടുത്തു.  രക്ഷിതാക്കൾക്കായും പ്രത്യേക സെഷൻ ഉണ്ടായിരുന്നു.

വരി 213: വരി 210:

ഗവണ്മെന്റ് ഹൈസ്കൂൾ പുളിഞ്ഞാലിന്റെ എഴുപതാമത് വാർഷികാഘോഷം മിസ്റ്റ്  2k25 എന്നപേരിൽ ആഘോഷിച്ചു. വാർഷികാഘോഷത്തിന്റെ  സാംസ്‌കാരിക  സമ്മേളനം  വയനാട്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷംസാദ് മരക്കാർ ഉദ്‌ഘാടനം ചെയ്തു.  എസ് എസ് കെ  പ്രോജെക്ടിറ്റിന്റെ  ഭാഗമായി  10  ലക്ഷം രൂപ ചെലവിൽ  നിർമിച്ച പ്രീ പ്രൈമറി കുട്ടികളുടെ ശേഷീ വികസനത്തിന്റെ ഭാഗമായി 13 ഇടങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ വർണ്ണ കൂടരം  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച  10  ലക്ഷം രൂപ  ഉപയോഗപ്പെടുത്തി നിർമിച്ച ചുറ്റുമതിലിന്റെ ഉദ്‌ഘാടനം  വയനാട്  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ശ്രീ. ജുനൈദ് കൈപ്പാണിയും  നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ്  പി കെ ഉഷാ കുമാരിക്കുള്ള  ഉപഹാരം  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ    എം എം  ബഷീർ നിർവഹിച്ചു. വിവിധ പരിപാടികളിൽ വിജയികളായി  തെരഞ്ഞെടുത്തവർക്കുള്ള  പുരസ്‌കാരങ്ങൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  പി കല്യാണി  വിതരണം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ സി പി സ്വാഗതം പറഞ്ഞു, മാനന്തവാടി  ബി പി സി കെ സുരേഷ് , എസ് എം സി ചെയർമാൻ  പടയൻ  മമ്മുട്ടി തുടങ്ങി പ്രദേശത്തെ  സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നേതാക്കളും  ചടങ്ങിൽ സംബന്ധിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ. ഹജിത് നന്ദി അറിയിച്ചു. തുടർന്ന്  നടന്ന കലാ സന്ധ്യയിൽ  'വർണോത്സവം' എന്നപേരിൽ പ്രീ പ്രൈമറി കലോത്സവവും  കുട്ടികളുടെ  കലാപരിപാടികളും , പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച  കൈകൊട്ടിക്കളിയും , തൃശിലേരി  നാട്ടറിവ് ഓർക്കസ്ട്ര ഒരുക്കിയ  നടൻ പാട്ടും പരിപാടിക്ക് വർണ്ണാഭമായ മാറ്റു കൂട്ടി
ഗവണ്മെന്റ് ഹൈസ്കൂൾ പുളിഞ്ഞാലിന്റെ എഴുപതാമത് വാർഷികാഘോഷം മിസ്റ്റ്  2k25 എന്നപേരിൽ ആഘോഷിച്ചു. വാർഷികാഘോഷത്തിന്റെ  സാംസ്‌കാരിക  സമ്മേളനം  വയനാട്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച  10  ലക്ഷം രൂപ  ഉപയോഗപ്പെടുത്തി നിർമിച്ച ചുറ്റുമതിലിന്റെ ഉദ്‌ഘാടനം  വയനാട്  ജില്ലാ പഞ്ചായത്ത് സ്ഥിരം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ശ്രീ. ജുനൈദ് കൈപ്പാണിയും  നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ്  പി കെ ഉഷാ കുമാരിക്കുള്ള  ഉപഹാരം  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ    എം എം  ബഷീർ നിർവഹിച്ചു. വിവിധ പരിപാടികളിൽ വിജയികളായി  തെരഞ്ഞെടുത്തവർക്കുള്ള  പുരസ്‌കാരങ്ങൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  പി കല്യാണി  വിതരണം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ സി പി സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർമാരായ  ഷൈജി ഷിബു, ശാരദ അത്തിമുറ്റം,  മാനന്തവാടി  ബി പി സി കെ സുരേഷ് , എസ് എം സി ചെയർമാൻ  പടയൻ  മമ്മുട്ടി തുടങ്ങി പ്രദേശത്തെ  സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നേതാക്കളും  ചടങ്ങിൽ സംബന്ധിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ. ഹംജിത്ത്  നന്ദി അറിയിച്ചു     തുടർന്ന്  നടന്ന കലാ സന്ധ്യയിൽ  വർണോത്സവം എന്നപേരിൽ പ്രീ പ്രൈമറി കലോത്സവവും  കുട്ടികളുടെ  കലാപരിപാടികളും , പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച  കൈകൊട്ടിക്കളിയും , തൃശിലേരി  നാട്ടറിവ് ഓർക്കസ്ട്ര ഒരുക്കിയ  നടൻ പാട്ടും പരിപാടിക്ക് വർണ്ണാഭമായ മാറ്റു കൂട്ടി