"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:12, 13 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 188: | വരി 188: | ||
= എസ് എസ് എൽ സി കുട്ടികൾക്കുള്ള യാത്ര അയപ്പ് = | = എസ് എസ് എൽ സി കുട്ടികൾക്കുള്ള യാത്ര അയപ്പ് = | ||
എസ് എസ് എൽ സി കുട്ടികൾക്കുള്ള യാത്ര അയപ്പ് ഏപ്രിൽ നാലാം തീയതി സ്കൂളിൽ വെച്ച് നടന്നു. പിടിഎ അംഗങ്ങളും, വാർഡ് കൗൺസിലറും അധ്യാപകരും യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുത്തിരുന്നു. കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും, വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. 10 മണിക്ക് തുടങ്ങിയ പ്രോഗ്രാം വൈകിട്ട് 5 മണിയോടെ അവസാനിപ്പിച്ചു. | എസ് എസ് എൽ സി കുട്ടികൾക്കുള്ള യാത്ര അയപ്പ് ഏപ്രിൽ നാലാം തീയതി സ്കൂളിൽ വെച്ച് നടന്നു. പിടിഎ അംഗങ്ങളും, വാർഡ് കൗൺസിലറും അധ്യാപകരും യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുത്തിരുന്നു. കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും, വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. 10 മണിക്ക് തുടങ്ങിയ പ്രോഗ്രാം വൈകിട്ട് 5 മണിയോടെ അവസാനിപ്പിച്ചു. | ||
=സമഗ്ര ഗുണമേന്മ പദ്ധതി= | |||
നെല്ലിക്കുത്ത് ജിവിഎച്ച്എസ് സ്കൂളിൽ സമഗ്ര ഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട്, എട്ടാം ക്ലാസിൽ പഠിക്കുന്ന ഓരോ വിഷയത്തിനും 30% മാർക്ക് ലഭിക്കാത്ത കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും മീറ്റിംഗ് 07/04/25 തിങ്കൾ രാവിലെ 10 മണിക്ക് ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയുണ്ടായി. നിർദ്ദിഷ്ട കുട്ടികളുടെ രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്താൻ ഈ മീറ്റിങ്ങിനു കഴിഞ്ഞു. ഡെപ്യൂട്ടി എച്ച് എം സൗദാമിനി ടീച്ചർ, ഹൈസ്കൂൾ വിഭാഗം എസ് ആർ ജി കൺവീനർ നീതു ടീച്ചർ എന്നിവരും രക്ഷിതാക്കളുമായി സംവദിച്ചു. | |||
നിർദ്ദിഷ്ട കുട്ടികൾക്കുള്ള പരിഹാരബോധന ക്ലാസുകൾ രക്ഷിതാക്കളുടെ പൂർണ്ണ സഹകരണത്തോടെ 08/ 04 / 25 ചൊവ്വ മുതൽ 24 / 04 / 25 വ്യാഴം വരെ രാവിലെ 10 മണി മുതൽ ഒരു മണി വരെ നടത്താൻ യോഗത്തിൽ തീരുമാനമായി... | |||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== | ||
[[പ്രമാണം:18028enviornment.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:18028 clay2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:18028enviornment.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:18028 clay2.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:18028praveshanam.jpg|ലഘുചിത്രം]] | [[പ്രമാണം:18028praveshanam.jpg|ലഘുചിത്രം]] | ||