"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:28, 6 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
(→ഹരിതസഭ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 184: | വരി 184: | ||
=ലിറ്റിൽ കൈറ്റ്സ് - എ ഗ്രേഡ് ലഭിച്ചവർക്കുള്ള സമ്മാനദാനം= | =ലിറ്റിൽ കൈറ്റ്സ് - എ ഗ്രേഡ് ലഭിച്ചവർക്കുള്ള സമ്മാനദാനം= | ||
ലിറ്റിൽ കൈറ്റ്സ്2022-25 ബാച്ച് മികച്ച പ്രകടനമാണ് എല്ലാ രംഗത്തും കാഴ്ചവച്ചത്. ആനിമേഷൻ,ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് മലയാളം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, ഇന്റർനെറ്റ്, ഹാർഡ് വെയർ തുടങ്ങിയ എല്ലാ മേഖലയിലും മികച്ച രീതിയിലുള്ള പരിശീലനം നേടി, ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് പ്രോജക്ട് അസൈൻമെന്റ് എന്നിവ കൃത്യസമയത്ത് സമർപ്പിച്ചു. എല്ലാ കുട്ടികൾക്കും മികച്ച ഗ്രേഡ് നേടുകയും, എ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി ശ്രീജ , എസ് എം സി ചെയർമാൻ ജയപ്രകാശ്, ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ, ഡെപ്യൂട്ടി എച്ച് എം സൗദാമിനി ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിക്ക് സർ എന്നിവർ സമ്മാനദാനം നടത്തി. | ലിറ്റിൽ കൈറ്റ്സ്2022-25 ബാച്ച് മികച്ച പ്രകടനമാണ് എല്ലാ രംഗത്തും കാഴ്ചവച്ചത്. ആനിമേഷൻ,ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് മലയാളം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, ഇന്റർനെറ്റ്, ഹാർഡ് വെയർ തുടങ്ങിയ എല്ലാ മേഖലയിലും മികച്ച രീതിയിലുള്ള പരിശീലനം നേടി, ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് പ്രോജക്ട് അസൈൻമെന്റ് എന്നിവ കൃത്യസമയത്ത് സമർപ്പിച്ചു. എല്ലാ കുട്ടികൾക്കും മികച്ച ഗ്രേഡ് നേടുകയും, എ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി ശ്രീജ , എസ് എം സി ചെയർമാൻ ജയപ്രകാശ്, ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ, ഡെപ്യൂട്ടി എച്ച് എം സൗദാമിനി ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിക്ക് സർ എന്നിവർ സമ്മാനദാനം നടത്തി. | ||
= എസ് എസ് എൽ സി കുട്ടികൾക്കുള്ള യാത്ര അയപ്പ് = | |||
എസ് എസ് എൽ സി കുട്ടികൾക്കുള്ള യാത്ര അയപ്പ് ഏപ്രിൽ നാലാം തീയതി സ്കൂളിൽ വെച്ച് നടന്നു. പിടിഎ അംഗങ്ങളും, വാർഡ് കൗൺസിലറും അധ്യാപകരും യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുത്തിരുന്നു. കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും, വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. 10 മണിക്ക് തുടങ്ങിയ പ്രോഗ്രാം വൈകിട്ട് 5 മണിയോടെ അവസാനിപ്പിച്ചു. | |||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== | ||
[[പ്രമാണം:18028enviornment.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:18028 clay2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:18028enviornment.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:18028 clay2.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:18028praveshanam.jpg|ലഘുചിത്രം]] | [[പ്രമാണം:18028praveshanam.jpg|ലഘുചിത്രം]] | ||