"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 182: വരി 182:
ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്, ഗ്രൂപ്പ് പ്രോജക്ട്  എന്നിവ കുട്ടികൾ തയ്യാറാക്കി.ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്, എന്നീ വിഭാഗങ്ങളിലാണ്  കുട്ടികൾ അസൈൻമെന്റ് ചെയ്തത്. ഗ്രൂപ്പ് പ്രോജക്റ്റിനു വേണ്ടി കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിക്കുകയും ഓരോ ഗ്രൂപ്പും അവർക്ക് ഇഷ്ടമുള്ള ഓരോ വിഷയം തിരഞ്ഞെടുക്കുകയും ചെയ്തു. തിരഞ്ഞെടുത്ത വിഷയത്തിന്റെ പ്രോജക്ട് റിപ്പോർട്ട് കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു

മികച്ച രീതിയിൽ ആണ് കുട്ടികൾ അസൈൻമെന്റ് പ്രൊജക്റ്റ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ പ്രോജക്ട് അസൈൻമെന്റ് എന്നിവ വിലയിരുത്തി.

  ==എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള സമ്മാനദാനം==
  =എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള സമ്മാനദാനം=
  ലിറ്റിൽ കൈറ്റ്സ്2022-25 ബാച്ച് മികച്ച പ്രകടനമാണ് എല്ലാ രംഗത്തും കാഴ്ചവച്ചത്. ആനിമേഷൻ,ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് മലയാളം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, ഇന്റർനെറ്റ്, ഹാർഡ് വെയർ തുടങ്ങിയ എല്ലാ മേഖലയിലും മികച്ച രീതിയിലുള്ള പരിശീലനം നേടി, ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് പ്രോജക്ട് അസൈൻമെന്റ് എന്നിവ കൃത്യസമയത്ത് സമർപ്പിച്ചു. എല്ലാ കുട്ടികൾക്കും മികച്ച ഗ്രേഡ് നേടുകയും, എ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. പിടിഎ പ്രസിഡണ്ട് സലിം , എസ് എം സി ചെയർമാൻ ജയപ്രകാശ്, ഹെഡ്മിസ്ട്രസ് പ്രീത ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിക്ക് സർ എന്നിവർ സമ്മാനദാനം നടത്തി.

845

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2671262" എന്ന താളിൽനിന്ന് ശേഖരിച്ചത്