"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 26: | വരി 26: | ||
</gallery> | </gallery> | ||
2024 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം പ്രത്യേക | 2024 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം പ്രത്യേക അസംബ്ലിയോടെ വളരെ സമുചിതമായി ആഘോഷിച്ചു. ഭാരതപ്പുഴ ക്ലബ് തയ്യാറാക്കിയ കാലാവസ്ഥ പതിപ്പ് 'അറോറ' യുടെ പ്രകാശനം H M ശകുന്തള ടീച്ചർ നിർവഹിച്ചു. ശിവാനി അവതരിപ്പിച്ച മോണോആക്ട് പ്രത്യേക ശ്രദ്ധയാകർഷിച്ചു. ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു. മാലിന്യം ബിന്നിലേക്ക് ക്യാമ്പയിൻ, ശലഭോദ്യാനത്തിലെ തൈനടൽ തുടങ്ങിയവയും സംഘടിപ്പിച്ചു. | ||
=='''അറോറ'''== | =='''അറോറ'''== | ||