"എ.യു.പി.എസ്.പച്ചീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:

== ചരിത്രം ==
== ചരിത്രം ==
 
വെട്ടത്തൂർ ഗ്രാമ  പഞ്ചായത്തിലെ  പ്രശാന്ത സുന്ദരമായ പച്ചീരി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1921 ലെ മലബാർ കലാപത്തിന് ശേഷം സ്ഥാപിതമായ ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്, കൊടക്കാട് മൊയ്തുപ്പ സാഹിബ് ആയിരുന്നു ആദ്യത്തെ  മാനേജർ തുടർന്ന് കാൽ നൂറ്റാണ്ടിനു ശേഷം പി.കൃഷ്ണൻ എംബ്രാന്തിരിക് സ്കൂൾ കൈമാറി. 1952 ൽ അദ്ദേഹം സ്കൂൾ മണ്ണാർമല കോവിലകത്തെ നാടുവാഴി ആയ ശ്രീ മാനവേദൻ തിരുമുൽപ്പാടിന് സ്കൂൾ കൈമാറി. അദ്ദേഹമാണ് ഇതൊരു യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്. ആദ്യകാലത്ത് ഓല ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം 1953 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിലേക് മാറ്റി.1961 ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എ നാരായണൻ നായരുടെ നേതൃത്വത്തിൽ വിദ്യാലയം പുരോഗതി കൈവരിച്ചു. 1973  ൽ ഈ വിദ്യാലയത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ സി എച് മുഹമ്മദ് കോയ സാഹിബ് ഉത്‌ഘാടനം ചെയ്തു. 1988  ൽ മാനേജർ ശ്രീ പി എം തിരുമുൽപ്പാട് അവർകൾ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സി അനുജത്തി തമ്പാട്ടി മാനേജർ ആയി, 2007  ൽ അവരുടെ ദേഹ വിയോഗത്തെ തുടർന്ന് അവരുടെ മകളായ ശ്രീമതി  പി സി ഗംഗാ ദേവി മാനേജരുടെ ചുമതലകൾ ഏറ്റെടുത്തു |

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

22:49, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ്.പച്ചീരി
വിലാസം
പച്ചീരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201748334

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ പച്ചീരി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1921 ലെ മലബാർ കലാപത്തിന് ശേഷം സ്ഥാപിതമായ ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്, കൊടക്കാട് മൊയ്തുപ്പ സാഹിബ് ആയിരുന്നു ആദ്യത്തെ മാനേജർ തുടർന്ന് കാൽ നൂറ്റാണ്ടിനു ശേഷം പി.കൃഷ്ണൻ എംബ്രാന്തിരിക് സ്കൂൾ കൈമാറി. 1952 ൽ അദ്ദേഹം സ്കൂൾ മണ്ണാർമല കോവിലകത്തെ നാടുവാഴി ആയ ശ്രീ മാനവേദൻ തിരുമുൽപ്പാടിന് സ്കൂൾ കൈമാറി. അദ്ദേഹമാണ് ഇതൊരു യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്. ആദ്യകാലത്ത് ഓല ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം 1953 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിലേക് മാറ്റി.1961 ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എ നാരായണൻ നായരുടെ നേതൃത്വത്തിൽ വിദ്യാലയം പുരോഗതി കൈവരിച്ചു. 1973 ൽ ഈ വിദ്യാലയത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ സി എച് മുഹമ്മദ് കോയ സാഹിബ് ഉത്‌ഘാടനം ചെയ്തു. 1988 ൽ മാനേജർ ശ്രീ പി എം തിരുമുൽപ്പാട് അവർകൾ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സി അനുജത്തി തമ്പാട്ടി മാനേജർ ആയി, 2007 ൽ അവരുടെ ദേഹ വിയോഗത്തെ തുടർന്ന് അവരുടെ മകളായ ശ്രീമതി പി സി ഗംഗാ ദേവി മാനേജരുടെ ചുമതലകൾ ഏറ്റെടുത്തു |

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്.പച്ചീരി&oldid=267089" എന്ന താളിൽനിന്ന് ശേഖരിച്ചത്