"ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
*ദിനാചരണങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കുന്നു | *ദിനാചരണങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കുന്നു | ||
*പങ്കെടുക്കാന്‍ കഴിയുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിയുന്നു | *പങ്കെടുക്കാന്‍ കഴിയുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിയുന്നു | ||
*എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനര്‍ഹരാകുവാന്‍ കുട്ടികള്‍ക്കു കഴിയുന്നു | *എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനര്‍ഹരാകുവാന്‍ കുട്ടികള്‍ക്കു കഴിയുന്നു | ||
*രാവിലെ ഒന്‍പതു മണിക്ക് എന്നും സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്സ് . | |||
*എല്ലാ ദിവസവും അസംബ്ലി, | |||
പത്രവാര്‍ത്ത എല്ലാ ദിവസവും എഴുതണം,അസംബ്ലിയില്‍ വായന. | |||
*അസംബ്ലിയില്‍ ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ , എയറോബിക്എക്സര്‍സൈസ് | |||
*അസംബ്ലിയില്‍ ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ | *കുട്ടികള്‍ അഞ്ച് ഹൗസുകളില്‍,ബ്ലു,ഗ്രീന്‍,റെഡ്,റോസ്,യെല്ലോ .ഹൗസുകള്‍ക്ക് | ||
ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും. | |||
*ഹൗസുകള്‍ക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട് വിവിധ കളികളും | |||
*സൈക്കിളിംഗ് സീസോ,ഊഞ്ഞാല്,ടെന്നിക്വയ്റ്റ്, കാരംസ്,ചെസ്സ്,സ്കിപ്പിംഗ്,സ്കേറ്റിംഗ്. എന്നും മൂന്നരക്ക് ഹൗസടിസ്ഥാനത്തില്‍. | |||
*ലൈബ്രറിപുസ്തകങ്ങള്‍ വായനാമൂലയിലേക്കും വീടുകളിലേക്കും,വായനാസംസ്കാരം രൂപപ്പെടുത്തല്‍ | |||
*ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി ആഴ്ചയില്‍ അഞ്ചു ചോദ്യങ്ങള്‍, സമ്മാനങ്ങള്‍. *ഒരു വര്‍ഷം ആയിരം പൊതുവിജ്ഞാന ചോദ്യങ്ങള്‍,മാസത്തിലൊരിക്കല്‍ ക്വിസ്സ്,വര്‍ഷാവസാനം മെഗാക്വിസ് | |||
*സമ്പാദ്യശീലം വളര്‍ത്താന്‍ സഞ്ചയികാ നിക്ഷേപ പദ്ധതി,എല്ലാ ബുധനാഴ്ചയും. | |||
*സഹായമനസ്ഥിതിയുണ്ടാവാന്‍ ത്യാഗപ്പെട്ടി ,എല്ലാ വെള്ളിയാഴ്ച്ചയും. | |||
*പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആര്.സി അംഗങ്ങള്‍ , സജ്ജ്മായ ഫസ്റ്റ് എയ്ഡ് ബോക്സ് | |||
*ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകള്‍ | |||
*എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കല്‍ സ്ക്കൂള്‍തലത്തിലും. | |||
*കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗണ്‍സിലിംഗ് സെന്റര്‍. | |||
*ലബോറട്ടറി സംവിധാനം ,പരീക്ഷണങ്ങള്‍ ക്ലാസ്സ് മുറികളിലേക്ക്, | |||
*ദിവസവും ഡയറിയും പത്രവാര്‍ത്തയും രക്ഷിതാക്കളെ പാഠപുസ്തകം വായിച്ചുകേള്‍പ്പിക്കലും നിര്‍ബന്ധം. | |||
*വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി പരിസരസേനകള്‍. | |||
*വൈകിട്ട് ഹാളില്‍ ഒരുമിച്ചു ചേര്‍ന്ന് ഓരോ പ്രദേശത്തേക്കും ലൈന്‍ ക്രമീകരിച്ച് | |||
അസംബ്ലി. അടുത്തദിവസത്തെപ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിച്ചെടുത്ത് വീടുകളിലേക്ക്. | അസംബ്ലി. അടുത്തദിവസത്തെപ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിച്ചെടുത്ത് വീടുകളിലേക്ക്. | ||