"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

VMAKHILA (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
VMAKHILA (സംവാദം | സംഭാവനകൾ)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 14: വരി 14:

==എൻ്റെ ഗ്രാമം==
==എൻ്റെ ഗ്രാമം==
19-ാം നൂറ്റാണ്ടിന്റെ തുടക്കം വരെയും  ഈ നാടിന്റെ പേര് അന്തിയൂർക്കാട് എന്നായിരുന്നു.അന്നത്തെ നാട്ടു രാജ്യമായ തിരുവിതാംകൂറിന്റെ തലസ്ഥാനമായ പത്മനാഭപുരത്തേക്കുള്ള പാതയിലെ പ്രധാനഇടത്താവളമായിരുന്നു അന്തിയൂർക്കാട്.ആൾപാർപ്പില്ലാതെ കാടുപിടിച്ചു കിടന്ന ഈ പ്രദേശത്ത്  

മോഷ്ടാക്കൾ  സ്വൈര്യ വിഹാരം നടത്തിയിരുന്നു.  

വഴിയാത്രക്കാരുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ അവിട്ടം തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവ് തന്റെ ദളവയായ ഉമ്മിണി തമ്പിയെ

തിരുവനന്തപുരത്തിനും  നെയ്യാറ്റിൻകരയ്ക്കും ഇടയ്ക്കുള്ള കാട് വെട്ടി തെളിക്കുവാൻ ചുമതലപ്പെടുത്തുകയും ഉമ്മിണി തമ്പിയുടെ നേതൃത്വത്തിൽ  കാട് വെട്ടി തെളിച്ച്  നെയ്ത്തുകാരേയും മറ്റ്  കൈത്തൊഴിൽ വിദഗ്ധരെയും ഇവിടെകൊണ്ടുവന്ന് താമസിപ്പിക്കുകയും ചെയ്തു.

നാട് വാണിരുന്ന രാജാവിന്റെ ബഹുമാനാർത്ഥം ഈ പ്രദേശത്തിന് ബാലരാമപുരം എന്ന പേര്നൽകി. നെല്ല്, തെങ്ങ് കൃഷി, മത്സ്യബന്ധനം, നെയ്ത്ത്, എണ്ണ വേർതിരിച്ചെടുക്കൽ തുടങ്ങി വിവിധ പരമ്പരാഗത വ്യവസായങ്ങൾ വികസിപ്പിച്ച് ബാലരാമപുരത്തെയും പരിസര പ്രദേശങ്ങളിലെ വ്യവസായത്തെയും കാർഷികാധിഷ്ഠിത വ്യവസായ മേഖലയാക്കി മാറ്റാൻ മഹാരാജാവും അദ്ദേഹത്തിൻ്റെ ദളവ (മുഖ്യമന്ത്രി) ഉമ്മിണി തമ്പിയും സംയുക്തമായി തീരുമാനിച്ചു.

രാജകുടുംബാംഗങ്ങൾക്ക് തുണികൾ നെയ്യുന്നതിനായി മഹാരാജാവിൻ്റെ ദളവ തമിഴ്നാട്ടിൽ നിന്ന് ഏഴ് നെയ്ത്തുകാരൻ കുടുംബങ്ങളെ ( ശാലിയാർ ) കൊണ്ടുവന്നു.