"എസ്സ്.ജെ.എൽ.പി.എസ്സ്.കൊച്ചറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:സ്കൂളിന്റെ ആരംഭം using HotCat റ്റാഗ്: Manual revert |
(ചെ.) removed Category:സ്കൂളിന്റെ ആരംഭം using HotCat റ്റാഗ്: Manual revert |
||
| വരി 4: | വരി 4: | ||
= '''<u>കൊച്ചറ എന്ന പേരിന്റെ ആവിർഭാവം</u>''' = | = '''<u>കൊച്ചറ എന്ന പേരിന്റെ ആവിർഭാവം</u>''' = | ||
ചക്കുപള്ളം പഞ്ചായത്തിലെ കുരുവിക്കാട്ട് പാറയിൽ നിന്ന് ആരംഭിച്ച നെൽപ്പാടങ്ങൾക്ക് നടുവിലൂടെ ശാന്തമായി ഒഴുകി കൂട്ടാറിൽ പതിക്കുന്ന കൊച്ചറ തോടിന് വളരെ പ്രാധാന്യമുണ്ട്. തമിഴ്നാട്ടിലേക്ക് വെള്ളം കടത്തുന്നതിന് ഈ തോടിന് കുറുകെ മൺചിറ നിർമ്മിക്കുകയും കനാൽ വെട്ടിത്തുറന്ന് കൊച്ചു ചിറ നിർമ്മിക്കുകയും ചെയ്തതിനാൽ ഈ പ്രദേശത്തിന് കൊച്ചറ എന്ന പേര് ഉണ്ടാവുകയും ചെയ്തു. | ചക്കുപള്ളം പഞ്ചായത്തിലെ കുരുവിക്കാട്ട് പാറയിൽ നിന്ന് ആരംഭിച്ച നെൽപ്പാടങ്ങൾക്ക് നടുവിലൂടെ ശാന്തമായി ഒഴുകി കൂട്ടാറിൽ പതിക്കുന്ന കൊച്ചറ തോടിന് വളരെ പ്രാധാന്യമുണ്ട്. തമിഴ്നാട്ടിലേക്ക് വെള്ളം കടത്തുന്നതിന് ഈ തോടിന് കുറുകെ മൺചിറ നിർമ്മിക്കുകയും കനാൽ വെട്ടിത്തുറന്ന് കൊച്ചു ചിറ നിർമ്മിക്കുകയും ചെയ്തതിനാൽ ഈ പ്രദേശത്തിന് കൊച്ചറ എന്ന പേര് ഉണ്ടാവുകയും ചെയ്തു. | ||