"ഗവ. എച്ച് എസ് എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssramapuram (സംവാദം | സംഭാവനകൾ)
No edit summary
Ghssramapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
1980-ഹൈസ്കൂളായി ഉയരതപെട്ട രാമപുരം ഗവ:ഹൈസ്ചൂലിനു 154 വര്ഷതെ ചരിത്രം പരയുവനുന്ദു.ഒരു നൂട്ടന്ദിനുമപ്പുരം തിരുമിതംകൊഒര്‍
1980-ഹൈസ്കൂളായി ഉയരതപെട്ട രാമപുരം രാമപുരം ഗവണമെന്‍റ് വൈസ്ക്കൂളിന് ഇപ്പോള‍ 154 വര്‍ഷത്തെ ചരിത്രം പറയുവാനുണ്ട് ഒര് നൂറ്രാണ്ടിനുമപ്പുറം തിരുവാതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്‍റെ പ്രജാസഭയില്‍ അംഗമായിരുന്ന '''വാദ്ധ്യാരന്മാവന്‍''' എന്ന് ആദരപൂര്‍വ്വം നാട്ടുകാര്‌‍ വിളിച്ചിരുന്ന തെക്കെടത്ത് '''ശ്രീ .കെ. ആര്‍ ഗോവിന്ദപിള്ള''' അവര്‍കളുടെ ശ്രീമ ഫലമായാണ് ഒര് പ്രാഥമിക വിദ്യലയം ഇവിടെ സ്ഥാപിതമായത്. തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ചിത#ം അലങ്കാരത്തോടെ പ#ദര്‍ശിപ്പിച്ച ചപ്രം തോളില്‍ താങ്ങി
മഹരജവയിരുന്ന സ്രീമൂലം തിരുനാലിന്റെ പ്രെജസഭയി
'''വഞ്ചിഭൂമി പതേ ചിരം
സഞിചിതാഭം ജയിക്കണം
ദേവദേവന്‍ ഭവാനെന്നും
ദേവസൗഖയം വരുത്തേണം
താവകമാം കുലംമേലേ‍മലേ‍
ശ്രീവളര്‍ന്നുല്ലസിക്കേണം
ത്വല്‍ ചരിതമെന്നും ഭൂമൗം
വിശ്രൂതമായ് വിളങ്ങേണം
മാലകറ്റി ചിരംപ്രജാ
പാലനം ചെയ്തരുളേണം'''
എന്നഅപദാന ഗാനവുമായി വിദ്യാര്‍ത്ഥികള്‍ ഘോഷയാത# നടത്തിയിരുന്ന ചപ്രം ഇന്നും സ്ക്കൂളില്‍ ഒര് ചരിത്ര വസ്തുവായി സൂ&ക്കുന്നു.
സ്വാതന്ത#്യ പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡില്‍ സ്ക്കൂള്‍ (എന്‍.ടി.എം.എസ്സ്) ആയും
പിന്നീട് യു. പി സ്ക്കൂളായും വളര്‍ന്ന് ഹൈസ്ക്കൂളായി ഉയര്‍ന്നു ആദ്യവര്‍ഷം മുല്‍ തന്നെ ഉയ്‍ന്ന നിലവാരം പുലര്‍‍ത്തിയിരുന്ന സ്ക്കൂളഅ‍ ഇന്നും മുന്നില്‍ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗവണ്‌‍മന്‍റ് സ്കകൂളില്‍ ഒന്നാണ് ഇത് . സംസ്ഥാസ്ക്കൂള്‍ കലോല്‍സവത്തില്‍ ബാന്‍റ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സര്‍ക്കാര്‍ സ്ക്കൂള്‍കൂള് കൂടിയാണ് ഇത് . സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങള്‍ 2005 ജനുവരി  16 മുതല്‍  24 വരെ ആഘോഷിക്കുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_രാമപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്