"എൽ. പി. ജി. എസ്. വെളിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
'''വെളിയം''' കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്താണ് മനോഹരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 30280 ചതുരശ്ര മീറ്റർ വിസ്തൃതൃതിയുള്ള വെളിയം വില്ലേജിലെ ജനസംഖ്യ 32030 ആണ്. മാവേലിക്കര പാർലമെൻ്റ് മണ്ഡലത്തിലും കൊട്ടാരക്കര നിയോജക മണ്ഡലത്തിലുമാണ് വെളിയം ഉൾപ്പെടുന്നത്. | '''വെളിയം''' കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്താണ് മനോഹരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 30280 ചതുരശ്ര മീറ്റർ വിസ്തൃതൃതിയുള്ള വെളിയം വില്ലേജിലെ ജനസംഖ്യ 32030 ആണ്. മാവേലിക്കര പാർലമെൻ്റ് മണ്ഡലത്തിലും കൊട്ടാരക്കര നിയോജക മണ്ഡലത്തിലുമാണ് വെളിയം ഉൾപ്പെടുന്നത്. | ||
=== '''ചരിത്രം''' === | === '''ചരിത്രം''' ===[[പ്രമാണം:School names.jpeg|Thumb|]] | ||
വേളി യാൻ എന്ന് പേരുള്ള ഒരു നാട്ടുരാജാവ് ഇവിടം ഭരിച്ചിരുന്നു എന്നാണ് ഐതിഹ്യം. അങ്ങനെയാണ് വെളിയം എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. വേളിയാൻ രാജാവ് നല്ലീലി പെണ്ണിനെ വിവാഹം ചെയ്തെന്നും അങ്ങനെ നല്ലില എന്നേ പേരിൽ സ്ഥലം ഉണ്ടായെന്നും പറയപ്പെടുന്നു. വെളിയത്ത് നിന്ന് അഞ്ച് കിലോമീറ്റർ ദൂരത്താണ് നല്ലില സ്ഥിതി ചെയ്യുന്നത് | വേളി യാൻ എന്ന് പേരുള്ള ഒരു നാട്ടുരാജാവ് ഇവിടം ഭരിച്ചിരുന്നു എന്നാണ് ഐതിഹ്യം. അങ്ങനെയാണ് വെളിയം എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. വേളിയാൻ രാജാവ് നല്ലീലി പെണ്ണിനെ വിവാഹം ചെയ്തെന്നും അങ്ങനെ നല്ലില എന്നേ പേരിൽ സ്ഥലം ഉണ്ടായെന്നും പറയപ്പെടുന്നു. വെളിയത്ത് നിന്ന് അഞ്ച് കിലോമീറ്റർ ദൂരത്താണ് നല്ലില സ്ഥിതി ചെയ്യുന്നത് | ||