"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sarathsasidharan (സംവാദം | സംഭാവനകൾ)
Sarathsasidharan (സംവാദം | സംഭാവനകൾ)
വരി 205: വരി 205:
== '''എഴുത്തുകൂട്ടം വായനാക്കൂട്ടം സ്കൂൾ തല ഏകദിന ശില്പശാല''' ==

കേവലം ആശയ വിനിമയത്തിനപ്പുറം ഭാഷ കൊണ്ട് അനുഭൂതി വിനിമയം കൂടി നടത്തേണ്ടതുണ്ട് എന്ന ഓര്മപെടുതലോടുകൂടി എഴുത്തുകൂട്ടം വായനാക്കൂട്ടം ഏകദിന ശില്പശാല നടത്തി. ഹൈസ്കൂൾ - യു പി വിഭാഗങ്ങളിൽ നിന്നായി 55 കുട്ടികൾ പങ്കെടുത്തു.പ്രസിദ്ധ നാടക പ്രവർത്തകനും പ്രഭാഷകനും സർവോപരി മികച്ച അദ്ധ്യാപകനുമായ ശ്രീ പി സത്യനാഥൻ മാഷ് ഉത്‌ഘാടകനായി.സന്തോഷ് പനയാൽ,ശ്രീജ പി പി എന്നിവർ ആശംസ അറീച്ചു. ഹെഡ് മാസ്റ്റർ പദ്മനാഭൻ മാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രഞ്ജിത്ത് മാഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്ധ്യ കെ ജി നന്ദിയും പറഞ്ഞു. ശില്പശാലയെ രഞ്ജിത്ത് മാഷ് , സജിത ടീച്ചർ എന്നിവർ നയിച്ചു.

<gallery mode="Packed">
പ്രമാണം:11072 budding writers 3.jpg
പ്രമാണം:11072 budding writers 2.jpg
പ്രമാണം:11072 budding writers 1.jpg
</gallery>

== '''ഗവ: ഹൈസ്‌കൂൾ കൊളത്തൂരിന് ഉദുമ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച ലാപ്‌ടോപുകളുടെ സ്വിച്ച് ഓൺ കർമ്മം സി.എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു.''' ==