"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12044 (സംവാദം | സംഭാവനകൾ)
12044 (സംവാദം | സംഭാവനകൾ)
വരി 8: വരി 8:
=='''പഠനോത്സവം 2025'''==
=='''പഠനോത്സവം 2025'''==
സ്കൂൾ തല പഠനോത്സവത്തിന്റെ ഉത്ഘാടനം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി നിർവ്വഹിച്ചു.  വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ കെ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  ശ്രീ ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ,  എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു.

<gallery>
12044_padanolsavam1.jpg
12044_padanolsavam2.jpg
12044_padanolsavam3.jpg
</gallery>
=='''എസ് പി സി ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി'''==

കാസർഗോഡ് ജില്ലാ എസ് പി സി യുടെ അ‍ഞ്ച് ദിന ജില്ലാ തലസഹവാസ ക്യാമ്പ് 'ഗുരി 25' തുടക്കം കുറിച്ച് കൊണ്ട് 13/02/2025 വൈകുന്നേരം നാല്  മണിക്ക് അഡിഷനൽ എസ് പിയും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ ശ്രീ പി ബാലകൃഷ്ണൻ നായർ പതാക ഉയർത്തി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസി‍‍ഡന്റ് ശ്രീ ടി കെ രവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ‍ഡി ശില്പ ക്യാമ്പ് ഉത്ഘാടനം ചെയ്തു.