"എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ||
സ്കൂൾ അഡ്മിഷൻ പ്രകാരം ഇവിടെ പഠിച്ചു പ്രഗല്‌ഭരായ വ്യക്തികൾ - തൃശൂർ സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഫാദർ നിക്കോളാസ് അന്തിക്കാട് ,കൂളിയാട്ടൽ .പരേതനായ കെ എച്ച് . മുഹമ്മദ് ,ആർമി ഉദ്യോഗസ്ഥനും പിന്നീട് കസ്റ്റംസ് ഉദ്യോഗസ്ഥനും ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . | |||
വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ .എം .കുഞ്ഞു മുഹമ്മദ് , തൊഴിയൂർ സെൻറ് ജോർജ്സ് സെക്കന്ററി ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്ത ജോൺ മാസ്റ്റർ,മുംബയിലെ എൽ & റ്റി ജനറൽ മാനേജർ ആയിരുന്ന കോട്ടംതറയില് സുകുമാരൻ ,വെളുത്തട്ടിൽ ഗോപാലൻ വൈദ്യർ ,രാഷ്ട്രീയ പ്രവർത്തകനായ സെയ്താലി ,എം.എ കുട്ടി വട്ടംപാടം എന്നിവർ പൂർവ വിദ്യാർത്ഥികൾ ആണ് . പുതിയ തലമുറയിൽ പെട്ട വിദ്യാത്ഥികളിൽ ചിലർ-അമേരിക്കയിൽ ഗൈനക്കോളജിസ്റ്റായ റെമി ജോൺ,തിരുവനതപുരം രാജീവ് ഗാങിജി റിസർച്ച് സെന്റർ ഉദ്യോഗസ്ഥയായ റൂബി ജോൺ ,ദുബായ് എനികിനീരായ ഷാജി, അഡ്വ.അബൂബക്കർ ,അഡ്വ. കെ എ സ് മനോജ് എന്നിവർ ആണ് . അനവധി പൂർവ വിദ്യാർത്ഥികൾ സമീപ വിദ്യാലയങ്ങളിലും ,ഈ വിദ്യാലയത്തിലും അദ്ധ്യാപകരായി സേവനമനുഷ്ടിച്ചിട്ടുണ്ട് . | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||