"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47064 (സംവാദം | സംഭാവനകൾ)
47064 (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
        ജീവധാര പദ്ധതിയുടെ ഭാകമായി രക്തദാനത്തിന് സന്നദ്ധയുടെ കേഡറ്റുകളുടെ രക്ഷിതാക്കളുടെ വിവരങ്ങൾ ശേഖരിച്ചു കൈമാറി. ശിശുദിനത്തോടനുബന്ധിച്ച് ചിൽഡ്രൻസ് ഹോമിലെ അന്തേവാസികശിര പഠനോപകരണങ്ങൾ spc കേഡറ്റുകളുടെ നേതൃത്വത്തിൽ ശേഖരിച്ചു നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തെ നടൽ, പരിപാലനം എന്നിവയുടെ പ്രാധാന്യത്തെ കുറിച് green clean kerela project co- ordinator Iqbal Sir കുട്ടികൾക്ക് ക്ലാസുകൾ നൽകി. വിദ്യാർത്ഥികൾക്ക് പലവൃക്ഷത്തയ്കൾ വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം മിനിസിപ്പൽ charman abdu vellara നിർവഹിച്ചു ക്രിസ്മസ് അവധിക്കാല ക്യാമ്പ് 31/12    1/1  എന്നീ രണ്ടു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ വിജയകരമായി പ്രവർത്തീകരിച്ചു.കേഡറ്റുകൾക്ക് പരേഡ് P. T വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എന്നിവ നൽകി കേഡറ്റുകളും രക്ഷിതാക്കളും പങ്കെടുത്ത് കലാപരിപാടികളോടെ ക്യാമ്പ് അവസാനിച്ചു

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:red; padding:0.2em 0.2em 0.2em 0.2em; color:yellow;text-align:left;font-size:120%; font-weight:bold;">സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2022-2023</div>==
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:grey; padding:0.2em 0.2em 0.2em 0.2em; color:yellow;text-align:left;font-size:120%; font-weight:bold;">സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2022-2023</div>==
     സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ്  കഴിഞ്ഞവർഷം കാഴ്ചവെച്ചത്.ഓരോവർഷവും 44 കേഡറ്റുകളെ വീതംഫിസിക്കൽ ടെസ്റ്റിന്റെയും  റിട്ടൺ ടെസ്റ്റിന്റെയുംഅടിസ്ഥാനത്തിൽതെരഞ്ഞെടുത്ത് ആഴ്ചയിൽ രണ്ടു ദിവസം വീതം പ്രത്യേക കോച്ചിംഗ് നൽകിവരുന്നു.ജാഗരൂകവും സമാധാനപരവും വികസനോന്മുക വുമായ ഒരു സമൂഹ സൃഷ്ടിക്കായി അച്ചടക്കം ഉത്തരവാദിത്തബോധം സാമൂഹിക പ്രതിബദ്ധത സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി വിവിധ സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിൽ എസ് പി സി കേഡറ്റുകൾ പ്രവർത്തിച്ചുവരുന്നു.ഓണം ക്രിസ്തുമസ് വേനലവധിഎന്നീ സമയങ്ങളിൽപ്രത്യേക ക്യാമ്പ് നടത്തിവരുന്നു.കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 42 കേഡറ്റുകളിൽ 16 പേർ ഫുൾ എ പ്ലസ്നേടി.ഈ വർഷത്തെ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട്  പരേഡ് നമ്മുടെ വിദ്യാലയത്തിൽ വച്ച് വിപുലമായ രീതിയിൽ നടത്താൻ സാധിച്ചു.

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:grey; padding:0.2em 0.2em 0.2em 0.2em; color:yellow;text-align:left;font-size:120%; font-weight:bold;">സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2023-2024</div>==

ജിഎച്ച്എസ്എസ് കൊടുവള്ളി എസ്പിസി യൂണിറ്റിന്റെ അഭിമുഖ്യത്തിൽ വിവിധ പരിപാടികളാണ് 2023 24 അക്കാദമിക വർഷത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. ആഴ്ചയിലെ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഔട്ട്ഡോർ പ്രാക്ടീസിന് പുറമേ വിവിധ വിഷയങ്ങളിൽ കേഡറ്റുകൾക്ക് ഇൻഡോർ ക്ലാസുകളും നൽകിവരുന്നു. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ കേഡറ്റുകൾ സ്കൂൾ പരിസരത്ത് ഫലവൃക്ഷ തൈകൾ നടുകയും സ്കൂൾ അധ്യാപിക ഡോ. ആസിഫ ടീച്ചർ ഇക്കോബ്രിക്സ് നിർമാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു. ജൂൺ 26ന് ലോക ലഹരി വിരുദ്ധ ദിനത്തിൽ കേഡറ്റുകൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് കൊടുവള്ളി ബസ് സ്റ്റാൻഡിലും സ്കൂൾ ഗ്രൗണ്ടിലും അവതരിപ്പിച്ചു. എക്സൈസ് ഓഫീസർ ഷാജു സാർ കേഡറ്റുകൾക്ക് ലഹരി വിരുദ്ധ ക്ലാസ്സ് നൽകി.  