"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 753: | വരി 753: | ||
== റിപ്പബ്ലിക് ദിനാഘോഷം== | == റിപ്പബ്ലിക് ദിനാഘോഷം== | ||
റിപ്പബ്ലിക് ദിനാഘോഷളുടെ ഭാഗമായി ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ് സ്റ്റാഫംഗങ്ങളും കുട്ടികളും സംബന്ധിച്ചു. ദേശഭക്തി ഗാനാലാപനവും കുട്ടികളുടെ പ്രസംഗവും നടന്നു. അവതരണം നടത്തിയ കുട്ടികൾക്ക് ഭരണഘടനയുടെ പതിപ്പ് വിതരണം ചെയ്തു. ക്വിസ് മത്സരത്തിൽ അനാമിക ജി.ആർ, ഹൃതിക ഹരി എന്നിവർ സമ്മാനംനേടി. | റിപ്പബ്ലിക് ദിനാഘോഷളുടെ ഭാഗമായി ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ് സ്റ്റാഫംഗങ്ങളും കുട്ടികളും സംബന്ധിച്ചു. ദേശഭക്തി ഗാനാലാപനവും കുട്ടികളുടെ പ്രസംഗവും നടന്നു. അവതരണം നടത്തിയ കുട്ടികൾക്ക് ഭരണഘടനയുടെ പതിപ്പ് വിതരണം ചെയ്തു. ക്വിസ് മത്സരത്തിൽ അനാമിക ജി.ആർ, ഹൃതിക ഹരി എന്നിവർ സമ്മാനംനേടി. | ||
<gallery> | <gallery mode="packed"> | ||
41409 Republicday 25 1.jpg|ഹെഡ്‍മാസ്റ്റർ പതാക ഉയർത്തുന്നു | 41409 Republicday 25 1.jpg|ഹെഡ്‍മാസ്റ്റർ പതാക ഉയർത്തുന്നു | ||
41409 Republicday 25 2.jpg|റിപ്പബ്ലിക് ദിന ക്വിസ് വിജയി - അനാമിക ജി.ആർ | 41409 Republicday 25 2.jpg|റിപ്പബ്ലിക് ദിന ക്വിസ് വിജയി - അനാമിക ജി.ആർ | ||
| വരി 762: | വരി 762: | ||
41409 41409 Republic day 25 1.jpg|ഹെഡ്‍മാസ്റ്റർ ഉപഹാരം നൽകുന്നു | 41409 41409 Republic day 25 1.jpg|ഹെഡ്‍മാസ്റ്റർ ഉപഹാരം നൽകുന്നു | ||
</gallery> | </gallery> | ||
== നേത്ര പരിശോധന== | == നേത്ര പരിശോധന== | ||
സ്കൂളിലെ മുഴുവൻ കുട്ടികളുടെയും നേത്ര പരിശോധന തൃക്കടവൂർ സി.എച്ച്.സി. യുടെ നേതൃത്വത്തിൽ ദേശീയ നേത്ര ആരോഗ്യ പരിപാടിയുടെ (The National Programme for Control of Blindness (NPCB VI))ഭാഗമായി നടത്തി. തുടർ പരിശോധന ആവശ്യമായ എട്ടു കുട്ടികളെ ജില്ലാ ആശുപത്രിയിലക്കും രണ്ട് കുട്ടികളെ തൃക്കടവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും റഫർ ചെയ്തു. വിവരം രക്ഷകർത്താക്കളെ അറിയിച്ചു. സി.എച്ച്.സി. യിലെ ഓപ്റ്റോമെട്രിസ്റ്റ് ദീപ. ജെ, ശ്രീചന്ദ്. ജെ എന്നിവർ നേതൃത്വം നൽകി. | സ്കൂളിലെ മുഴുവൻ കുട്ടികളുടെയും നേത്ര പരിശോധന തൃക്കടവൂർ സി.എച്ച്.സി. യുടെ നേതൃത്വത്തിൽ ദേശീയ നേത്ര ആരോഗ്യ പരിപാടിയുടെ (The National Programme for Control of Blindness (NPCB VI))ഭാഗമായി നടത്തി. തുടർ പരിശോധന ആവശ്യമായ എട്ടു കുട്ടികളെ ജില്ലാ ആശുപത്രിയിലക്കും രണ്ട് കുട്ടികളെ തൃക്കടവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും റഫർ ചെയ്തു. വിവരം രക്ഷകർത്താക്കളെ അറിയിച്ചു. സി.എച്ച്.സി. യിലെ ഓപ്റ്റോമെട്രിസ്റ്റ് ദീപ. ജെ, ശ്രീചന്ദ്. ജെ എന്നിവർ നേതൃത്വം നൽകി. | ||