"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 240: | വരി 240: | ||
SECOND: MINHA FATHIMA E(6f) | SECOND: MINHA FATHIMA E(6f) | ||
THIRD : MUHAMMED RAJWAN P(7G) | THIRD : MUHAMMED RAJWAN P(7G) | ||
=മധുര നാരങ്ങ 3.0= | |||
2025 ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാവിലെ എടരിക്കോട് നിന്ന് എറണാകുളത്തേക്ക് ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനയാത്ര സംഘടിപ്പിച്ചു. മൂന്ന് ബസുകളിൽ ആയാണ് കുട്ടികൾ യാത്ര തിരിച്ചത്. അറബിക്കടലിന്റെ ഭംഗി ആസ്വദിച്ച് സാഗർറാണിയിൽ യാത്ര, സുഭാഷ് പാർക്കിൽ അൽപം സമയം, മറൈൻഡ്രൈവിൽ കാഴ്ചകൾ, തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അവശേഷിപ്പുകൾ കണ്ടും അവർ വൈകിട്ട് സ്കൂളിലേക്ക് തിരിച്ചു. | |||