"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 231: | വരി 231: | ||
ആസ്പയർ എന്ന പേരിൽ നമ്മുടെ സ്കൂളിൽ വർഷങ്ങളായി യുഎസ്എസ് കോച്ചിംഗ് നൽകിവരുന്നു. വേങ്ങര സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ യുഎസ്എസ് കിട്ടുന്ന സ്കൂളുകളിൽ ഒന്നായി ക്ലാരിയെ മാറ്റാൻ ASPIRE പ്രോഗ്രാമിന് സാധിച്ചിട്ടുണ്ട്. തുടർച്ചയായ മോഡൽ പരീക്ഷകളും, മികവുറ്റ അധ്യാപകരുടെ കോച്ചിംഗ് ക്ലാസുകളും ആണ് സബ് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾക്ക് യു എസ് എസ് ലഭിക്കുന്ന ഒരു സ്കൂൾ ആയി മാറ്റാൻ സഹായിക്കുന്നത്. OMR വെച്ചുള്ള മോഡൽ പരീക്ഷകൾ കുട്ടികളിൽ ആത്മവിശ്വാസം നന്നായി ഉയർത്തുന്നുണ്ട്. കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസുകളും രക്ഷിതാക്കൾക്കുള്ള ഗൈഡൻസ് ക്ലാസുകളും ഇതിന്റെ ഭാഗമായി നൽകിവരുന്നു. കുട്ടികളെ വെറുമൊരു മത്സര പരീക്ഷയ്ക്ക് തയ്യാറാക്കുന്നു എന്നതിലുപരിയായി ഭാവിയിൽ വരുന്ന എൻ എം എം എസ് സാറ്റ് തുടങ്ങിയ പരീക്ഷകൾക്കും, പിഎസ്‌സി പരീക്ഷകൾക്കും ASPIRE പ്രോഗ്രാം സഹായിക്കുന്നുണ്ട് | ആസ്പയർ എന്ന പേരിൽ നമ്മുടെ സ്കൂളിൽ വർഷങ്ങളായി യുഎസ്എസ് കോച്ചിംഗ് നൽകിവരുന്നു. വേങ്ങര സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ യുഎസ്എസ് കിട്ടുന്ന സ്കൂളുകളിൽ ഒന്നായി ക്ലാരിയെ മാറ്റാൻ ASPIRE പ്രോഗ്രാമിന് സാധിച്ചിട്ടുണ്ട്. തുടർച്ചയായ മോഡൽ പരീക്ഷകളും, മികവുറ്റ അധ്യാപകരുടെ കോച്ചിംഗ് ക്ലാസുകളും ആണ് സബ് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾക്ക് യു എസ് എസ് ലഭിക്കുന്ന ഒരു സ്കൂൾ ആയി മാറ്റാൻ സഹായിക്കുന്നത്. OMR വെച്ചുള്ള മോഡൽ പരീക്ഷകൾ കുട്ടികളിൽ ആത്മവിശ്വാസം നന്നായി ഉയർത്തുന്നുണ്ട്. കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസുകളും രക്ഷിതാക്കൾക്കുള്ള ഗൈഡൻസ് ക്ലാസുകളും ഇതിന്റെ ഭാഗമായി നൽകിവരുന്നു. കുട്ടികളെ വെറുമൊരു മത്സര പരീക്ഷയ്ക്ക് തയ്യാറാക്കുന്നു എന്നതിലുപരിയായി ഭാവിയിൽ വരുന്ന എൻ എം എം എസ് സാറ്റ് തുടങ്ങിയ പരീക്ഷകൾക്കും, പിഎസ്‌സി പരീക്ഷകൾക്കും ASPIRE പ്രോഗ്രാം സഹായിക്കുന്നുണ്ട് | ||
യു എസ് എസ് പരീക്ഷയ്ക്ക് തയ്യാറാക്കുക എന്നത് മാത്രമല്ല കുട്ടികൾക്ക് എല്ലാ വിഷയങ്ങളെയും കുറിച്ച് അറിവ് നൽകി ജീവിത വിജയം കൈവരിക്കാൻ സഹായിക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. | യു എസ് എസ് പരീക്ഷയ്ക്ക് തയ്യാറാക്കുക എന്നത് മാത്രമല്ല കുട്ടികൾക്ക് എല്ലാ വിഷയങ്ങളെയും കുറിച്ച് അറിവ് നൽകി ജീവിത വിജയം കൈവരിക്കാൻ സഹായിക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. | ||
=ശിശു സൗഹൃദ ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും ക്ലാസ് ലൈബ്രറിയിലേക്കുള്ള ഫർണിച്ചറുകളുടെ വിതരണവും= | |||