"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 262: | വരി 262: | ||
|- | |- | ||
|} | |} | ||
ഒന്നാം ക്ലാസിലെ " പിന്നേയും ചെറുതായി പാലപ്പം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഒരു രുചിമേള ക്ലാസിൽ സംഘടിപ്പിച്ചു. 4.11.2024,തിങ്കളാഴ്ച കാലത്ത് 10.30 ന് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി വന്ന നാടൻ പലഹാരങ്ങൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. രുചിമേള ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ദീപ ആയിരുന്നു. നാടൻ പലഹാരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ടീച്ചർ കുട്ടികളുമായി സംസാരിച്ചു. അതിനുശേഷം ഓരോ കുട്ടികളും അവരവർ കൊണ്ടുവന്ന പലഹാരത്തെ ക്ലാസിൽ പരിചയപ്പെടുത്തി. കുട്ടികൾ കൊണ്ടുവന്ന പലഹാരങ്ങൾ പരസ്പരം കൈമാറി രുചിച്ചു നോക്കി. നാടൻ വിഭവങ്ങളുടെ സ്വാദും ഗുണവും കുട്ടികളിലേക്ക് എത്തിക്കാൻ ഈയൊരു പ്രവർത്തനത്തിലൂടെ സാധിച്ചു. | ഒന്നാം ക്ലാസിലെ "പിന്നേയും ചെറുതായി പാലപ്പം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഒരു രുചിമേള ക്ലാസിൽ സംഘടിപ്പിച്ചു. 4.11.2024,തിങ്കളാഴ്ച കാലത്ത് 10.30 ന് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി വന്ന നാടൻ പലഹാരങ്ങൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. രുചിമേള ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ദീപ ആയിരുന്നു. നാടൻ പലഹാരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ടീച്ചർ കുട്ടികളുമായി സംസാരിച്ചു. അതിനുശേഷം ഓരോ കുട്ടികളും അവരവർ കൊണ്ടുവന്ന പലഹാരത്തെ ക്ലാസിൽ പരിചയപ്പെടുത്തി. കുട്ടികൾ കൊണ്ടുവന്ന പലഹാരങ്ങൾ പരസ്പരം കൈമാറി രുചിച്ചു നോക്കി. നാടൻ വിഭവങ്ങളുടെ സ്വാദും ഗുണവും കുട്ടികളിലേക്ക് എത്തിക്കാൻ ഈയൊരു പ്രവർത്തനത്തിലൂടെ സാധിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=CsnZklRx8yc '''രുചിമേള'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=CsnZklRx8yc '''രുചിമേള'''] | ||
| വരി 289: | വരി 289: | ||
==ജനുവരി== | ==ജനുവരി== | ||
===പുതുവത്സരാഘോഷം 2025=== | ===പുതുവത്സരാഘോഷം 2025=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-newyear25.jpg|200px]]|| | |||
[[പ്രമാണം:21302-1newyear25.jpg|200px]] | |||
|- | |||
|} | |||
പുത്തനുടുപ്പ് അണിഞ്ഞുവന്ന വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റു. പരസ്പരം മധുരം കൈമാറി സന്തോഷം പങ്കുവെച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കി വന്ന ആശംസാകാർഡുകൾ അധ്യാപകർക്കും സുഹൃത്തുക്കൾക്കും നൽകി സന്തോഷപൂർവ്വം പുതുവർഷത്തെ സ്വാഗതം ചെയ്തു. | പുത്തനുടുപ്പ് അണിഞ്ഞുവന്ന വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റു. പരസ്പരം മധുരം കൈമാറി സന്തോഷം പങ്കുവെച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കി വന്ന ആശംസാകാർഡുകൾ അധ്യാപകർക്കും സുഹൃത്തുക്കൾക്കും നൽകി സന്തോഷപൂർവ്വം പുതുവർഷത്തെ സ്വാഗതം ചെയ്തു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=TJVrJElVf-w '''പുതുവത്സരാഘോഷം - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=TJVrJElVf-w '''പുതുവത്സരാഘോഷം - 2025'''] | ||
| വരി 297: | വരി 303: | ||
===പൊങ്കൽ=== | ===പൊങ്കൽ=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-pongal25.jpg|200px]]|| | |||
[[പ്രമാണം:21302-1pongal25.jpg|200px]] | |||
|- | |||
|} | |||
തമിഴ്നാടിന്റെ തനത് ആഘോഷമായ പൊങ്കൽ ജനുവരി 13 ന് തിങ്കളാഴ്ച വിദ്യാലയത്തിൽ ആഘോഷിച്ചു. തമിഴ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ക്ലാസ് മുറിയിൽ വിവിധ വർണ്ണങ്ങളിലുള്ള മനോഹരമായ കോലം ഒരുക്കി. വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കും കോലം കണ്ട് ആസ്വദിക്കാൻ അവസരമുണ്ടായി. തുടർന്ന് തമിഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ശർക്കര പൊങ്കൽ എല്ലാ കുട്ടികൾക്കും വിളമ്പി നൽകി. തമിഴ്നാട്ടിലെ വിളവെടുപ്പുത്സവമായ പൊങ്കൽ ആഘോഷത്തെക്കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=k5O3WGd-Tx4 '''പൊങ്കൽ - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=k5O3WGd-Tx4 '''പൊങ്കൽ - 2025'''] | ||
===ചലച്ചിത്രോത്സവം -2025=== | ===ചലച്ചിത്രോത്സവം -2025=== | ||
ജനുവരി 23ന് പതിനഞ്ചാമത് പാഞ്ചജന്യം അന്താരാഷ്ട്ര | ജനുവരി 23ന് പതിനഞ്ചാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (PIFF ) ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ നിന്നും മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സിനിമാ പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. ചിറ്റൂർ ചിത്രാഞ്ജലി കൈരളി- ശ്രീ തിയറ്ററിൽ വച്ച് രാവിലെ 9.15 ന് wild robot എന്ന സിനിമ കുട്ടികൾ അധ്യാപകരോടൊപ്പം ആസ്വദിച്ചു. കുട്ടികൾക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു. | ||
===ഫ്രൂട്ട് സാലഡ്=== | ===ഫ്രൂട്ട് സാലഡ്=== | ||