"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 204: | വരി 204: | ||
|} | |} | ||
അധ്യാപക ദിനത്തിൻ്റെ ഭാഗമായി അസംബ്ലിയിൽ ഡോ. കെ. രാധാകൃഷ്ണനെക്കുറിച്ച് പറഞ്ഞു കൊടുത്തു. കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാദ്ധ്യാപിക ദീപ കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദമാക്കി കൊടുത്തു. ഓരോ കുട്ടികളും അവരുടെ അധ്യാപകർക്ക് പൂക്കളും ആശംസാ കാർഡുകളും മധുരവും നൽകി ആദരിച്ചു. നാലാം ക്ലാസ് വിദ്യാർഥിനി M.J. ഇഷയും മൂന്നാം ക്ലാസ് വിദ്യാർഥിനി ജെസ്രീനയും അധ്യാപകരുടെ വേഷത്തിൽ വന്ന് അധ്യാപകർക്ക് ക്ലാസ് എടുത്തു. കൂടാതെ കുട്ടികൾ അധ്യാപകദിനത്തോടനുബന്ധിച്ച് പതിപ്പുകളും പോസ്റ്ററുകളും നിർമ്മിച്ചു. | അധ്യാപക ദിനത്തിൻ്റെ ഭാഗമായി അസംബ്ലിയിൽ ഡോ. കെ. രാധാകൃഷ്ണനെക്കുറിച്ച് പറഞ്ഞു കൊടുത്തു. കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാദ്ധ്യാപിക ദീപ കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദമാക്കി കൊടുത്തു. ഓരോ കുട്ടികളും അവരുടെ അധ്യാപകർക്ക് പൂക്കളും ആശംസാ കാർഡുകളും മധുരവും നൽകി ആദരിച്ചു. നാലാം ക്ലാസ് വിദ്യാർഥിനി M.J. ഇഷയും മൂന്നാം ക്ലാസ് വിദ്യാർഥിനി ജെസ്രീനയും അധ്യാപകരുടെ വേഷത്തിൽ വന്ന് അധ്യാപകർക്ക് ക്ലാസ് എടുത്തു. കൂടാതെ കുട്ടികൾ അധ്യാപകദിനത്തോടനുബന്ധിച്ച് പതിപ്പുകളും പോസ്റ്ററുകളും നിർമ്മിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=m7OfZ932Mxg '''അധ്യാപകദിനം - 2024'''] | |||
===ഓണാഘോഷം=== | ===ഓണാഘോഷം=== | ||
| വരി 213: | വരി 214: | ||
|} | |} | ||
സെപ്തംബർ 13 വെള്ളിയാഴ്ചയായിരുന്നു ഈ വർഷത്തെ ഓണാഘോഷം നടന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികളും അവരുടെ രക്ഷകർത്താക്കളും ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത് കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. പുലിവേഷം അണിഞ്ഞ കുട്ടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ചുവടുവച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. | സെപ്തംബർ 13 വെള്ളിയാഴ്ചയായിരുന്നു ഈ വർഷത്തെ ഓണാഘോഷം നടന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികളും അവരുടെ രക്ഷകർത്താക്കളും ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത് കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. പുലിവേഷം അണിഞ്ഞ കുട്ടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ചുവടുവച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ShYczRVr-YE '''ഓണാഘോഷം - 2024'''] | |||
==ഒക്ടോബർ == | ==ഒക്ടോബർ == | ||
| വരി 223: | വരി 225: | ||
|} | |} | ||
ലോക അഹിംസാദിനം കൂടിയായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രസംഗം, കവിത, ഗാന്ധി വചനങ്ങൾ, പതിപ്പുകൾ, പോസ്റ്ററുകൾ തുടങ്ങിയവ ഉണ്ടായിരുന്നു.PTAഅംഗങ്ങളും അധ്യാപകരും ആശംസകൾ അർപ്പിച്ചു. ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കിയത് ഗാന്ധിമാർഗ്ഗം എത്ര മഹത്തരമെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് അവസരം നൽകി. | ലോക അഹിംസാദിനം കൂടിയായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രസംഗം, കവിത, ഗാന്ധി വചനങ്ങൾ, പതിപ്പുകൾ, പോസ്റ്ററുകൾ തുടങ്ങിയവ ഉണ്ടായിരുന്നു.PTAഅംഗങ്ങളും അധ്യാപകരും ആശംസകൾ അർപ്പിച്ചു. ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കിയത് ഗാന്ധിമാർഗ്ഗം എത്ര മഹത്തരമെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് അവസരം നൽകി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=RXz6N9GmTTg '''ഗാന്ധിജയന്തി - 2024'''] | |||
===തപാൽദിനം=== | ===തപാൽദിനം=== | ||
| വരി 250: | വരി 253: | ||
|} | |} | ||
നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ യുള്ള കുട്ടികൾ എല്ലാം കേരളത്തനി മയുള്ള വേഷങ്ങൾ ധരിച്ചു വിദ്യാലയത്തിൽ എത്തിയത് കൗതുകമുണർത്തി. പാട്ട്, പ്രസംഗം, നൃത്തവിഷ്ക്കാരം എന്നീ പരിപാടികൾ കൊണ്ട് കേരളപ്പിറവി ദിനം മനോഹരമാക്കാൻ സാധിച്ചു. കേരളത്തെ കുറിച്ചും ജില്ലകളെക്കുറിച്ചും പരിചയപ്പെ ടുത്തികൊണ്ടുള്ള സ്കിറ്റ്, പാട്ട് എന്നിവയും വേറിട്ട അനുഭവമായിരുന്നു. | നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ യുള്ള കുട്ടികൾ എല്ലാം കേരളത്തനി മയുള്ള വേഷങ്ങൾ ധരിച്ചു വിദ്യാലയത്തിൽ എത്തിയത് കൗതുകമുണർത്തി. പാട്ട്, പ്രസംഗം, നൃത്തവിഷ്ക്കാരം എന്നീ പരിപാടികൾ കൊണ്ട് കേരളപ്പിറവി ദിനം മനോഹരമാക്കാൻ സാധിച്ചു. കേരളത്തെ കുറിച്ചും ജില്ലകളെക്കുറിച്ചും പരിചയപ്പെ ടുത്തികൊണ്ടുള്ള സ്കിറ്റ്, പാട്ട് എന്നിവയും വേറിട്ട അനുഭവമായിരുന്നു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=I94gZIAgEU4 '''കേരളപ്പിറവി - 2024'''] | |||
===രുചിമേള=== | ===രുചിമേള=== | ||
| വരി 259: | വരി 263: | ||
|} | |} | ||
ഒന്നാം ക്ലാസിലെ " പിന്നേയും ചെറുതായി പാലപ്പം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഒരു രുചിമേള ക്ലാസിൽ സംഘടിപ്പിച്ചു. 4.11.2024,തിങ്കളാഴ്ച കാലത്ത് 10.30 ന് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി വന്ന നാടൻ പലഹാരങ്ങൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. രുചിമേള ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ദീപ ആയിരുന്നു. നാടൻ പലഹാരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ടീച്ചർ കുട്ടികളുമായി സംസാരിച്ചു. അതിനുശേഷം ഓരോ കുട്ടികളും അവരവർ കൊണ്ടുവന്ന പലഹാരത്തെ ക്ലാസിൽ പരിചയപ്പെടുത്തി. കുട്ടികൾ കൊണ്ടുവന്ന പലഹാരങ്ങൾ പരസ്പരം കൈമാറി രുചിച്ചു നോക്കി. നാടൻ വിഭവങ്ങളുടെ സ്വാദും ഗുണവും കുട്ടികളിലേക്ക് എത്തിക്കാൻ ഈയൊരു പ്രവർത്തനത്തിലൂടെ സാധിച്ചു. | ഒന്നാം ക്ലാസിലെ " പിന്നേയും ചെറുതായി പാലപ്പം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഒരു രുചിമേള ക്ലാസിൽ സംഘടിപ്പിച്ചു. 4.11.2024,തിങ്കളാഴ്ച കാലത്ത് 10.30 ന് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി വന്ന നാടൻ പലഹാരങ്ങൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. രുചിമേള ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ദീപ ആയിരുന്നു. നാടൻ പലഹാരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ടീച്ചർ കുട്ടികളുമായി സംസാരിച്ചു. അതിനുശേഷം ഓരോ കുട്ടികളും അവരവർ കൊണ്ടുവന്ന പലഹാരത്തെ ക്ലാസിൽ പരിചയപ്പെടുത്തി. കുട്ടികൾ കൊണ്ടുവന്ന പലഹാരങ്ങൾ പരസ്പരം കൈമാറി രുചിച്ചു നോക്കി. നാടൻ വിഭവങ്ങളുടെ സ്വാദും ഗുണവും കുട്ടികളിലേക്ക് എത്തിക്കാൻ ഈയൊരു പ്രവർത്തനത്തിലൂടെ സാധിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=CsnZklRx8yc '''രുചിമേള'''] | |||
===ശിശുദിനം === | ===ശിശുദിനം === | ||
| വരി 268: | വരി 273: | ||
|} | |} | ||
ഒന്നാം ക്ലാസിലെ ബണ്ണി കുട്ടികളുടെ അസംബ്ലിയോടു കൂടി ശിശുദിന ആഘോഷങ്ങൾക്ക് തുടക്കമായി. പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിന ആശംസകൾ നേർന്നു. ശിശുദിനത്തിനു മുന്നോടിയായി നടത്തിയ ചിത്ര രചന മത്സരം, പ്രസംഗ മത്സരം വിജയികൾക്ക് സമ്മാങ്ങൾ നൽകി. ചാച്ചാജിയുടെ വേഷം ധരിച്ച് കുട്ടികളെത്തിയത് പരിപാടികൾ ആകർഷകമാക്കി. പാട്ട്, പ്രസംഗം, നൃത്തം, കഥ, കവിത തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടികളിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിലെ എസ്.പി.സി വിദ്യാർത്ഥിനികൾ, ഹൈസ്കൂൾ പ്രധാന അധ്യാപിക ബിനിത, എസ്.പി.സി ചുമതലയുള്ള അധ്യാപിക ആശ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ കുഞ്ഞുമക്കൾക്കും മധുരവും ക്രയോൺസും ബലൂണും സമ്മാനിച്ചു. അധ്യാപിക സുനിത പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശംസയും നന്ദിയും അറിയിച്ചു. | ഒന്നാം ക്ലാസിലെ ബണ്ണി കുട്ടികളുടെ അസംബ്ലിയോടു കൂടി ശിശുദിന ആഘോഷങ്ങൾക്ക് തുടക്കമായി. പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിന ആശംസകൾ നേർന്നു. ശിശുദിനത്തിനു മുന്നോടിയായി നടത്തിയ ചിത്ര രചന മത്സരം, പ്രസംഗ മത്സരം വിജയികൾക്ക് സമ്മാങ്ങൾ നൽകി. ചാച്ചാജിയുടെ വേഷം ധരിച്ച് കുട്ടികളെത്തിയത് പരിപാടികൾ ആകർഷകമാക്കി. പാട്ട്, പ്രസംഗം, നൃത്തം, കഥ, കവിത തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടികളിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിലെ എസ്.പി.സി വിദ്യാർത്ഥിനികൾ, ഹൈസ്കൂൾ പ്രധാന അധ്യാപിക ബിനിത, എസ്.പി.സി ചുമതലയുള്ള അധ്യാപിക ആശ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ കുഞ്ഞുമക്കൾക്കും മധുരവും ക്രയോൺസും ബലൂണും സമ്മാനിച്ചു. അധ്യാപിക സുനിത പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശംസയും നന്ദിയും അറിയിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=tkhPhS7p8aI '''ശിശുദിനം - 2024'''] | |||
=== ദേശീയ വിരമുക്തദിനം=== | === ദേശീയ വിരമുക്തദിനം=== | ||
| വരി 278: | വരി 285: | ||
===ക്രിസ്തുമസ്=== | ===ക്രിസ്തുമസ്=== | ||
20.12.2024 വെള്ളിയാഴ്ച ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ - പ്രൈമറിയിൽ പുൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ പരസ്പരം കൈമാറി. പൂർവ്വ അധ്യാപികയായ ലില്ലി എല്ലാ കുട്ടികൾക്കും കേക്ക് സംഭാവന ചെയ്തു. നാലാം ക്ലാസ് വിദ്യാർഥിനി ഹെലൻഷൈൻ സാന്താക്ലോസിന്റെ വേഷം ധരിച്ച് കുട്ടികളെ രസിപ്പിച്ചു. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച് സ്കൂൾ ഗ്രൗണ്ടിൽ കരോൾ പാടി കൊണ്ട് നൃത്തം വെച്ചു. | 20.12.2024 വെള്ളിയാഴ്ച ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ - പ്രൈമറിയിൽ പുൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ പരസ്പരം കൈമാറി. പൂർവ്വ അധ്യാപികയായ ലില്ലി എല്ലാ കുട്ടികൾക്കും കേക്ക് സംഭാവന ചെയ്തു. നാലാം ക്ലാസ് വിദ്യാർഥിനി ഹെലൻഷൈൻ സാന്താക്ലോസിന്റെ വേഷം ധരിച്ച് കുട്ടികളെ രസിപ്പിച്ചു. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച് സ്കൂൾ ഗ്രൗണ്ടിൽ കരോൾ പാടി കൊണ്ട് നൃത്തം വെച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=frPG1nDh8zQ '''ക്രിസ്തുമസ് - 2024'''] | |||
==ജനുവരി== | ==ജനുവരി== | ||
===പുതുവത്സരാഘോഷം 2025=== | ===പുതുവത്സരാഘോഷം 2025=== | ||
പുത്തനുടുപ്പ് അണിഞ്ഞുവന്ന വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റു. പരസ്പരം മധുരം കൈമാറി സന്തോഷം പങ്കുവെച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കി വന്ന ആശംസാകാർഡുകൾ അധ്യാപകർക്കും സുഹൃത്തുക്കൾക്കും നൽകി സന്തോഷപൂർവ്വം പുതുവർഷത്തെ സ്വാഗതം ചെയ്തു. | പുത്തനുടുപ്പ് അണിഞ്ഞുവന്ന വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റു. പരസ്പരം മധുരം കൈമാറി സന്തോഷം പങ്കുവെച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കി വന്ന ആശംസാകാർഡുകൾ അധ്യാപകർക്കും സുഹൃത്തുക്കൾക്കും നൽകി സന്തോഷപൂർവ്വം പുതുവർഷത്തെ സ്വാഗതം ചെയ്തു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=TJVrJElVf-w '''പുതുവത്സരാഘോഷം - 2025'''] | |||
===പഠനയാത്ര === | ===പഠനയാത്ര === | ||
ഈ വർഷത്തെ പഠനയാത്ര എറണാകുളത്തേക്ക് ആയിരുന്നു. നാലാം ക്ലാസിലെ 51 കുട്ടികളും 6 അധ്യാപകരും 4 പി ടി എ അംഗങ്ങളുമായി 2.1.2025, വ്യാഴാഴ്ച കാലത്ത് 5.45 ന് യാത്ര പുറപ്പെട്ടു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചേർന്നത്. വിമാനങ്ങൾ ഉയർന്നുപൊങ്ങുന്ന കാഴ്ച നേരിൽ കാണാൻ സാധിച്ചപ്പോൾ കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായി. പ്രഭാത ഭക്ഷണത്തിനുശേഷം മട്ടാഞ്ചേരിയിലെ ചരിത്ര പ്രധാനമായ ജൂതപ്പള്ളിയിൽ എത്തിച്ചേർന്നു. സിനഗോഗിന്റെ ചരിത്രം ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അവിടെനിന്ന് പോലീസ് മ്യൂസിയവും തുടർന്ന് ഡച്ചു കൊട്ടാരവും കുട്ടികൾ നടന്നുകണ്ട് മനസ്സിലാക്കി. വീണ്ടും ബസ്സിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര വാട്ടർ മെട്രോയിലായിരുന്നു. വെള്ളത്തിലൂടെയുള്ള യാത്ര കുട്ടികൾ ഏറെ ആസ്വദിച്ചു. ബോട്ട് യാത്രയ്ക്കിടയിൽ ചീനവലകൾ പ്രവർത്തിക്കുന്നതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലും കാണാൻ കഴിഞ്ഞു. അതിനുശേഷം മെട്രോ ട്രെയിനിൽ കയറി ഇടപ്പള്ളി ലുലു മാളിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണത്തിനുശേഷം അവിടെയുള്ള കളികളിൽ കുട്ടികൾ ഏർപ്പെട്ടു. എല്ലാ റൈഡുകളിലും കയറി കളിച്ചു രസിച്ചു. വൈകുന്നേരം 6 മണിക്ക് കളികൾ അവസാനിപ്പിച്ച് ഐസ്ക്രീം കഴിച്ച് അവിടെനിന്ന് ലഭിച്ച സമ്മാനവുമായി യാത്രതിരിച്ചു. യാത്രാമധ്യത്തിൽ അത്താഴം കഴിച്ച് രാത്രി 11 മണിക്ക് ചിറ്റൂരിലെത്തി. കാത്തുനിന്ന രക്ഷിതാക്കളോടൊപ്പം സന്തോഷകരമായ യാത്രാനുഭവങ്ങൾ പങ്കുവെച്ച് കുട്ടികൾ വീട്ടിലേക്ക് മടങ്ങി. | ഈ വർഷത്തെ പഠനയാത്ര എറണാകുളത്തേക്ക് ആയിരുന്നു. നാലാം ക്ലാസിലെ 51 കുട്ടികളും 6 അധ്യാപകരും 4 പി ടി എ അംഗങ്ങളുമായി 2.1.2025, വ്യാഴാഴ്ച കാലത്ത് 5.45 ന് യാത്ര പുറപ്പെട്ടു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചേർന്നത്. വിമാനങ്ങൾ ഉയർന്നുപൊങ്ങുന്ന കാഴ്ച നേരിൽ കാണാൻ സാധിച്ചപ്പോൾ കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായി. പ്രഭാത ഭക്ഷണത്തിനുശേഷം മട്ടാഞ്ചേരിയിലെ ചരിത്ര പ്രധാനമായ ജൂതപ്പള്ളിയിൽ എത്തിച്ചേർന്നു. സിനഗോഗിന്റെ ചരിത്രം ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അവിടെനിന്ന് പോലീസ് മ്യൂസിയവും തുടർന്ന് ഡച്ചു കൊട്ടാരവും കുട്ടികൾ നടന്നുകണ്ട് മനസ്സിലാക്കി. വീണ്ടും ബസ്സിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര വാട്ടർ മെട്രോയിലായിരുന്നു. വെള്ളത്തിലൂടെയുള്ള യാത്ര കുട്ടികൾ ഏറെ ആസ്വദിച്ചു. ബോട്ട് യാത്രയ്ക്കിടയിൽ ചീനവലകൾ പ്രവർത്തിക്കുന്നതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലും കാണാൻ കഴിഞ്ഞു. അതിനുശേഷം മെട്രോ ട്രെയിനിൽ കയറി ഇടപ്പള്ളി ലുലു മാളിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണത്തിനുശേഷം അവിടെയുള്ള കളികളിൽ കുട്ടികൾ ഏർപ്പെട്ടു. എല്ലാ റൈഡുകളിലും കയറി കളിച്ചു രസിച്ചു. വൈകുന്നേരം 6 മണിക്ക് കളികൾ അവസാനിപ്പിച്ച് ഐസ്ക്രീം കഴിച്ച് അവിടെനിന്ന് ലഭിച്ച സമ്മാനവുമായി യാത്രതിരിച്ചു. യാത്രാമധ്യത്തിൽ അത്താഴം കഴിച്ച് രാത്രി 11 മണിക്ക് ചിറ്റൂരിലെത്തി. കാത്തുനിന്ന രക്ഷിതാക്കളോടൊപ്പം സന്തോഷകരമായ യാത്രാനുഭവങ്ങൾ പങ്കുവെച്ച് കുട്ടികൾ വീട്ടിലേക്ക് മടങ്ങി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=gBqP58sxpo4 '''പഠനയാത്ര - 2025'''] | |||
===പൊങ്കൽ=== | ===പൊങ്കൽ=== | ||
തമിഴ്നാടിൻ്റെ തനത് ആഘോഷമായ പൊങ്കൽ ജനുവരി 13 ന് തിങ്കളാഴ്ച വിദ്യാലയത്തിൽ ആഘോഷിച്ചു. തമിഴ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ക്ലാസ് മുറിയിൽ വിവിധ വർണ്ണങ്ങളിലുള്ള മനോഹരമായ കോലം ഒരുക്കി. വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കും കോലം കണ്ട് ആസ്വദിക്കാൻ അവസരമുണ്ടായി. തുടർന്ന് തമിഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ശർക്കര പൊങ്കൽ എല്ലാ കുട്ടികൾക്കും വിളമ്പി നൽകി. തമിഴ്നാട്ടിലെ വിളവെടുപ്പുത്സവമായ പൊങ്കൽ ആഘോഷത്തെക്കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. | തമിഴ്നാടിൻ്റെ തനത് ആഘോഷമായ പൊങ്കൽ ജനുവരി 13 ന് തിങ്കളാഴ്ച വിദ്യാലയത്തിൽ ആഘോഷിച്ചു. തമിഴ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ക്ലാസ് മുറിയിൽ വിവിധ വർണ്ണങ്ങളിലുള്ള മനോഹരമായ കോലം ഒരുക്കി. വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കും കോലം കണ്ട് ആസ്വദിക്കാൻ അവസരമുണ്ടായി. തുടർന്ന് തമിഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ശർക്കര പൊങ്കൽ എല്ലാ കുട്ടികൾക്കും വിളമ്പി നൽകി. തമിഴ്നാട്ടിലെ വിളവെടുപ്പുത്സവമായ പൊങ്കൽ ആഘോഷത്തെക്കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=k5O3WGd-Tx4 '''പൊങ്കൽ - 2025'''] | |||
===ചലച്ചിത്രോത്സവം -2025=== | ===ചലച്ചിത്രോത്സവം -2025=== | ||
| വരി 294: | വരി 305: | ||
===ഫ്രൂട്ട് സാലഡ്=== | ===ഫ്രൂട്ട് സാലഡ്=== | ||
23.1.25, വ്യാഴാഴ്ച ഒന്നാം ക്ലാസിലെ "ആഹാ എന്ത് സ്വാദ് " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 'ഫ്രൂട്ട് സാലഡ്' എന്ന പ്രവർത്തനം ക്ലാസിൽ സംഘടിപ്പിച്ചു. ഇതിനായി കുട്ടികൾ വീട്ടിൽ നിന്നും വിവിധതരത്തിലുള്ള പഴങ്ങൾ മുറിച്ച് കൊണ്ടുവന്നു. അവ ക്ലാസിൽ പ്രദർശിപ്പിച്ചു. അതിനുശേഷം ആ പഴങ്ങളെല്ലാം ചേർത്ത് ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കി. കൂടുതൽ രുചി നൽകാനായി തേനും ചേർത്തു. ഇങ്ങനെ തയ്യാറാക്കിയ ഫ്രൂട്ട് സാലഡ് എല്ലാ കുട്ടികളും രുചിച്ചു നോക്കി. വിവിധതരം മധുരഫലങ്ങളെ പരിചയപ്പെടാനും അവയുടെ മണവും രുചിയും തിരിച്ചറിയാനും ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു. | 23.1.25, വ്യാഴാഴ്ച ഒന്നാം ക്ലാസിലെ "ആഹാ എന്ത് സ്വാദ് " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 'ഫ്രൂട്ട് സാലഡ്' എന്ന പ്രവർത്തനം ക്ലാസിൽ സംഘടിപ്പിച്ചു. ഇതിനായി കുട്ടികൾ വീട്ടിൽ നിന്നും വിവിധതരത്തിലുള്ള പഴങ്ങൾ മുറിച്ച് കൊണ്ടുവന്നു. അവ ക്ലാസിൽ പ്രദർശിപ്പിച്ചു. അതിനുശേഷം ആ പഴങ്ങളെല്ലാം ചേർത്ത് ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കി. കൂടുതൽ രുചി നൽകാനായി തേനും ചേർത്തു. ഇങ്ങനെ തയ്യാറാക്കിയ ഫ്രൂട്ട് സാലഡ് എല്ലാ കുട്ടികളും രുചിച്ചു നോക്കി. വിവിധതരം മധുരഫലങ്ങളെ പരിചയപ്പെടാനും അവയുടെ മണവും രുചിയും തിരിച്ചറിയാനും ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=jqW-FoDyeqM '''ഫ്രൂട്ട് സാലഡ്'''] | |||
===റിപ്പബ്ലിക് ദിനം=== | ===റിപ്പബ്ലിക് ദിനം=== | ||
ഇന്ത്യയുടെ 76 -ാo റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നടന്നു. രാവിലെ 8.45 ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു. കൃത്യം 9.00 മണിക്ക് സ്കൂൾ പ്രധാനാധ്യാപിക ദീപ ദേശീയ പതാക ഉയർത്തി. സ്കൂൾ ലീഡർ എം. ജെ. ഇഷയോടൊപ്പം കുട്ടികൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് പതാകഗാനം ആലപിച്ചു. പ്രധാനാധ്യാപിക ദീപ, പിടിഎ പ്രസിഡന്റ് ബി. മോഹൻദാസ്, പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ, സീനിയർ അധ്യാപിക സുനിത. എസ് എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. അതിനുശേഷം കുട്ടികൾ പ്രസംഗം, ദേശഭക്തിഗാനം, ക്വിസ് എന്നിവ അവതരിപ്പിച്ചു. 4D ലെ ആനന്ദ് എം ഒന്നാം സ്ഥാനവും 4B ലെ ദീക്ഷിത് യു, 4A ലെ ഹാഷ്മി എസ് എന്നിവർ രണ്ടാം സ്ഥാനവും 4A ലെ മാനസി ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിപ്പബ്ലിക് ദിന ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ഇന്ത്യയുടെ 76 -ാo റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നടന്നു. രാവിലെ 8.45 ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു. കൃത്യം 9.00 മണിക്ക് സ്കൂൾ പ്രധാനാധ്യാപിക ദീപ ദേശീയ പതാക ഉയർത്തി. സ്കൂൾ ലീഡർ എം. ജെ. ഇഷയോടൊപ്പം കുട്ടികൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് പതാകഗാനം ആലപിച്ചു. പ്രധാനാധ്യാപിക ദീപ, പിടിഎ പ്രസിഡന്റ് ബി. മോഹൻദാസ്, പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ, സീനിയർ അധ്യാപിക സുനിത. എസ് എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. അതിനുശേഷം കുട്ടികൾ പ്രസംഗം, ദേശഭക്തിഗാനം, ക്വിസ് എന്നിവ അവതരിപ്പിച്ചു. 4D ലെ ആനന്ദ് എം ഒന്നാം സ്ഥാനവും 4B ലെ ദീക്ഷിത് യു, 4A ലെ ഹാഷ്മി എസ് എന്നിവർ രണ്ടാം സ്ഥാനവും 4A ലെ മാനസി ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിപ്പബ്ലിക് ദിന ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=DNmYxI9YwVc '''റിപ്പബ്ലിക് ദിനം - 2025'''] | |||