"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 281: | വരി 281: | ||
==ജനുവരി== | ==ജനുവരി== | ||
===പുതുവത്സരാഘോഷം 2025=== | ===പുതുവത്സരാഘോഷം 2025=== | ||
പുത്തനുടുപ്പ് അണിഞ്ഞുവന്ന വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റു. പരസ്പരം മധുരം കൈമാറി സന്തോഷം പങ്കുവെച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കി വന്ന ആശംസാകാർഡുകൾ അധ്യാപകർക്കും സുഹൃത്തുക്കൾക്കും നൽകി സന്തോഷപൂർവ്വം പുതുവർഷത്തെ സ്വാഗതം ചെയ്തു. | |||
===പഠനയാത്ര === | ===പഠനയാത്ര === | ||