"എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
'''417 കുട്ടികളും 25 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും 4 പ്രി പ്രൈമറി ജീവനക്കാരും ഉൾപ്പെട്ടതാണ് ഞങ്ങളുടെ വിദ്യാലയം.16 ക്ലാസ് മുറികളും 2 ടി ടി സി ഹാളും ഓഫീസും 2 സ്റ്റാഫ്‌റൂം ഒരു കമ്പ്യൂട്ടർ $ ലൈബ്രെറി റൂം ശാസ്ത്ര ലാബും അടച്ചുറപ്പോടു കൂടിയതും വൃത്തി യുള്ളതുമായ പാചകപുരയുമുണ്ട് .പ്രി പ്രൈമറി കുട്ടികൾക്കായി പ്രതേകം തയ്യാറാക്കിയ 2 ക്ലാസ്സ്മുറികൾ കൂടി ഉണ്ട് . കുട്ടികളുടെ യാത്ര സ്വായകാര്യത്തിനായി 2 സ്കൂൾ ബസുകളുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . വൈദ്യുതീകരിച്ച ക്ലാസ് മുറികളാണ് ഞങ്ങളുടെ മറ്റൊരു പ്രത്യകത. വിശാലമായ കളിസ്ഥലം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .ശുദ്ധമായ കുടിവെള്ളത്തിന് കുഴൽ കിണറ്റും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം പ്രതേകം മൂത്രയറകളും കക്കൂസുകളുമുണ്ട് . കുട്ടികളുടെ കലാപ്രകടനങ്ങൾ കാഴ്ച്ച വെക്കുന്നതിനായി മേൽക്കൂരയോട് കൂടിയ സ്റ്റേജും ഉണ്ട് | |||
''' | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||