"എസ്.വി.എ.യു.പി.എസ് കാപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 67: | വരി 67: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
79 വര്‍ഷത്തെ കിടയറ്റ പാരമ്പര്യത്തോട് കൂടി പഠന പഠനേതര രംഗങ്ങളില്‍ വണ്ടൂര്‍ ഉപജില്ലയിലെ ഏറ്റവും മികവാര്‍ന്ന വിദ്യാലയമായി കാപ്പില്‍ എസ് വി എ യു പി സ്കൂള്‍ മാറിയിരിക്കുന്നു. ഉപജില്ല സ്പോര്‍ട്സ്,കലാമേള,സംസ്കൃതോല്‍സവം എന്നിവയില്‍ അഭിമാനാര്‍ഹമായ മികവു നേടിയെടുത്തു വരുന്നു.അഭിമാനര്‍ഹാമായ മറ്റൊരു നേട്ടം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഒരു പരിസ്ഥിതി സൗഹൃദ വിദ്യാലയം,കാര്‍ഷിക വിദ്യാലയം,മികച്ച അധ്യാപക കര്‍ഷക അവാര്‍ഡ് എന്നിവ നിരവധി തവണ ലഭിച്ചു. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||