ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ് ഞാറനീലികാണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NISHADAS.H.S (സംവാദം | സംഭാവനകൾ)
NISHADAS.H.S (സംവാദം | സംഭാവനകൾ)
വരി 36: വരി 36:
[[പ്രമാണം:42646 postoffice.jpg|thump|പോസ്റ്റ് ഓഫീസ്]]
[[പ്രമാണം:42646 postoffice.jpg|thump|പോസ്റ്റ് ഓഫീസ്]]
*ജനസേവന കേന്ദ്രം  
*ജനസേവന കേന്ദ്രം  
[[പ്രമാണം:42646 citizen service center.jpg|thumb|ജനസേവന കേന്ദ്രം]]
[[പ്രമാണം:42646 citizen service center.jpg|thumb|ജനസേവന കേന്ദ്രം]]

13:16, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഞാറനീലി

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞാറനീലി.തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 39 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

പ്രധാന കവാടം

ശ്രദ്ധേയരായ വ്യക്തികൾ

പി. അപ്പുക്കുട്ടൻകാണി വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ.

ഈശ്വരൻ വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ.

ഈശ്വരൻ വൈദ്യർ

ശ്രീ.വിദ്യാധരൻകാണി -CRPF ഹവിൽദാർ മേജർ പദവി ലഭിച്ചു.

ശ്രീ. വിദ്യാധരൻകാണി

ആരാധനാലയങ്ങൾ

  • ശ്രീ ഞാറനീലി ദേവിക്ഷേത്രം
  • ജുമാ മസ്ജിദ് മുതിയാൻകുഴി
ശ്രീ ഞാറനീലി ദേവിക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ൾ

  • അംബേദ്കർ വിദ്യാനികേതൻ സ്കൂൾ, ഞാറനീലി
  • ഇക്ബാൽ കോളേജ് , പെരിങ്ങമല
  • ഗവ.എൽ.പി.എസ്.തലതൂതകാവ്
  • ജവഹർ. എൽ. പി. എസ്. തെന്നൂർ
  • ഗവ. ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി
ഗവ. ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ് - ഇലഞ്ചിയം

പോസ്റ്റ് ഓഫീസ്

  • ജനസേവന കേന്ദ്രം
പ്രമാണം:42646 citizen service center.jpg
ജനസേവന കേന്ദ്രം