"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
| സ്കൂള്‍ കോഡ്= 20644
| സ്കൂള്‍ കോഡ്= 20644
| സ്ഥാപിതവര്‍ഷം= 1909  
| സ്ഥാപിതവര്‍ഷം= 1909  
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= എ .എൽ .പി .സ്കൂൾ പേരടിയൂർ,  വിളയൂർ [പി .ഒ ],പാലക്കാട് [ജില്ല ] , 679309 [പിൻകോഡ്]
| പിന്‍ കോഡ്=  679309
| പിന്‍ കോഡ്=  679309
| സ്കൂള്‍ ഫോണ്‍= 04662315088  
| സ്കൂള്‍ ഫോണ്‍= 04662315088  
| സ്കൂള്‍ ഇമെയില്‍=  peratiyuralps@gmail.com
| സ്കൂള്‍ ഇമെയില്‍=  peratiyuralps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്= www.peratiyuralpschool.in
| ഉപ ജില്ല= പട്ടാമ്പി
| ഉപ ജില്ല= പട്ടാമ്പി
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1= പ്രി.പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2= ഒന്നാം ക്ലാസ് മുതൽ  നാലാം ക്ലാസ്സുവരെ [മലയാളമീഡിയം &ഇംഗ്ലീഷ്മീഡിയം]
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 115
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=121
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 236
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 11   
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകന്‍= സുബ്രമണ്യൻ .പി            
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   ശശിധരൻ .ഒ     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
വരി 41: വരി 41:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
വി .കൃഷ്‌ണനെഴുത്തച്ഛൻ  1909 -1954 ,  വി.കുഞ്ഞുണ്ണി എഴുത്തച്ഛൻ 1954 -1956,വി .കുട്ടനെഴുത്തച്ഛൻ 1956 -2008 ,വി.പ്രമോദ് 2010 മുതൽ
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
വി.കൃഷ്ണനെഴുത്തച്ഛൻ [1909 -1936 ] ,വി .കുഞ്ഞുണ്ണി എഴുത്തച്ഛൻ [1936 -1952 ],വി.കുട്ടനെഴുത്തച്ഛൻ [1952 -1985 ],                      .പി.പരമേശ്വരമേനോൻ [1 -4 -1985 മുതൽ 20-10-1985വരെ.],വി.ദാക്ഷായണി [1985 -1987 ],എൻ .പി  .രാമദാസ് [1987 -2008 ],        പി.സുബ്രമണ്യൻ[2008 മുതൽ ]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

14:55, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്.പേരടിയൂർ
വിലാസം
പേരടിയൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201720644




== ചരിത്രം == പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അതിർത്തി ഗ്രാമമാണ് വിളയൂർ .വിളയൂരിന്റെ ഏകദേശം മധ്യഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് എ .എൽ .പി .സ്കൂൾ പേരടിയൂർ .1909 ൽ ആണ് ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചത് .വിളയൂർ പഞ്ചായത്തിൽ ആദ്യമായി അംഗീകാരം ലഭിച്ച വിദ്യാലമാണിത് . 1909 നു മുൻപു തന്നെ ഈ വിദ്യാലയം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു . വെള്ളായക്കടവത്ത് തറവാട്ടുകാരാണു നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത് . പരേതനായ ശ്രീ .വെള്ളായക്കടവത്ത് കൃഷ്ണനെഴുത്തച്ചനാണ് സ്കൂളിന്റെ സ്ഥാപക മാനേജർ . നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായ സഹകരണങ്ങളും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഉണ്ടായിരുന്നു .

                പ്രാദേശിക സമൂഹത്തിന്റെ   പ്രേരണകൾക്കും ഉൾക്കാഴ്ചകൾക്കും  അനുസൃതമായി  രണ്ടു പ്രധാന കാര്യങ്ങളാണ് ഈ  വിദ്യാലയത്തിന് നിർവഹിക്കാനുള്ളത് . ഒന്ന് ഗുണമേന്മയുള്ള വിദ്യഭ്യാസം  കുട്ടികൾക്ക്  നൽകുക . രണ്ട്  സാമൂഹിക  സാംസ്കാരിക  വളർച്ചയ്ക്കുവേണ്ട  അന്തരീക്ഷം സൃഷ്ടിക്കുക .                                                                                                                                                                                                                                                           


                പിന്നിട്ട  നൂറ്റാണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടേതായിരുന്നു .പരീക്ഷണങ്ങളുടെയും  പ്രേയോഗത്തിനത്തിന്റെയും കയറ്റിറക്കങ്ങൾ  നിറഞ്ഞ പാത . കണിയറാവ് ,പാലൊളിക്കുളമ്പ് ,ഉരുനിയൻപുലാവ് ,ഓടുപാറ , വിളയൂർ ,പേരടിയൂർ ,തെക്കുംമുറി ,തുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പഠനത്തിനായി  കുട്ടികൾ  ഇവിടെ  എത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വി .കൃഷ്‌ണനെഴുത്തച്ഛൻ 1909 -1954 , വി.കുഞ്ഞുണ്ണി എഴുത്തച്ഛൻ 1954 -1956,വി .കുട്ടനെഴുത്തച്ഛൻ 1956 -2008 ,വി.പ്രമോദ് 2010 മുതൽ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി.കൃഷ്ണനെഴുത്തച്ഛൻ [1909 -1936 ] ,വി .കുഞ്ഞുണ്ണി എഴുത്തച്ഛൻ [1936 -1952 ],വി.കുട്ടനെഴുത്തച്ഛൻ [1952 -1985 ], .പി.പരമേശ്വരമേനോൻ [1 -4 -1985 മുതൽ 20-10-1985വരെ.],വി.ദാക്ഷായണി [1985 -1987 ],എൻ .പി .രാമദാസ് [1987 -2008 ], പി.സുബ്രമണ്യൻ[2008 മുതൽ ]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.പേരടിയൂർ&oldid=264221" എന്ന താളിൽനിന്ന് ശേഖരിച്ചത്