"യു പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= Alappuzha
| വിദ്യാഭ്യാസ ജില്ല= Alappuzha
| റവന്യൂ ജില്ല= Alappuzha
| റവന്യൂ ജില്ല= Alappuzha
| സ്കൂള്‍ കോഡ്= 35239
| സ്കൂൾ കോഡ്= 35239
| സ്ഥാപിതവര്‍ഷം=1930
| സ്ഥാപിതവർഷം=1930
| സ്കൂള്‍ വിലാസം= പി.ഒ, <br/>PUNNAPRA
| സ്കൂൾ വിലാസം= പി.ഒ, <br/>PUNNAPRA
| പിന്‍ കോഡ്=688004
| പിൻ കോഡ്=688004
| സ്കൂള്‍ ഫോണ്‍=  04772287330
| സ്കൂൾ ഫോൺ=  04772287330
| സ്കൂള്‍ ഇമെയില്‍=  nssupspra@gmail.com
| സ്കൂൾ ഇമെയിൽ=  nssupspra@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=Alappuzha
| ഉപ ജില്ല=Alappuzha
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം


| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  405
| ആൺകുട്ടികളുടെ എണ്ണം=  405
| പെൺകുട്ടികളുടെ എണ്ണം= 350
| പെൺകുട്ടികളുടെ എണ്ണം= 350
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  755
| വിദ്യാർത്ഥികളുടെ എണ്ണം=  755
| അദ്ധ്യാപകരുടെ എണ്ണം=  27   
| അദ്ധ്യാപകരുടെ എണ്ണം=  27   
| പ്രധാന അദ്ധ്യാപകന്‍=പി.ഓ.സുമാദേവി   
| പ്രധാന അദ്ധ്യാപകൻ=പി.ഓ.സുമാദേവി   
| മാനേജര്‍=  എം.സി.അനില്‍കുമാര്‍        
| മാനേജർ=  എം.സി.അനിൽകുമാർ        
| പി.ടി.ഏ. പ്രസിഡണ്ട്=  സി.എ.സലീം  
| പി.ടി.ഏ. പ്രസിഡണ്ട്=  സി.എ.സലീം  


| സ്കൂള്‍ ചിത്രം= 35239-school.jpg
| സ്കൂൾ ചിത്രം= 35239-school.jpg
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ചരിത്രത്തില്‍ വീരേതിഹാസം രചിച്ച പുന്നപ്രയുടെ മണ്ണില്‍ പൊതൂവലായി ശോഭിക്കുന്ന സരസ്വതീ മന്ദിരമാണ് '''പുന്നപ്ര യു.പി.എസ്'''.1928 ജൂണ്‍ മാസം വെളിമുറ്റത്ത് ശങ്കരന്‍ എന്ന കുട്ടിയ്ക്ക് ഒന്നാമതായി അഡ്മിഷന്‍ നല്‍കികൊണ്ട് 42 വിദ്യാത്ഥികളും ''അമിച്ചകരി ശ്രീരാമന്‍പിളള'' പ്രധാനഅദ്ധ്യാപകനും,രണ്ട് സഹ അദ്ധ്യാപകരുമായി വെണാക്കുലര്‍ മീഡിയം സ്കൂള്‍ എന്ന പേരില്‍ ഈ സ്ഥാപനം ഉടലെടുത്തു.ഇതിന് വേണ്ടി അര്‍പ്പണ മനോഭാവത്തോടു കൂടി അശ്രാന്തപരിശ്രമം ചെയ്ത കര്‍മ്മയോഗികള്‍ സര്‍വ്വശ്രീ തുരുത്തിക്കാട് കുഞ്ഞുപിള്ള കുറുപ്പ്,പാലക്കാപ്പള്ളില്‍ ആര്‍ പരമേശ്വരന്‍ പിള്ള ,കിഴവന പരമേശ്വര പണിക്കര്‍ ,കുമ്പളത്താക്കല്‍ കൃഷ്ണപണിക്കര്‍, ചേക്കാത്ര കേശവപണിക്കര്‍ ,ചിറയില്‍ ഗോപാലപിള്ള ,കൂലിപ്പുരയ്ക്കാല്‍ ഇ. കൃഷ്ണപിള്ള ,കുറിയന്നുര്‍ രാഘവ പണിക്കര്‍,ആര്യപ്പള്ളില്‍ ഗോവിന്ദമേനോന്‍ എന്നിവര്‍ സ്മരണമണ്ഡലത്തില്‍ മുന്‍ നിരയിലുണ്ട്.കുട്ടികളുടെ വൈജ്ഞാനികവും ആത്മീയവുമായ ബുദ്ധിവികാസം ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ വിവിധ നൈപുണ്യങ്ങളും അവര്‍ക്ക് നേടിക്കൊടുത്ത് ,മുല്യാധിഷ്ഠിത വിദ്യാഭ്യസത്തിലുടെ ,നല്ല ശിലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാന്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്ന ഒരു മാത്യകാ വിദ്യാലയമാണ് പുന്നപ്ര യു.പി.എസ്സ്.
ചരിത്രത്തിൽ വീരേതിഹാസം രചിച്ച പുന്നപ്രയുടെ മണ്ണിൽ പൊതൂവലായി ശോഭിക്കുന്ന സരസ്വതീ മന്ദിരമാണ് '''പുന്നപ്ര യു.പി.എസ്'''.1928 ജൂൺ മാസം വെളിമുറ്റത്ത് ശങ്കരൻ എന്ന കുട്ടിയ്ക്ക് ഒന്നാമതായി അഡ്മിഷൻ നൽകികൊണ്ട് 42 വിദ്യാത്ഥികളും ''അമിച്ചകരി ശ്രീരാമൻപിളള'' പ്രധാനഅദ്ധ്യാപകനും,രണ്ട് സഹ അദ്ധ്യാപകരുമായി വെണാക്കുലർ മീഡിയം സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ഉടലെടുത്തു.ഇതിന് വേണ്ടി അർപ്പണ മനോഭാവത്തോടു കൂടി അശ്രാന്തപരിശ്രമം ചെയ്ത കർമ്മയോഗികൾ സർവ്വശ്രീ തുരുത്തിക്കാട് കുഞ്ഞുപിള്ള കുറുപ്പ്,പാലക്കാപ്പള്ളിൽ ആർ പരമേശ്വരൻ പിള്ള ,കിഴവന പരമേശ്വര പണിക്കർ ,കുമ്പളത്താക്കൽ കൃഷ്ണപണിക്കർ, ചേക്കാത്ര കേശവപണിക്കർ ,ചിറയിൽ ഗോപാലപിള്ള ,കൂലിപ്പുരയ്ക്കാൽ ഇ. കൃഷ്ണപിള്ള ,കുറിയന്നുർ രാഘവ പണിക്കർ,ആര്യപ്പള്ളിൽ ഗോവിന്ദമേനോൻ എന്നിവർ സ്മരണമണ്ഡലത്തിൽ മുൻ നിരയിലുണ്ട്.കുട്ടികളുടെ വൈജ്ഞാനികവും ആത്മീയവുമായ ബുദ്ധിവികാസം ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ വിവിധ നൈപുണ്യങ്ങളും അവർക്ക് നേടിക്കൊടുത്ത് ,മുല്യാധിഷ്ഠിത വിദ്യാഭ്യസത്തിലുടെ ,നല്ല ശിലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ഒരു മാത്യകാ വിദ്യാലയമാണ് പുന്നപ്ര യു.പി.എസ്സ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*സയന്‍സ് ലാബ്
*സയൻസ് ലാബ്
*സോഷ്യല്‍സയന്‍സ് ലാബ്
*സോഷ്യൽസയൻസ് ലാബ്
*കണക്ക് ലാബ്
*കണക്ക് ലാബ്
*കമ്പ്യൂട്ടര്‍ ലാബ്
*കമ്പ്യൂട്ടർ ലാബ്
*ലൈബ്രറി
*ലൈബ്രറി
*സ്കൂള്‍ സൊസൈറ്റി
*സ്കൂൾ സൊസൈറ്റി
*സ്കൂള്‍വാഹനം
*സ്കൂൾവാഹനം




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#എന്‍‌.നീലകണ്ഠശര്‍മ്മ
#എൻ‌.നീലകണ്ഠശർമ്മ
#കെ.പ്രസന്നകുമാര്‍
#കെ.പ്രസന്നകുമാർ
#ജി.ഇന്ദുമതി
#ജി.ഇന്ദുമതി
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#വി.എസ്.അച്ചുതാനന്ദന്‍
#വി.എസ്.അച്ചുതാനന്ദൻ
#
#
#
#
വരി 64: വരി 64:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ആലപ്പുഴ ബസ് സ്റ്റാന്റില്‍നിന്നും 12കി.മി അകലം.
* ആലപ്പുഴ ബസ് സ്റ്റാന്റിൽനിന്നും 12കി.മി അകലം.
|
|
* പുന്നപ്രയില്‍ സ്ഥിതിചെയ്യുന്നു.
* പുന്നപ്രയിൽ സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->

22:12, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

.

യു പി എസ് പുന്നപ്ര
വിലാസം
PUNNAPRA

പി.ഒ,
PUNNAPRA
,
688004
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04772287330
ഇമെയിൽnssupspra@gmail.com
കോഡുകൾ
സ്കൂൾ കോഡ്35239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Alappuzha
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.ഓ.സുമാദേവി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ചരിത്രത്തിൽ വീരേതിഹാസം രചിച്ച പുന്നപ്രയുടെ മണ്ണിൽ പൊതൂവലായി ശോഭിക്കുന്ന സരസ്വതീ മന്ദിരമാണ് പുന്നപ്ര യു.പി.എസ്.1928 ജൂൺ മാസം വെളിമുറ്റത്ത് ശങ്കരൻ എന്ന കുട്ടിയ്ക്ക് ഒന്നാമതായി അഡ്മിഷൻ നൽകികൊണ്ട് 42 വിദ്യാത്ഥികളും അമിച്ചകരി ശ്രീരാമൻപിളള പ്രധാനഅദ്ധ്യാപകനും,രണ്ട് സഹ അദ്ധ്യാപകരുമായി വെണാക്കുലർ മീഡിയം സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ഉടലെടുത്തു.ഇതിന് വേണ്ടി അർപ്പണ മനോഭാവത്തോടു കൂടി അശ്രാന്തപരിശ്രമം ചെയ്ത കർമ്മയോഗികൾ സർവ്വശ്രീ തുരുത്തിക്കാട് കുഞ്ഞുപിള്ള കുറുപ്പ്,പാലക്കാപ്പള്ളിൽ ആർ പരമേശ്വരൻ പിള്ള ,കിഴവന പരമേശ്വര പണിക്കർ ,കുമ്പളത്താക്കൽ കൃഷ്ണപണിക്കർ, ചേക്കാത്ര കേശവപണിക്കർ ,ചിറയിൽ ഗോപാലപിള്ള ,കൂലിപ്പുരയ്ക്കാൽ ഇ. കൃഷ്ണപിള്ള ,കുറിയന്നുർ രാഘവ പണിക്കർ,ആര്യപ്പള്ളിൽ ഗോവിന്ദമേനോൻ എന്നിവർ സ്മരണമണ്ഡലത്തിൽ മുൻ നിരയിലുണ്ട്.കുട്ടികളുടെ വൈജ്ഞാനികവും ആത്മീയവുമായ ബുദ്ധിവികാസം ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ വിവിധ നൈപുണ്യങ്ങളും അവർക്ക് നേടിക്കൊടുത്ത് ,മുല്യാധിഷ്ഠിത വിദ്യാഭ്യസത്തിലുടെ ,നല്ല ശിലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ഒരു മാത്യകാ വിദ്യാലയമാണ് പുന്നപ്ര യു.പി.എസ്സ്.

ഭൗതികസൗകര്യങ്ങൾ

  • സയൻസ് ലാബ്
  • സോഷ്യൽസയൻസ് ലാബ്
  • കണക്ക് ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • സ്കൂൾ സൊസൈറ്റി
  • സ്കൂൾവാഹനം


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എൻ‌.നീലകണ്ഠശർമ്മ
  2. കെ.പ്രസന്നകുമാർ
  3. ജി.ഇന്ദുമതി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വി.എസ്.അച്ചുതാനന്ദൻ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=യു_പി_എസ്_പുന്നപ്ര&oldid=403612" എന്ന താളിൽനിന്ന് ശേഖരിച്ചത്