"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 5: | വരി 5: | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=37019| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1895| | |||
സ്കൂൾ വിലാസം=കല്ലൂപ്പാറപി.ഒ,
മല്ലപ്പള്ളി| | |||
പിൻ കോഡ്=689583 | | |||
സ്കൂൾ ഫോൺ=04692678200| | |||
സ്കൂൾ ഇമെയിൽ=ghskallooppara@hotmail.com

& ghskallooppara@gmail.com| | & ghskallooppara@gmail.com| | ||
സ്കൂൾ വെബ് സൈറ്റ്=http://ghskallooppara.wordpress.com| | |||
ഉപ ജില്ല=മല്ലപ്പള്ളി| | ഉപ ജില്ല=മല്ലപ്പള്ളി| | ||

ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം &ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം &ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=36| | ആൺകുട്ടികളുടെ എണ്ണം=36| | ||
പെൺകുട്ടികളുടെ എണ്ണം=19| | പെൺകുട്ടികളുടെ എണ്ണം=19| | ||
വിദ്യാർത്ഥികളുടെ എണ്ണം=55| | |||
അദ്ധ്യാപകരുടെ എണ്ണം=9| | അദ്ധ്യാപകരുടെ എണ്ണം=9| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.രേണുകാഭായി| | ||
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.റെജി തോമസ്സ്| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.റെജി തോമസ്സ്| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=50| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=50| | ||
ഗ്രേഡ്= 7| | ഗ്രേഡ്= 7| | ||
സ്കൂൾ ചിത്രം=37019 GHS.jpg| | |||

കല്ലൂപ്പാറ ദേശത്തിലെ ആദ്യവിദ്യാലയം. | കല്ലൂപ്പാറ ദേശത്തിലെ ആദ്യവിദ്യാലയം. | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
കല്ലൂപ്പാറ എന്ന പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കല്ലും പാറകളും നിറഞ്ഞ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഇത്.ഏതാണ്ട് 95 കിലോമീറ്ററുകളോളം | കല്ലൂപ്പാറ എന്ന പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കല്ലും പാറകളും നിറഞ്ഞ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഇത്.ഏതാണ്ട് 95 കിലോമീറ്ററുകളോളം ദൈർഘ്യം വരുന്നതും പുളിക്കീഴ് കീച്ചേരിവാലിൽ പമ്പാനദിയുമായി സംഗമിക്കുന്നതുമായ മണിമലയാറ് ഒരു കണ്ഠാഭരണം പോലെ ഈ ഗ്രാമത്തെ തലോലിക്കുന്നു.കുന്നിൻതടങ്ങളാലും നദീ തടങ്ങളാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂമി. | ||
മല്ലപ്പള്ളി | മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇത് ഈ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ്. തിരുവല്ലയിൽ നിന്ന് 7 km കിഴക്കായും മല്ലപ്പള്ളിയിൽ നിന്ന് 8 km തെക്കായും ആണ് ഈ സ്കൂളിന്റെ സ്ഥാനം.പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളി ,കല്ലുപ്പാറ ശ്രീ ഭഗവതി ക്ഷേത്രംഎന്നിവ സ്കൂളിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.കവിയൂർ, ഇരവിപേരൂർ പുറമറ്റം എന്നിവ സമീപ പ്രദേശങ്ങളാണ്.[[കല്ലൂപ്പാറ സ്ഖൂൾ ചരിത്രം|തുടരുന്നു]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും യു. പി യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് . | |||
സുസജ്ജമായ LIBRARY ,COMPUTER LAB, SCIENCE LAB, MUTI MEDIA ROOM ,SMART CLASS ROOM എന്നിവ സ്ക്കൂളിന് ഉണ്ട്. ബ്രോഡ്ബാന്റ് , | സുസജ്ജമായ LIBRARY ,COMPUTER LAB, SCIENCE LAB, MUTI MEDIA ROOM ,SMART CLASS ROOM എന്നിവ സ്ക്കൂളിന് ഉണ്ട്. ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം ലാബിൽ ലഭ്യമാണ്. | ||
it @ School | it @ School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർ ത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തു ന്നുണ്ട്. | ||
മൾട്ടി മീഡിയ റൂം ലൈബ്രറിയായി ഉപയോഗപ്പെടുത്തുന്നു.3500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.സ്കൂളിൽ വരുത്തുന്ന ആനുകാലിക വിദ്യാഭ്യാസ കൃതികൾ വായിക്കുവാൻ ഒരു വായനാമുറിയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനാവശ്യമായ കസേരകൾ ജില്ലാ- പഞ്ചായത്തിൽ നിന്നും നൽകിയിട്ടുണ്ട്. | |||
UP വിഭാഗം | UP വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ഇടഭിത്തികളില്ലാത്തതിനാൽ പരിപാടികൾ നടത്തേണ്ടിവരുമ്പോൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുവാൻ പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ കിഴക്കേ അറ്റം തറ ഉയർത്തി സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ. | ||
* ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് | * ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഹിന്ദി ക്ലബ്ബ് | * ഹിന്ദി ക്ലബ്ബ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് | * ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ | ||
. 2007-2008 അദ്ധ്യയന | . 2007-2008 അദ്ധ്യയന വർഷം മുതൽ SSLC പരീക്ഷയിൽ 100% വിജയം നേടുന്ന താലൂക്കിലെ ഏക ഹൈസ്കൂളാണിത്.2016 മാർച്ചിൽ നടന്ന SSLC പരീക്ഷയിലും മെച്ചപ്പെട്ട വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു. | ||
. | .മുൻവർഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ കല്ലൂപ്പാറയുടെ പ്രാദേശിക ചരിത്രം ഉൾക്കൊള്ളിച്ച് 'വേരുകൾ തേടി' എന്ന ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു.ജൈവകൃഷി സമ്പ്രദായം പ്രാവർത്തികമാക്കി സ്കൂളിൽ ലഭ്യമായ സ്ഥലത്ത് പച്ചക്കറികൾ , വാഴ മുതലായ മെച്ചപ്പെട്ട രീതിയിൽ കൃഷി ചെയ്തു വരുന്നു.2015,-മുതൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന 'നിറവ് ' എന്ന ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രദർശനം സ്ക്കൂളിൽ എല്ലാ വർഷവും നടത്തിവരുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള പൊതുവിദ്യാഭ്യാസ വകുപ്പ്- | കേരള പൊതുവിദ്യാഭ്യാസ വകുപ്പ്- ഗവൺമെൻറ് ഹൈസ്ക്കൂൾ (GOVT. OF KERALA)

മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് -

NAME OF CLUSTER(CRC-SSA)- KALLOOPPARA
| NAME OF CLUSTER(CRC-SSA)- KALLOOPPARA

NAME OF GRAMA PANCHAYATH- KALLOOPPARA
| NAME OF GRAMA PANCHAYATH- KALLOOPPARA

NAME OF BLOCK PANCHAYATH-MALLAPPALLY
| NAME OF BLOCK PANCHAYATH-MALLAPPALLY

പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും | പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു. | ||
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||

| വരി 83: | വരി 83: | ||

|1990 - 94 | |1990 - 94 | ||
|മേരിക്കുട്ടി | |മേരിക്കുട്ടി വർഗീസ് | ||

|1994- 96 | |1994- 96 | ||
| വരി 101: | വരി 101: | ||

|2001 - 05 | |2001 - 05 | ||
|സി. സി, | |സി. സി, റെയ്ച്ചൽ | ||

|2005- 06 | |2005- 06 | ||
|കെ.റ്റി. | |കെ.റ്റി. വാസുദേവൻ. | ||

|2006 - 07 | |2006 - 07 | ||
| വരി 120: | വരി 120: | ||

== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
.ശ്രീ. ടി.എസ്. | .ശ്രീ. ടി.എസ്. ജോൺ-കേരള നിയമസഭ സ്പീക്കർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 127: | വരി 127: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||

* | * തിരുവല്ലായിൽ നിന്നും 9 KM കിഴക്കായി മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു. | ||
* | * മല്ലപ്പള്ളിയിൽ നിന്നും 8 കി.മി. അകലം. | ||

{{#multimaps:9.3955048,76.6319458| zoom=15}} | {{#multimaps:9.3955048,76.6319458| zoom=15}} | ||