"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adarsa Sreeraj (സംവാദം | സംഭാവനകൾ)
No edit summary
Adarsa Sreeraj (സംവാദം | സംഭാവനകൾ)
ഹരിത വിദ്യാലയ പ്രഖ്യാപനം
വരി 251: വരി 251:
പ്രമാണം:12060 KSD haritha vidyalaya.jpg
പ്രമാണം:12060 KSD haritha vidyalaya.jpg
</gallery>
</gallery>
ഹരിതവിദ്യാലയം 🌱
💥💥💥💥💥💥💥
മാലിന്യങ്ങൾ ഇല്ലാത്ത നല്ല നാളേയ്ക്ക് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് മാലിന്യമുക്ത നവകേരളം . നമുക്ക് ഒരുങ്ങാം നാടിൻ്റെ നല്ല മാറ്റത്തിനായി. നാടുകളിൽ കുടുംബശ്രീ വഴിയും മറ്റ് സന്നദ്ധസംഘടനകൾ വഴിയും ഈ പരിപാടി നടന്നു വരുന്നുണ്ട്.
സ്കൂളും പരിസരവും മാലിന്യമുക്തമായിരിക്കേണ്ടത് നമ്മുടെ കടമയാണ് .
ഹരിതസഭ : പുത്തൻ തലമുറയിൽ മാലിന്യസംസ്കരണത്തെക്കുറിച്ച് അവബോധം നൽകാനാണ് ഹരിതസഭ . നവംബർ 14 ശിശുദിനത്തിൽ പള്ളിക്കരയിൽ നടന്ന ഹരിതസഭയിൽ നമ്മുടെ സ്കൂളിൽ നിന്ന് 11 വിദ്യാർത്ഥികൾ പങ്കെടുത്തു.
എന്തൊക്കെ ചെയ്യണം
✅ സ്കൂളിൽ പ്ലാസ്റ്റിക്  കൊണ്ടുവരുന്നത്  പരമാവധി ഒഴിവാക്കുക. കൊണ്ടു വന്നിട്ടുണ്ടെങ്കിൽ അതേ പോലെ വീട്ടിൽ തിരിച്ചു കൊണ്ടു പോകണം
✅ കടലാസുകൾ ക്ലാസ്സിലും പുറത്തും കീറിക്കളയുന്നത് വലിയ അളവിലാണ് . ഇങ്ങനെ ചെയ്യുന്നവർക്ക് ക്ലാസ്സ് ടീച്ചർമാർ ഫൈൻ ഈടാക്കും
✅ മാലിന്യങ്ങൾ ഉണ്ടെങ്കിൽ അത് തരംതിരിച്ച് പ്ലാസ്റ്റിക് / കടലാസ് വെവ്വേറെ  ബിന്നുകളിൽ ഇടണം.
✅ ഉപയോഗിച്ചു കഴിഞ്ഞ പേന , പെൻസിൽ തുടങ്ങിയവ ഒരു കാരണവശാലും വലിച്ചെറിയരുത്. അത് പ്രത്യേകം ബോക്സിൽ നിക്ഷേപിക്കുക
✅ കക്കൂസ് , മൂത്രപ്പുര തുടങ്ങിയ സ്ഥലങ്ങളിൽ പായ്ക്കറ്റ് ഭക്ഷണപദാർത്ഥങ്ങളുടെ കവറുകൾ ഒരു കാരണവശാലും ഇടരുത്.
✅ സ്കൂൾ വിട്ടു പോകുമ്പോൾ കടകളിൽ നിന്ന് സാധനം വാങ്ങിക്കുന്നുണ്ടെങ്കിൽ കവറുകൾ അവിടെത്തന്നെ നിക്ഷേപിക്കണം. റോഡ് സൈഡിൽ വലിച്ചെറിയരുത്. പഞ്ചായത്ത് വക ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് ശിക്ഷാർഹമാണ്.
✅ചുയിംഗം വിദ്യാലയത്തിൽ പൂർണമായും നിരോധിച്ചിരിക്കുന്നു.
✅ ഡിസംബർ 1 ന് മുൻപ് നമ്മുടെ വിദ്യാലയത്തെ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും.🌱