"SSK:All" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 3: | വരി 3: | ||

{| class="wikitable" style="text-align: center;" | {| class="wikitable" style="text-align: center;" | ||
! '''2016 - 17'''
'''കണ്ണൂർ''' !! '''2017 - 18'''
'''തൃശ്ശൂർ''' !! '''2018 - 19'''
'''ആലപ്പുഴ''' !! '''2019 - 20'''
'''കാഞ്ഞങ്ങാട്''' !! '''2022 - 23'''
'''കോഴിക്കോട്'''||'''2023 - 24'''
'''കൊല്ലം''' | ! '''2016 - 17'''
'''കണ്ണൂർ''' !! '''2017 - 18'''
'''തൃശ്ശൂർ''' !! '''2018 - 19'''
'''ആലപ്പുഴ''' !! '''2019 - 20'''
'''കാഞ്ഞങ്ങാട്''' !! '''2022 - 23'''
'''കോഴിക്കോട്'''||'''2023 - 24'''
'''കൊല്ലം''' !! '''2024 - 25'''
'''തിരുവനന്തപുരം''' | ||

|[[Image:KSSK17-logo.jpg|160px|link=Ssk18:കലോത്സവം/2017]]
| |[[Image:KSSK17-logo.jpg|160px|link=Ssk18:കലോത്സവം/2017]]

വരി 11: | വരി 11: | ||
||[[പ്രമാണം:SSK61-logo-black.png|160px|link=SSK:2022-23]]
| ||[[പ്രമാണം:SSK61-logo-black.png|160px|link=SSK:2022-23]]

||[[പ്രമാണം:62nd_state_kalolsavam_logo.png|160px|link=SSK:2023-24]]
| ||[[പ്രമാണം:62nd_state_kalolsavam_logo.png|160px|link=SSK:2023-24]]

||[[പ്രമാണം:Ssk tvm logo 2025.png|160px|link=SSK:2024-25]]

വരി 19: | വരി 20: | ||
||'''[[SSK:2022-23|61-ാമത്
സംസ്ഥാന സ്ക്കൂൾ കലോത്സവം]]''' | ||'''[[SSK:2022-23|61-ാമത്
സംസ്ഥാന സ്ക്കൂൾ കലോത്സവം]]''' | ||
||'''[[SSK:2023-24|62-ാമത്
സംസ്ഥാന സ്ക്കൂൾ കലോത്സവം]]''' | ||'''[[SSK:2023-24|62-ാമത്
സംസ്ഥാന സ്ക്കൂൾ കലോത്സവം]]''' | ||
||'''[[SSK:2024-25|63-ാമത്
സംസ്ഥാന സ്ക്കൂൾ കലോത്സവം]]''' | |||

10:41, 28 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2016 - 17 കണ്ണൂർ |
2017 - 18 തൃശ്ശൂർ |
2018 - 19 ആലപ്പുഴ |
2019 - 20 കാഞ്ഞങ്ങാട് |
2022 - 23 കോഴിക്കോട് |
2023 - 24 കൊല്ലം |
2024 - 25 തിരുവനന്തപുരം |

57-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം |
58-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം |
59-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം |
60-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം |
61-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം |
62-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം |
63-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം |
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്നു. തിരുവനന്തപുരം ,സെൻട്രൽ സ്റ്റേഡിയത്തിലെ മുഖ്യവേദിയിൽ 2025 ജനുവരി 4 ന് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി കേരളകലാമണ്ഡലം നേതൃത്വം വഹിക്കുന്ന സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കുന്നതാണ്. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ചടങ്ങിന് സ്വാഗതം പറയും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ്ജ്, സജി ചെറിയാൻ, എന്നിവരും ആന്റണി രാജു എംഎൽഎ, എം.പി.മാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, ജോൺ ബ്രിട്ടാസ്, എന്നിവരും തിരുവനന്തപുരെ മേയർ ആര്യാ രാജേന്ദ്രനും പങ്കെടുക്കും.
എം.എൽ.എ. മാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയി, വി. കെ. പ്രശാന്ത്, എം വിൻസെന്റ്, ഐ.ബി. സതീഷ് എന്നിവരും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാർ, ജില്ലാ കലക്ടർ അനുകുമാരി, അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ ആർ.എസ്. ഷിബു, തിരുനന്തപുരം ഉപഡയറക്ടർ സുബിൻ പോൾ എന്നിവരുടെ സാന്നിദ്ധ്യമുണ്ടാവും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് കൃതജ്ഞത പറയും.