"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15085 (സംവാദം | സംഭാവനകൾ)
No edit summary
15085 (സംവാദം | സംഭാവനകൾ)
No edit summary
വരി 193: വരി 193:
https://www.youtube.com/watch?v=jf9bkKa6soQ
https://www.youtube.com/watch?v=jf9bkKa6soQ
https://www.youtube.com/shorts/XFA1uoBl9kY
https://www.youtube.com/shorts/XFA1uoBl9kY
<big><span style="color:green">'ലെല്ലി...ലേലെ.' ഗോത്രഫെസ്റ്റ് </span></big>
പുളിഞ്ഞാൽ: ജി.എച്ച്.എസ്. പുളിഞ്ഞാലി ൽ സംഘടിപ്പിച്ച 'ലെല്ലി...ലേലെ.' ഗോത്രഫെസ് റ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഫോട്ടോഗ്രാഫർ വിനോദ് ചിത്രയുടെ ഗോത്രയാനം ഫോട്ടോ പ്രദർശനം,കളിമൺ പാത്ര നിർമ്മാണം, ലഹരി വിരുദ്ധ ഫോട്ടോ പ്രദർ ശനം, ക്രാഫ്റ്റ് വർക്ക്, കലാപരിപാടികൾ, ക്യാമ്പ് ഫയർ തുടങ്ങിയവയെല്ലാം ഗോത്ര ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്. പി.ടി.എ പ്രസി ഡന്റ് സി.പി ജബ്ബാർ അധ്യക്ഷത വഹിച്ചു. ഹംജിത് എം.വി, സി.പി മൊയ്തു ഹാജി, എ ച്ച്.എം ഉഷാകുമാരി, പടയൻ മമ്മൂട്ടി, ഹമീദ്, കുനിയിൽ മൊയ്തു, രോഹിത്, രാഗേഷ്, ജെസ്ന, ജിൽജിത് തുടങ്ങിയവർ സംസാരിച്ചു
<big><span style="color:green">ലഹരിവിരുദ്ധ  ബോധവത്കരണ ക്ലാസ്സ്‌ </span></big>
ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ വിജേഷ് ക്ലാസ്സ് നയിച്ചു
<big><span style="color:green">തൃദിന സ്മാർട്ട്‌ 40 ക്യാമ്പ് </span></big>
വനിതാ ശിശു ക്ഷേമ വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വയനാട് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒരു ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ എന്ന പദ്ധതിയുടെ ഭാഗമായി പുളിഞ്ഞാൽ ഗവ. ഹൈസ്കൂളിൽ തൃദിന സ്മാർട്ട്‌ 40 ക്യാമ്പ് സംഘടിപ്പിച്ചു. പല സെഷനുകളായി വിവിധ വിഷയങ്ങളിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ ട്രൈനെർസ് ക്ലാസ്സ്‌ എടുത്തു.  രക്ഷിതാക്കൾക്കായും പ്രത്യേക സെഷൻ ഉണ്ടായിരുന്നു.