"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:

=='''ജില്ലാ കലോത്സവത്തിൽ മികച്ച വിജയം'''==
=='''ജില്ലാ കലോത്സവത്തിൽ മികച്ച വിജയം'''==
ഉദിനൂരിൽ വച്ച് നടന്ന കാസർഗോഡ് ജില്ലാ കലോത്സവത്തിൽ യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഹൈസ്കൂൾ വിഭഗത്തിൽ അഞ്ചാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭഗത്തിൽ അഥീന കെ  മാപ്പിളപാട്ട്, ഗസൽ, ഉറുദു പദ്യം ചൊല്ലൽ എന്നിവയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. അമ‍ൃതകൃഷ്ണ ശാസ്ത്രീയസംഗീതം , കാവ്യകേളി എന്നിവയിൽ ഒന്നാംസ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.
ഉദിനൂരിൽ വച്ച് നടന്ന കാസർഗോഡ് ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി ചായ്യോത്ത് സ്കൂൾ . യു പി വിഭാഗത്തിൽ 35 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 83 പോയിന്റോടെ ജില്ലയിൽ അ‍ഞ്ചാം സ്ഥാനവും ഗവ. സ്കൂളുകളിൽ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ അഥീന മാപ്പിളപ്പാട്ട്, ഗസൽ, ഉറുദു പദ്യം ചൊല്ലൽ) അമ‍ൃത കൃഷ്ണ (ശാസ്തീയ സംഗീതം, കാവ്യകേളി) ഹയർ സെക്കന്ററി വിഭാഗത്തിൽ  സിയ മറിയ സണ്ണി (ഉറുദു പദ്യം ചൊല്ലൽ ഫസ്റ്റ് എ ഗ്രേഡ്) എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ ശിവനന്ദ തമ്പാൻ (കേരളനടനം സെക്കന്റ് എ ഗ്രേഡ്, നാടോടിനൃത്തം എ ഗ്രേഡ്) റിതു ഗോപിനാഥ് (കുച്ചുപ്പുടി എ ഗ്രേഡ്, ഭരതനാട്യം-സെക്കന്റ് എ ഗ്രേഡ്,  ) സങ്കീർത്ത് കെ (ലളിതഗാനം) അനിരുദ്ധ് പി (മൃദംഗം എ ഗ്രേഡ്), എം എൽ അനശ്വര ( ഹിന്ദി പദ്യം ചൊല്ലൽ എ ഗ്രേഡ്), വട്ടപ്പാട്ട് ( എ ഗ്രേഡ്), നാടൻപാട്ട് ( എ ഗ്രേഡ്)
യു പി വിഭാഗത്തിൽ സംഘഗാനം ( ഫസ്റ്റ് എ ഗ്രേഡ്) സംഘനൃത്തം ( എ ഗ്രേഡ്)അക്ഷയ് വി വി (വാട്ടർ കളർ ഫസ്റ്റ് എ ഗ്രേഡ്) മുഹമ്മദ് ഇയാസ് (അറബിക് പദ്യം ചാല്ലൽ എ ഗ്രേഡ്) ആരാധ്യ പ്രശാന്ത് (ഭരതനാട്യം- ഫസ്റ്റ് എഗ്രേഡ്, കുച്ചുപ്പുടി -തേർ‍ഡ് എ ഗ്രേഡ്,  മോഹിനിയാട്ടം- സെക്കന്റ് എ ഗ്രേഡ്)
എച്ച് എസ് എസ് വിഭാഗത്തിൽ  -ദേവാർച്ചന (ഭരതനാട്യം സെക്കന്റ് എ ഗ്രേഡ്, മോഹിനിയാട്ടം തേർഡ് എ ഗ്രേഡ്) നാടൻ പാട്ട് ( എ ഗ്രേഡ്)
 
=='''ഭരണഘടനാ ദിനം അസംബ്ലി(26/11/2024)'''==
=='''ഭരണഘടനാ ദിനം അസംബ്ലി(26/11/2024)'''==
നവംബർ 26 ന് രാവിലെ ഭരണഘടനാ ദിനം പ്രമാണിച്ച് പ്രത്യേക അസംബ്ലി നടന്നു. സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ശ്രീ മനീഷ് കുമാർ ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് കുട്ടികളോട് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഭരണഘടനാ ദിന സന്ദേശം നല്കി. തുടർന്ന് സ്കൂൾ ലീഡർ ഭരണഘടനയുടെ ആമുഖം വായിച്ചു. അസംബ്ലിയിൽ വച്ച് കലാ കായിക ശാസ്ത്രമേളകളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും  ട്രോഫികളും വിതരണം ചെയ്തു.

295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617877" എന്ന താളിൽനിന്ന് ശേഖരിച്ചത്