"എ യു പി എസ് പിലാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 89: | വരി 89: | ||
== ശാസ്ത്രമേള == | == ശാസ്ത്രമേള == | ||
== | == കലാനൗക -2024 == | ||
കലാപ്രേമികൾ വേദിയിൽ മാറ്റുരച്ച കലാനൗക......... | |||
സ്കൂളിലെ 2 വേദികളിലായി ഓൺ സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങൾ കുട്ടികളിൽ ആവേശമുണർത്തി.. ഒപ്പന, തിരുവാതിര, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, നാടകം എന്നീ പരിപാടികൾ കലാ മേളയുടെ മാറ്റുകൂട്ടി.വാശിയോട് നടന്ന ഈ കലാമത്സരത്തിൽ റൂബി ഹൌസ് ഓവറോൾ ട്രോഫി നേടിയെടുത്തു.. | |||
ജില്ലാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് നേടിയ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് ഷാഹിനെ മൊമെന്റോ നൽകി ആദരിച്ചു. | |||
<gallery> | <gallery> | ||
പ്രമാണം:47238 kalamela5.jpg | പ്രമാണം:47238 kalamela5.jpg | ||