"ഗവഃ എൽ പി എസ് വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 43: | വരി 43: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == വെള്ളനാട് ഗ്രാമപഞ്ചായത്തിന്‍റെ കേരള വികസന പദ്ധതിയുടെ ഭാഗമായി څകലാകേന്ദ്രംچ ഈ വിദ്യാലയം കേന്ദ്രമായി ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ പഞ്ചായത്തിലെ കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. | ||
തബല, ഹാര്‍മോണിയം, ഗിറ്റാര്‍, കീബോര്‍ഡ്, ഫ്ളൂട്ട് എന്നീ സംഗീതോപകരണങ്ങളില്‍ പരിശീലനം ലഭ്യമാക്കും. | |||
കൂടാതെ കുട്ടികളുടെ നാടകവേദി, ചിത്രരചനാ പരിശീലനം, ശാസ്ത്രീയ സംഗീതം, നൃത്തം എന്നിവയിലും പരിശീലനങ്ങള്‍, അവതരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. | |||
ക.ഠ ഇഘഡആ | |||
? കമ്പ്യൂട്ടര്‍ ലാബ് പ്രയോജനപ്പെടുത്തി കുട്ടികളുടെ ക.ഠ ക്ലബ്ബ് നന്നായി പ്രവര്‍ത്തിക്കുന്നു. | |||
? ഓരോ ക്ലാസിലും ഓരോ യൂണിറ്റ് കഴിയുമ്പോഴും കുട്ടികള്‍ പതിപ്പുകളും, ചുവര്‍ചിത്രങ്ങളും തയ്യാറാക്കുന്നു. | |||
? കുട്ടികള്‍ തയ്യാറാക്കുന്ന പതിപ്പുകളില്‍ നിന്നും അവര്‍ തന്നെ ഇന്‍ലന്‍റ് മാസിക തയ്യാറാക്കുന്നു. | |||
== മികവുകള്‍ == | == മികവുകള്‍ == | ||