"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:45, 19 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2024→സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് 2024
No edit summary |
|||
| വരി 22: | വരി 22: | ||
കറുത്തിരുണ്ട വാനം.. തുള്ളിക്കൊരു കുടമെന്ന തോതിൽ തിമർത്തു പെയ്യുന്ന മഴ.. എങ്കിലും ഒളിമ്പിക്സിൻ്റെ ആവേശം ഒട്ടും ചോർന്നുപോകരുത് എന്നു കരുതി പ്രതീകാത്മ്കമായി ഒളിമ്പിക് ദീപം തെളിയിച്ചിരുന്നു. പക്ഷേ മഹാദുരന്തത്തിൽ മരവിപ്പിൽ ഒളിമ്പിക്സിൻ്റെ ആവേശം ആളിക്കത്തിക്കാൻ കഴിഞ്ഞില്ല... | കറുത്തിരുണ്ട വാനം.. തുള്ളിക്കൊരു കുടമെന്ന തോതിൽ തിമർത്തു പെയ്യുന്ന മഴ.. എങ്കിലും ഒളിമ്പിക്സിൻ്റെ ആവേശം ഒട്ടും ചോർന്നുപോകരുത് എന്നു കരുതി പ്രതീകാത്മ്കമായി ഒളിമ്പിക് ദീപം തെളിയിച്ചിരുന്നു. പക്ഷേ മഹാദുരന്തത്തിൽ മരവിപ്പിൽ ഒളിമ്പിക്സിൻ്റെ ആവേശം ആളിക്കത്തിക്കാൻ കഴിഞ്ഞില്ല... | ||
[[പ്രമാണം:15019-school election.JPG|ലഘുചിത്രം|വലത്ത്]] | |||
=സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് 2024= | =സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് 2024= | ||
സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് 2024, 16 /8 / 24ന് സ്കൂളിൽ നടന്നു. ജനാധിപത്യ തിരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രിസൈഡിങ്ങ് ഓഫീസർ, ഫസ്റ്റ് പോളിങ്ങ് ഓഫീസർ, സെക്കൻഡ് പോളിങ്ങ് ഓഫീസർ,തേഡ് പോളിങ്ങ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ എന്നിവരെ നിയമിച്ചു. പോളിങ്ങ് സാമാഗികൾ പോളിംങ് വിതരണ കേന്ദ്രത്തിൽ നിന്ന് സ്വീകരിച്ചു. സെക്യൂരിറ്റി ഓഫീസർമാരുടെ നേതൃത്വത്തിൽ പോളിംങ് കേന്ദ്രത്തിലെത്തി. ബാലറ്റ് പേപ്പർ നൽകി, രജിസ്റ്ററിൽ ഒപ്പ് വെച്ചു, മഷികുത്തി വിദ്യാർത്ഥികൾവോട്ടു ചെയ്തു. സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീ രാജേന്ദ്രൻ മാസ്റ്ററും , ശ്രീ സത്യൻ മാഷും നേതൃത്വം നൽകി. വോട്ടെണ്ണൽ നടത്തി ക്ലാസ് ലീഡർമാരെ തിരഞ്ഞെടുത്തു. ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ സ്കൂൾ ലീഡറെ തിരഞ്ഞെടുത്തു. | സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് 2024, 16 /8 / 24ന് സ്കൂളിൽ നടന്നു. ജനാധിപത്യ തിരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രിസൈഡിങ്ങ് ഓഫീസർ, ഫസ്റ്റ് പോളിങ്ങ് ഓഫീസർ, സെക്കൻഡ് പോളിങ്ങ് ഓഫീസർ,തേഡ് പോളിങ്ങ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ എന്നിവരെ നിയമിച്ചു. പോളിങ്ങ് സാമാഗികൾ പോളിംങ് വിതരണ കേന്ദ്രത്തിൽ നിന്ന് സ്വീകരിച്ചു. സെക്യൂരിറ്റി ഓഫീസർമാരുടെ നേതൃത്വത്തിൽ പോളിംങ് കേന്ദ്രത്തിലെത്തി. ബാലറ്റ് പേപ്പർ നൽകി, രജിസ്റ്ററിൽ ഒപ്പ് വെച്ചു, മഷികുത്തി വിദ്യാർത്ഥികൾവോട്ടു ചെയ്തു. സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീ രാജേന്ദ്രൻ മാസ്റ്ററും , ശ്രീ സത്യൻ മാഷും നേതൃത്വം നൽകി. വോട്ടെണ്ണൽ നടത്തി ക്ലാസ് ലീഡർമാരെ തിരഞ്ഞെടുത്തു. ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ സ്കൂൾ ലീഡറെ തിരഞ്ഞെടുത്തു. | ||