"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adarsa Sreeraj (സംവാദം | സംഭാവനകൾ)
ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2024-27 ബാച്ച്
Adarsa Sreeraj (സംവാദം | സംഭാവനകൾ)
No edit summary
വരി 183: വരി 183:
പ്രമാണം:12060 KSD Little kites.jpg
പ്രമാണം:12060 KSD Little kites.jpg
</gallery>
</gallery>
'''ചെസ്സ് പരിശീലന പരിപാടി'''
തച്ചങ്ങാട് ഗവണ്മെന്റ് ഹൈസ്‌കൂളിലെ വിദ്യാർഥികൾക്കായി സൗജന്യ ചെസ് പരിശീലനം ആരംഭിച്ചു. കാസർഗോഡ് ജില്ലാ ചെസ് അസോസിയേഷൻ ജോ. സെക്രട്ടറി സുരേഷ് കെ. കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശുഭലക്ഷ്മി ടീച്ചർ അധ്യക്ഷത വഹിച്ചു. ശുഐബ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രഭ ടീച്ചർ, മധുസൂദനൻ മാസ്റ്റർ, എസ്. എം. സി ചെയർമാൻ  ശ്രീ. വേണു അരവത്ത് , രാജു മാസ്റ്റർ, സ്മിത ടീച്ചർ, ആദർശ ടീച്ചർ എന്നിവർ സംസാരിച്ചു.