"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
08:17, 9 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2024→2024-27 ബാച്ചിന്റ സ്കൂൾതല ക്യാമ്പും മാതാപിതൃ യോഗവും
വരി 231: | വരി 231: | ||
[[പ്രമാണം:26036_LK 2024-27_VIII th batch_School Camp.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 2024]] | [[പ്രമാണം:26036_LK 2024-27_VIII th batch_School Camp.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 2024]] | ||
== '''2024-27 ബാച്ചിന്റ സ്കൂൾതല ക്യാമ്പും | == '''2024-27 ബാച്ചിന്റ സ്കൂൾതല ക്യാമ്പും രക്ഷകർതൃ യോഗവും ''' == | ||
ലിറ്റിൽ കൈറ്റ്സിന്റെ എട്ടാം ബാച്ചിലെ സ്കൂൾ ക്യാമ്പ് 2024 ആഗ്സ്റ്റ് 7 ബുധനാഴ്ച്ച നടത്തുകയുണ്ടായി. എറണാകുളം മാസ്റ്റർ ട്രെയ്നി ശ്രീമതി റസീന പി ഇസഡ് കുട്ടികൾക്കായി അനിമേഷൻ , സ്ക്രാച്ച്, റോബോട്ടിക്സ് , എന്നീ ക്ലാസ്സുകൾ എടുക്കുകയുണ്ടായി. 39 കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു. വളരെ രസകരവും, അറിവ് നിറഞ്ഞതുമായിരുന്നു ക്ലാസ്സ് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. | ലിറ്റിൽ കൈറ്റ്സിന്റെ എട്ടാം ബാച്ചിലെ സ്കൂൾ ക്യാമ്പ് 2024 ആഗ്സ്റ്റ് 7 ബുധനാഴ്ച്ച നടത്തുകയുണ്ടായി. എറണാകുളം മാസ്റ്റർ ട്രെയ്നി ശ്രീമതി റസീന പി ഇസഡ് കുട്ടികൾക്കായി അനിമേഷൻ , സ്ക്രാച്ച്, റോബോട്ടിക്സ് , എന്നീ ക്ലാസ്സുകൾ എടുക്കുകയുണ്ടായി. 39 കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു. വളരെ രസകരവും, അറിവ് നിറഞ്ഞതുമായിരുന്നു ക്ലാസ്സ് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. | ||
അന്നേദിനം തന്നെ മാതാപിതാക്കളുടെ യോഗവും നടത്തുകയുണ്ടായി . ഏകദേശം 32 കുട്ടികളുടെ മാതാപിതാക്കൾ യോഗത്തിൽ സംബന്ധിച്ചു. കുട്ടികളുടെ പഠനങ്ങളെകുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളെ കുറിച്ചും റസീന ടീച്ചർ വളരെ വ്യക്തമായി ബോധവത്കരണം നടത്തി. | അന്നേദിനം തന്നെ മാതാപിതാക്കളുടെ യോഗവും നടത്തുകയുണ്ടായി . ഏകദേശം 32 കുട്ടികളുടെ മാതാപിതാക്കൾ യോഗത്തിൽ സംബന്ധിച്ചു. കുട്ടികളുടെ പഠനങ്ങളെകുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളെ കുറിച്ചും റസീന ടീച്ചർ വളരെ വ്യക്തമായി ബോധവത്കരണം നടത്തി. |