"സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St.George VHSS Kaipuzha}} | {{prettyurl|St.George VHSS Kaipuzha}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=സെന്റ് | പേര്=സെന്റ് ജോർജ്ജ് വി എച്ച് എസ്സ് എസ്സ് കൈപ്പുഴ| | ||
സ്ഥലപ്പേര്=കൈപ്പുഴ| | സ്ഥലപ്പേര്=കൈപ്പുഴ| | ||
വിദ്യാഭ്യാസ ജില്ല=കോട്ടയം| | വിദ്യാഭ്യാസ ജില്ല=കോട്ടയം| | ||
റവന്യൂ ജില്ല=കോട്ടയം| | റവന്യൂ ജില്ല=കോട്ടയം| | ||
സ്കൂൾ കോഡ്=33024| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1926| | |||
സ്കൂൾ വിലാസം=കൈപ്പുഴ പി.ഒ, <br/>കൈപ്പുഴ| | |||
പിൻ കോഡ്=686602 | | |||
സ്കൂൾ ഫോൺ=0481 2711103| | |||
സ്കൂൾ ഇമെയിൽ=stgeorgesvhss@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=www.stgeorgeshskaipuzha.com|| പ്രധാന അദ്ധ്യാപകൻ==സ്റ്റീഫൻ കെ.യു==| | |||
ഉപ ജില്ല=കോട്ടയം വെസ്റ്റ്| | ഉപ ജില്ല=കോട്ടയം വെസ്റ്റ്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->| പ്രധാന അദ്ധ്യാപകൻ= =സ്റ്റീഫൻ കെ.യു==| | ||
ഭരണം വിഭാഗം=മാനേജ്മെന്റ്| | ഭരണം വിഭാഗം=മാനേജ്മെന്റ്| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= എയ്ഡഡ്| | |||
<!-- | <!-- ഹൈസ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=| | ||
പഠന | പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്ക|ന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=322| | ആൺകുട്ടികളുടെ എണ്ണം=322| | ||
പെൺകുട്ടികളുടെ എണ്ണം=254| | പെൺകുട്ടികളുടെ എണ്ണം=254| | ||
വിദ്യാർത്ഥികളുടെ എണ്ണം=576| | |||
അദ്ധ്യാപകരുടെ എണ്ണം=23| | അദ്ധ്യാപകരുടെ എണ്ണം=23| | ||
പ്രിൻസിപ്പൽ=ശ്രീ. തോമസ് മാത്യു| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=സ്റ്റീഫൻ കെ.യു| | ||
പി.ടി.ഏ. പ്രസിഡണ്ട്= സണ്ണി കെ.ജെ | | പി.ടി.ഏ. പ്രസിഡണ്ട്= സണ്ണി കെ.ജെ | | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
സ്കൂൾ ചിത്രം=33024.jpeg|300px| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ കൈപ്പുഴ | കോട്ടയം ജില്ലയിലെ കൈപ്പുഴ ഗ്രാമത്തിൽ 1926 മെയ് 17 ന് 26 കുട്ടികളുമായി കോട്ടയം രൂപതാദ്ധ്യക്ഷനായ മാർ ചൂളപ്പറമ്പിൽ പിതാവിന്റെ മാനേജുമെന്റിൽ ശ്രീ. ചാക്കോ മാന്തുരുത്തിൽ പ്രഥമാദ്ധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചൂ. 1929 ൽ ഒരു പൂർണ്ണ മിഡിൽ സ്കൂളായി ഉയർന്നു. റവ. ഫാ. തോമസ് മുകുളേൽ ആയിരുന്നു മാനേജർ. 1948 സെപ്റ്റംബർ 12 ന് ഇത് ഹൈസ്കൂളായി ഉയർന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 1949 മെയ് 30 ന് മാർ തോമസ് തറയിൽ നിർവഹിച്ചു. റവ. ഫാ. കുര്യാക്കോസ് മ്യാലിൽ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. 2000-2001 സ്കൂൾ വർഷത്തിൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയും അമേരിക്കൻ മലയാളിയുമായ ഡോ. ജോസ് മാന്റിൽ തന്റെ പിതാവായ എം..സി. ചാക്കോ മാന്തുരുത്തിലിന്റെ സ്മരണാർത്ഥം ഈ വിദ്യാലയം ആധുനികരീതിയിൽ പുനർനിർമ്മിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ ക്ലാസ്സ് | വിശാലമായ ക്ലാസ്സ് മുറികൾ =12| | ||
കമ്പ്യൂട്ടർ ലാബ്=1| | |||
മൾട്ടിമീഡിയ റൂം=1| | |||
സുസജ്ജമായ ലൈബ്രറി=1| | സുസജ്ജമായ ലൈബ്രറി=1| | ||
ഇൻഡോർ സ്റ്റേഡിയം=1| | |||
ഫുട്ബോൾ ഗ്രൗണ്ട്=1| | |||
നവീകരിച്ച ടോയിലററ് | നവീകരിച്ച ടോയിലററ് സൗകര്യങ്ങൾ=18| | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | *എൻ.സി.സി. | ||
---- | |||
എൻ.സി.സി ആഫീസർ : ശ്രീമതി ജോസ്സി ജോർജ് | |||
---- | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
---- | |||
ബാൻഡ് മിസ് ട്രസ്സ് : ശ്രീമതി. ജെസ്സി തോമസ്സ് | |||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * | ||
==കായികം== | ==കായികം== | ||
*സംസ്ഥാന | *സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂഡോ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യിർത്ഥികളായ സിബിൻ ബാബു,ആൽഫ മരിയ,ശ്രീഹരി എന്നിവർ വെങ്കല മെഡൽ നേടി | ||
*സബ് ജില്ല അത് | *സബ് ജില്ല അത് ലറ്റിക്സിൽ തുടർച്ചയായി ഏഴാം വർഷവും ഓവറോൾ ചാമ്പ്യൻമാർ | ||
*സംസ്ഥാന | *സംസ്ഥാന സ്കൂൾ ഗെയിംസിൽ ടേബിൾ ടെന്നിസ് മത്സരത്തിൽ ഈ സ്കൂളിലെ 5 വിദ്യിർത്ഥികൾ പങ്കെടുക്കുകയും ആറാം സ്ഥാനം നേടുകയും ചെയ്തു | ||
== ശാസ്ത്ര ഗണിത ശാസ്ത്രമേള 2016-2017 == | == ശാസ്ത്ര ഗണിത ശാസ്ത്രമേള 2016-2017 == | ||
=== | === സയൻസ് === | ||
* | *ഹൈസ്കൂൾ സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം പ്രണവ് എസ് കുമാർ,വിശാൽ പി.ഡി | ||
=== ഗണിതം=== | === ഗണിതം=== | ||
* | *ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം ജിത്തു ജോസഫ് | ||
* | *നമ്പർ ചാർട്ട്ഒന്നാം സ്ഥാനം ശരണ്യ സി.ആർ | ||
*ഗണിത ഗെയിംസ് രണ്ടാം സ്ഥാനം | *ഗണിത ഗെയിംസ് രണ്ടാം സ്ഥാനം ആർഷ പ്രകാശ് | ||
=== ഐ.ടി === | === ഐ.ടി === | ||
*വെബ് ഡിസൈനിംഗ് മൂന്നാം സ്ഥാനം | *വെബ് ഡിസൈനിംഗ് മൂന്നാം സ്ഥാനം ജിതിൻ ജോസ് സാബു | ||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== | ||
ക്രൈസ്തവ സമുദായത്തിലെ ലോകമെമ്പാടുമുളള ക്നാനായ കത്തോലിക്കാവിഭാഗത്തെ പ്രതിനിധീകരിക്കുന്ന കോട്ടയം അതിരൂപതയിലെ വിദ്യാഭ്യാസ | ക്രൈസ്തവ സമുദായത്തിലെ ലോകമെമ്പാടുമുളള ക്നാനായ കത്തോലിക്കാവിഭാഗത്തെ പ്രതിനിധീകരിക്കുന്ന കോട്ടയം അതിരൂപതയിലെ വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളാണിത്. ഈ മനേജുമെന്റിന്റെ പരമാധികാരി അതിരൂപതാ മെത്രാപ്പോലീത്തയായ മാർ മാത്യു മൂലക്കാട്ട് ആണ്. ഈ മാനേജുമെന്റിന്റെ കീഴിൽ 4 കോളേജുകളും 8 ഹയർസെക്കന്റണ്ടറി സ്കൂളുകളും 8ഹൈസ്കൂളുകളും 15 യു.പി. സ്കൂളും 36 എൽ.പി. സ്കൂളും പ്രവർത്തിച്ചു വരുന്നു. | ||
== | == മുൻ സാരഥികൾ == | ||
സ്സ്കൂളിന്റെ | സ്സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
ശ്രീ.എം.സി.ചാക്കോ(1926-1929) | ശ്രീ.എം.സി.ചാക്കോ(1926-1929) | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.670231 ,76.510408| width=500px | zoom=16 }} | {{#multimaps:9.670231 ,76.510408| width=500px | zoom=16 }} | ||
<!--visbot verified-chils-> |
21:57, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ | |
---|---|
വിലാസം | |
കൈപ്പുഴ കൈപ്പുഴ പി.ഒ, , കൈപ്പുഴ 686602 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1926 |
വിവരങ്ങൾ | |
ഫോൺ | 0481 2711103 |
ഇമെയിൽ | stgeorgesvhss@gmail.com |
വെബ്സൈറ്റ് | www.stgeorgeshskaipuzha.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33024 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. തോമസ് മാത്യു |
പ്രധാന അദ്ധ്യാപകൻ | സ്റ്റീഫൻ കെ.യു |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിലെ കൈപ്പുഴ ഗ്രാമത്തിൽ 1926 മെയ് 17 ന് 26 കുട്ടികളുമായി കോട്ടയം രൂപതാദ്ധ്യക്ഷനായ മാർ ചൂളപ്പറമ്പിൽ പിതാവിന്റെ മാനേജുമെന്റിൽ ശ്രീ. ചാക്കോ മാന്തുരുത്തിൽ പ്രഥമാദ്ധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചൂ. 1929 ൽ ഒരു പൂർണ്ണ മിഡിൽ സ്കൂളായി ഉയർന്നു. റവ. ഫാ. തോമസ് മുകുളേൽ ആയിരുന്നു മാനേജർ. 1948 സെപ്റ്റംബർ 12 ന് ഇത് ഹൈസ്കൂളായി ഉയർന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 1949 മെയ് 30 ന് മാർ തോമസ് തറയിൽ നിർവഹിച്ചു. റവ. ഫാ. കുര്യാക്കോസ് മ്യാലിൽ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. 2000-2001 സ്കൂൾ വർഷത്തിൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയും അമേരിക്കൻ മലയാളിയുമായ ഡോ. ജോസ് മാന്റിൽ തന്റെ പിതാവായ എം..സി. ചാക്കോ മാന്തുരുത്തിലിന്റെ സ്മരണാർത്ഥം ഈ വിദ്യാലയം ആധുനികരീതിയിൽ പുനർനിർമ്മിച്ചു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ്സ് മുറികൾ =12| കമ്പ്യൂട്ടർ ലാബ്=1| മൾട്ടിമീഡിയ റൂം=1| സുസജ്ജമായ ലൈബ്രറി=1| ഇൻഡോർ സ്റ്റേഡിയം=1| ഫുട്ബോൾ ഗ്രൗണ്ട്=1| നവീകരിച്ച ടോയിലററ് സൗകര്യങ്ങൾ=18|
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
എൻ.സി.സി ആഫീസർ : ശ്രീമതി ജോസ്സി ജോർജ്
- ബാന്റ് ട്രൂപ്പ്.
ബാൻഡ് മിസ് ട്രസ്സ് : ശ്രീമതി. ജെസ്സി തോമസ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കായികം
- സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂഡോ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യിർത്ഥികളായ സിബിൻ ബാബു,ആൽഫ മരിയ,ശ്രീഹരി എന്നിവർ വെങ്കല മെഡൽ നേടി
- സബ് ജില്ല അത് ലറ്റിക്സിൽ തുടർച്ചയായി ഏഴാം വർഷവും ഓവറോൾ ചാമ്പ്യൻമാർ
- സംസ്ഥാന സ്കൂൾ ഗെയിംസിൽ ടേബിൾ ടെന്നിസ് മത്സരത്തിൽ ഈ സ്കൂളിലെ 5 വിദ്യിർത്ഥികൾ പങ്കെടുക്കുകയും ആറാം സ്ഥാനം നേടുകയും ചെയ്തു
ശാസ്ത്ര ഗണിത ശാസ്ത്രമേള 2016-2017
സയൻസ്
- ഹൈസ്കൂൾ സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം പ്രണവ് എസ് കുമാർ,വിശാൽ പി.ഡി
ഗണിതം
- ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം ജിത്തു ജോസഫ്
- നമ്പർ ചാർട്ട്ഒന്നാം സ്ഥാനം ശരണ്യ സി.ആർ
- ഗണിത ഗെയിംസ് രണ്ടാം സ്ഥാനം ആർഷ പ്രകാശ്
ഐ.ടി
- വെബ് ഡിസൈനിംഗ് മൂന്നാം സ്ഥാനം ജിതിൻ ജോസ് സാബു
മാനേജ്മെന്റ്
ക്രൈസ്തവ സമുദായത്തിലെ ലോകമെമ്പാടുമുളള ക്നാനായ കത്തോലിക്കാവിഭാഗത്തെ പ്രതിനിധീകരിക്കുന്ന കോട്ടയം അതിരൂപതയിലെ വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളാണിത്. ഈ മനേജുമെന്റിന്റെ പരമാധികാരി അതിരൂപതാ മെത്രാപ്പോലീത്തയായ മാർ മാത്യു മൂലക്കാട്ട് ആണ്. ഈ മാനേജുമെന്റിന്റെ കീഴിൽ 4 കോളേജുകളും 8 ഹയർസെക്കന്റണ്ടറി സ്കൂളുകളും 8ഹൈസ്കൂളുകളും 15 യു.പി. സ്കൂളും 36 എൽ.പി. സ്കൂളും പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ.എം.സി.ചാക്കോ(1926-1929)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.670231 ,76.510408| width=500px | zoom=16 }}