"എ.എം.യു.പി.എസ്. തെരട്ടമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
      തെരട്ടമ്മൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 25ക്ലാസ് മുറികൾ, ഓഫീസ് റൂം, സയൻസ് ലാബ്, എസ്.എസ്. ലാബ്, ഗണിത ലാബ്, 15 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ,2 ലാപ്ടോപ്പുകൾ, പ്രിന്റർ, പ്രൊജക്ടർ, ഇൻർനെറ്റ് സൗകര്യം എന്നിവയും പാചകപുര ,ആൺ കുട്ടികൾക്കും പെൺകുട്ടകൾക്കും പ്രത്യേകം മൂത്രപ്പുരകളും,, കുടിവെള്ള സൗകര്യങ്ങൾ എന്നിവയും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

09:55, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.യു.പി.എസ്. തെരട്ടമ്മൽ
വിലാസം
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറo
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-201748248






ചരിത്രം

                ഒരു പ്രദേശത്തിന് മൊത്തം അക്ഷരവെളിച്ചം പകർന്ന തെരട്ടമ്മൽ യു.പി സ്കൂളിന്റെ തുടക്കം 1924-ൽ ആയിരുന്നു, വിദ്യാഭ്യാസ രംഗത്ത് എന്നും മാർഗദർശിയായ ഈ സ്കൂളിന്റെ ആദ്യമനേജർ അമ്പ1ഴത്തിങ്ങൽ ചേക്കാമു ഹാജി ആയിരുന്നു.                   
                ഊർങ്ങാട്ടിരി തെരട്ടമ്മൽ നൈറ്റ് മാപ്പിള എയിഡഡ് സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്കൂളിലെ ആദ്യ വിദ്യാർത്ഥി 18-കാരനായിരുന്ന നെല്ലിക്കാവിൽ ആലിക്കുട്ടിയും - ഉള്ളാട്ടിൽ ഉമ്മിണിയിൽ ഉണ്ണിമോയിൻ ആദ്യ അധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു.
                  1978ൽ LP സ്കൂൾ പദവിയിൽ നിന്നും UP സ്കൂളായി ഉയത്തി. 1996- മുതൽ ശ്രീ KT..തോമസ് മാസ്റ്റർ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. 32 അധ്യാപകരും ഒരു ഓഫീസ് സഹായിയും 661 വിദ്യാർത്ഥികളും പ്രൈമറി തലത്തിലും 136 വിദ്യാർത്ഥികളും 6 അധ്യാപകരും പ്രീ പ്രൈമറി തലത്തിലും ഉൾപ്പെടുന്നതാണ് ഈ വിദ്യാലയം                        
                 പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിയായി മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന മികവുറ്റ വിദ്യാലയമായി നിലകൊള്ളുന്നു ഈ വിദ്യാലയം.


ഭൗതികസൗകര്യങ്ങള്‍

     തെരട്ടമ്മൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 25ക്ലാസ് മുറികൾ, ഓഫീസ് റൂം, സയൻസ് ലാബ്, എസ്.എസ്. ലാബ്, ഗണിത ലാബ്, 15 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ,2 ലാപ്ടോപ്പുകൾ, പ്രിന്റർ, പ്രൊജക്ടർ, ഇൻർനെറ്റ് സൗകര്യം എന്നിവയും പാചകപുര ,ആൺ കുട്ടികൾക്കും പെൺകുട്ടകൾക്കും പ്രത്യേകം മൂത്രപ്പുരകളും,, കുടിവെള്ള സൗകര്യങ്ങൾ എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

=എ.എം.യു.പി.എസ്. തെരട്ടമ്മല്‍ /ഗണിത club /ഗണിത club]]

വഴികാട്ടി

11.2452666,76.0512149,19z

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._തെരട്ടമ്മൽ&oldid=277174" എന്ന താളിൽനിന്ന് ശേഖരിച്ചത്