"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
     വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും ഉണ്ടാക്കുന്നതിനായി സൌജന്യമായി സ്ഥലം വിട്ടുനല്കി പരിസരപ്രദേശങ്ങളില് വിജ്ഞാനത്തിന്റെ കൈത്തിരി തെളിയിച്ച കാന്തക്കരപുല്ലൂര്മണ്ണ കുടുംബം ചെമ്രക്കാട്ടൂരിലും ഒരു വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം കൊളുത്താനെടുത്ത തീരുമാനം കങ്കലിപികളാല് ചെമ്രക്കാട്ടൂരിന്റെ ചരിത്രപുസ്തകത്തില് ആലേഖനം ചെയ്യപ്പെടുകയായിരുന്നു.

     പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കള് പലയിടങ്ങളിലും വിദ്യാലയത്തിനും പൊതുസ്ഥാപനങ്ങള്ക്കുമായി ദാനം ചെയ്ത കഥകള് ചരിത്രത്തിലുണ്ട്. എന്നാല് വിലക്കു വാങ്ങിയ സ്ഥലം വിദ്യാലയമുണ്ടാക്കാന് സൌജന്യമായി വിട്ടു നല്കിയ ചരിത്രം അധികം കേട്ടിട്ടില്ല. '''കാന്തക്കര പുല്ലൂര്മണ്ണ ഇല്ലം ശ്രീ.ചെറിയ നാരായണന് നമ്പൂതിരി''' താന് വിലകൊടുത്തു വാങ്ങിയ ഒരേക്ര സ്ഥലമാണ് ചെമ്രക്കാട്ടൂര് സ്കൂളുണ്ടാക്കാന് ദാനമായി നല്കിയത്

    സ്ഥലം സര്ക്കാരിന് വിട്ടുകൊടുക്കാന് തയ്യാറുള്ളിടങ്ങളിലൊക്കെ വിദ്യാലയം അനുവദിക്കാം എന്നായിരുന്നു അക്കാലത്തെ സര്ക്കാര് നയം. അതനുസരിച്ച് സ്ഥാലം ഗവര്ണറുടെ പേരില് ഗിഫ്റ്റ് ചെയ്യുകയും വിദ്യാലയം അനുവദിക്കപ്പെടുകയും ചെയ്തു. വടക്കു ഭാഗത്ത് പ്രവേശന കവാടത്തിന് അഭിമുഖമായി നില്ക്കുന്ന കെട്ടിടം സര്ക്കാര് സഹായവും ജനങ്ങളുടെ ശ്രധാനവും ചേര്ത്ത് മൂന്ന് ക്ലാസ്മുറുകള്ക്ക് മാത്രം സൌകര്യമുള്ള കെട്ടിടം പണിയുകയും 1976 ജൂണ് 7 ന് ആദ്യത്തെ ക്ലാസ് തുടങ്ങുകയും ചെയ്തു. സ്കൂളിന് സ്ഥലം ദാനമായി നല്കിയ ചെറിയനാരായാണന് നമ്പൂതിയുടെ മകന് കാന്തക്കപുല്ലൂര്മണ്ണ ശ്രീ പുരുഷോത്തമന് നന്പൂതിരെ ആദ്യ വിദ്യാര്ത്ഥിയായി ചേര്ത്തു കൊണ്ട് അവുക്കാദര് കുട്ടിനഹ വിദ്യായത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്വഹിക്കുകയുണ്ടായി. പിന്നീടങ്ങോട്ട് വിദ്യാലയത്തിന് തിരിഞ്ഞി നോക്കേണ്ടി വന്നിട്ടില്ല. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായങ്ങള് കൊണ്ട് സാമാന്യം മികച്ച ഭൌതിക സൌകര്യങ്ങളോടെ മികച്ച ഒരു വിദ്യാലയമായി മാറാന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
    ഇതിനകം ദേശീയ അന്തര്ദേശീയ പ്രശസ്തിയാര്ജിച്ച നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന് സംഭാവന നല്കാന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. നാല്പതാണ്ടിന്റെ നിറവിലെത്തിയ സ്ഥാപനം 40 വികസന പദ്ധതികള് (വിഷന് 20-20) നടപ്പിലാക്കി അന്താരാഷ്ട്ര പദവിയിലേക്കുയരാനുള്ള തയ്യാറെടുപ്പുകളിലാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260618" എന്ന താളിൽനിന്ന് ശേഖരിച്ചത്